Shobika
Browsing Category

Town Round

കത്വ – ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്ന്  യൂസഫ്…

താനൂർ: കത്വ - ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്ന്  യൂസഫ് പടനിലം. താനൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി ഇത്രയേറെ വേറെ തെളിവ് സഹിതം…

എസ് വൈ എസ് വളാഞ്ചേരി സോണ്‍ യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം നിർവ്വഹിച്ചു.

എസ് വൈ എസ് വളാഞ്ചേരി സോണ്‍ യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി നിര്‍വഹിച്ചു.കേരള മുസ്ലിം ജമാഅത് സോണ്‍ പ്രസിഡന്റ് പി എസ് കെ ദാരിമി എടയുര്‍ അധ്യക്ഷത വഹിച്ചു. എന്‍ വി അബ്ദു റസാഖ് സഖാഫി മുഖ്യ പ്രഭാഷണം…

തവനൂർ നിയോജക മണ്ഡലത്തിൽ കെ ടി ജലീലിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു.

പുറത്തൂർ: തവനൂർ നിയോജക മണ്ഡലം LDF സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ ചൊവ്വാഴ്ച മംഗലം ,പുറത്തൂർ പഞ്ചാത്തുകളിൽ വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തി രാവിലെ 8 മണിക്ക് ചേന്നര മാളിക താഴത്ത് അമ്പലത്തിൽ എത്തിയ അദ്ദേഹം അമ്പലത്തിൽ നിന്ന്…

എൽഡിഎഫ് നിറമരുതൂർ പഞ്ചായത്ത് കൺവെൻഷൻ

താനൂർ:പഞ്ചായത്ത് കൺവെൻഷനുകളിലെ ജനപങ്കാളിത്തം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഓരോ കൺവൻഷനുകളിലും പങ്കാളികളായത്. നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം പഞ്ചായത്ത് കൺവെൻഷനുകൾ ചൊവ്വാഴ്ച നടന്നു. എൽഡിഎഫ് നിറമരുതൂർ പഞ്ചായത്ത് കൺവെൻഷൻ…

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂർ: ദേശീയ സേവാഭാരതി തിരൂർ മുനിസിപ്പൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരൂർ ഗവ: ആശുപത്രിയിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു സേവാഭാരതി പ്രസിഡണ്ട് ബാബു, സെക്രട്ടറി മനോജ്, എം ബലരാമൻ, രഞ്ജീഷ് കോട്ടാരി, ശിവൻ എന്നിവർ നേതൃത്വം നൽകി

നിരോധിത പുകയില ഉൽപന്നങ്ങളുമായി നാലുപേർ പിടിയിൽ.

അ​രൂ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ. കോ​ടം​തു​രു​ത്ത് ​െവ​ച്ചു​കു​ന്ന​ത്ത് സൈ​ജു (42), മ​ട്ടാ​ഞ്ചേ​രി ക​ല്ല​റ​ക്ക​ൽ ഷാ​ജി (48), പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി അ​ബ്​​ദു​ൽ നാ​സ​ർ(37), വ​യ​നാ​ട്…

പാഷ്‌ ടീമിന് സോളിഡാരിറ്റിയുടെ സ്നേഹാദരം

കല്പകഞ്ചേരി: നെഹ്റു യുവകേന്ദ്രയുടെ മലപ്പുറം ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള പുരസ്‌കാരം നേടിയ കുറുക്കോൾകുന്ന് പാഷ്‌ ടീം പാറോട്ടക്കലിനെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് വളവന്നൂർ യൂണിറ്റ് 'സിഗ്നേച്ചർ' നൽകി ആദരിച്ചു. സോളിഡാരിറ്റി വളവന്നൂർ യൂണിറ്റ്…

ദേശീയപാതയിൽ വാഹനങ്ങൾ അമിത വേഗതയിൽ  സഞ്ചരിച്ചാൽ പിടിവീഴും

പാലക്കാട്: വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന പരമാവധി ​ വേഗത നിശ്ചയിച്ചുള്ള ബോർഡ് സ്ഥാപിച്ചു. വാളയാർ വടക്കഞ്ചേരി നാലുവരി ദേശീയപാതയിൽ വാഹനങ്ങൾ അമിതവേഗതയിൽ സഞ്ചരിക്കുന്നതോടെയാണ് മോട്ടോർ വഹന വകുപ്പും പൊലീസും പരിശോധന…

തിരൂരങ്ങാടിയിൽ സി.പി.ഐ സ്ഥാനാർഥി അജിത് കൊളാടിയെ പിൻവലിച്ച് നിയാസ് പുളിക്കലകത്തിനെ കളത്തിലിറക്കാൻ…

മലപ്പുറം തിരൂരങ്ങാടിയിൽ സി.പി.ഐ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് പകരം നിയാസ് പുളിക്കലകത്തിനെ മൽസരിപ്പിക്കാൻ ആലോചന. സി.പി.ഐ ജില്ല അസിസ്റ്റൻ്റ് സെക്രട്ടറി അജിത് കൊളാടിയെ പിൻവലിച്ച് പകരം സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് പുളിക്കലകത്തിനെ…

തവനൂരിൽ സ്ഥാനാർഥികളെ നൂലിൽ കെട്ടിയിറക്കരുത്; യൂത്ത്​കോൺഗ്രസ്​ പ്രമേയം

എടപ്പാൾ: നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ നിന്ന്​ യു.ഡി.എഫ്​ സ്ഥാനാർഥിയായി ഫിറോസ്​ കുന്നംപറമ്പിൽ മത്സരിക്കുമെന്ന വാർത്തകൾ പുറത്ത്​ വരുന്നതിനിടെ സ്ഥാനാർഥിയെ കെട്ടിയിറക്കരുതെന്ന ആവശ്യവുമായി യൂത്ത്​കോൺഗ്രസ്​. യൂത്ത്​കോൺഗ്രസ്​ മലപ്പുറം…