Shobika
Browsing Category

Town Round

ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ 4 ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ 4 ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശിദാസന്‍, കൊപ്പം സ്വദേശികളായ എം ബിജു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. നാല്…

തെരഞ്ഞെടുപ്പ് നടക്കുമ്പോഴുണ്ടാകുന്ന ചെലവ് പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ വഹിക്കണം; കെ…

കോഴിക്കോട്: എം.പി സ്ഥാനം രാജിവെച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ജനങ്ങളെ കൊഞ്ഞനംകുത്തുന്ന നിലപാടാണെന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ. അനാവശ്യമായി തെരഞ്ഞെടുപ്പ്…

മൈദ ചാക്കുകളുടെ മറവിൽ കടത്തുകയായിരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വന്‍ ലഹരി വേട്ട. അഞ്ചു വാഹനങ്ങളിലായി കടത്തുകയായിരുന്ന അരകോടി രൂപയുടെ നിരോധിത പുകയില ലഹരി ഉല്‍പന്നങ്ങള്‍ കുറ്റിപ്പുറം പൊലീസ് പിടികൂടി. ലോറികളില്‍ മൈത ചാക്കുകള്‍കളുടെ മറവിലാണ് ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത…

കഞ്ചാവുമായി പൊന്നാനി സാദേശികളായ മൂന്ന് പേർ പിടിയിൽ.

വാളയാർ: പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള എ ഇ സി സ്‌ക്വാഡും - പാലക്കാട്‌ എക്‌സൈസ് റേഞ്ച് ടീമും സംയുക്തമായി വാളയാറിൽ നടത്തിയ വാഹന പരിശോധനയിൽ KL-51-J-8675 നമ്പർ ഹ്യൂണ്ടായ് കാറിൽ…

പൊക്സോ കേസ് പ്രതി അറസ്റ്റിൽ

വളാഞ്ചേരി നഗരസഭാ മുൻ കൗൺസിലറും പൊക്സോ പ്രതിയുമായ ഷംസുദ്ദീൻ നടക്കാവിലിനെ പോലീസ് പിടികൂടി ഒന്നര വർഷമായി വിദേശത്തായിരുന്ന പ്രതി, ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്…

ഒരുവോട്ടറെ പോലും നേരിട്ട് കാണാനാകാത്ത ഫാത്തിമക്കുട്ടി ജയിച്ചത് 196 വോട്ടിന്.

കൊ​ള​ത്തൂ​ർ: പ്ര​ചാ​ര​ണ സ​മ​യ​ത്ത് ഒ​രു​വോ​ട്ട​റെ പോ​ലും നേ​രി​ട്ട് കാ​ണാ​നാ​കാ​ത്ത ഫാ​ത്തി​മ​ക്കു​ട്ടി ജ​യി​ച്ച​ത് 196 വോ​ട്ടി​ന്. സ​ത്യ​പ്ര​തി​ജ്ഞ​ക്കെ​ത്തി​യ​ത് 21 ദി​വ​സം പ്രാ​യ​മാ​യ കൈ​ക്കു​ഞ്ഞു​മാ​യി. കു​റു​വ…

അമിതവേഗത്തിൽ വന്ന ചരക്ക് വാഹനം മതിലും വീടും തകർത്തു.

കൊണ്ടോട്ടി: അമിതേവേഗത്തിൽ വളവ് തിരിഞ്ഞ് വന്ന ചരക്ക് വാഹനമാണ് വീടിനുള്ളിലേക്ക് കയറി വരാന്തയും കിടപ്പ് മുറിയും പൂർണ്ണമായും തകർന്നു. ലോറിയിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. വീടിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എൻ എച്ച്…

വാഹനാപകടം; പത്രവിതരണക്കാരൻ മരണപ്പെട്ടു.

കാപ്പിരിക്കാട്: അണ്ടത്തോട്, തങ്ങൾപ്പടി സ്വദേശി പത്രവിതരണക്കാരൻ വട്ടേക്കാട് ഷംസുദ്ധീൻ എന്നവരാണ് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ കാപ്പിരിക്കാട് സെൻ്ററിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന…

തെരുവുനായ്ക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു.

കുറ്റിപ്പുറം:  കുറ്റിപ്പുറത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു. എടച്ചലം സ്വദേശി അറുപത്തിയഞ്ചുകാരനായ വടക്കേക്കളത്തില്‍ ശങ്കരന്‍ ആണ് മരിച്ചത്. ഭാരതപുഴയോരത്ത് വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു ശങ്കരന്‍. സ്ഥലത്ത് ഫുട്ബോള്‍…

ആലത്തിയൂരിൽ വാഹനപകടം

തിരൂർ: ആലത്തിയൂർ ജംഷനിൽ പുറത്തൂർ റോഡിൽ നിന്നും അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ചമ്രവട്ടം റോഡിലൂടെ പോവുകയായിരുന്നു കണ്ടെയ്നറിൽ ഇടിക്കുകയായിരുന്നു കണ്ടെയ്നറിന്റെ നിയന്ത്രണംവിട്ട് കടകളിലേക്ക് ഇടിച്ചുകയറി നിരവധി കടകൾ…