Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
വൻ കഞ്ചാവ് വേട്ട; മുത്തങ്ങാ ചെക്ക് പോസ്റ്റിൽ പിടിച്ചത് 100 കിലോ കഞ്ചാവ്.
കൽപ്പറ്റ: കഴിഞ്ഞ ദിവസം വൈകിട്ടാണ് കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് മുത്തങ്ങയിൽ പിടികൂടിയത്.സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ വയനാട് മുത്തങ്ങ…
എക്സൈസ് സംഘത്തിെനെ വെട്ടിച്ച് ഓടിയ കൗമാരക്കാര്‍ രക്ഷപെടുവാൻ ഓടി കയറിയത് പൊലീസ് സ്റ്റേഷനില്‍.
തേനി: കമ്പംമേട് പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇവരില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടു കക്ഷികളെ ഒരു കിലോ കഞ്ചാവുമായി പിടികൂടി.
രണ്ട് കേസുകളിലായി മൂന്ന് കിലോ…
തെരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു.
കല്‍പ്പറ്റ: ഇലക്ഷന്‍ സുരക്ഷാ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി അസംപഷന്‍ സ്കൂളില്‍ സുരക്ഷാ ജോലിക്കിടെ കുഴഞ്ഞുവീണ കോണ്‍സ്റ്റബിള്‍ എ ആര്‍ ക്യാമ്പിൽ നിന്നുമെത്തിയ മീനങ്ങാടി സ്വദേശി കരുണാകരന്‍ (45)…
മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു.
പൊന്നാനി: മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു. വെളിയംകോട് കിണര്‍ ബദര്‍പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ മാമദ് ഹാജി എന്നവരുടെ മകന്‍ പള്ളിയകായില്‍ ഹംസു (62) വാണ് മകന്റെ മര്‍ദ്ധനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മകനുമായി ഉണ്ടായ…
സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ ഗർഭം അലസിപ്പോയി.
തിരുവനന്തപുരം: സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ ഗർഭം അലസിപ്പോയി. വിഴിഞ്ഞം സ്വദേശിനിയായ ഷീബയ്ക്കാണ് സിപിഎം പ്രവർത്തർ വീട് കയറി നടത്തിയ ആക്രമണത്തിൽ ഗർഭസ്ഥ ശിശുവിനെ നഷ്ടമായത്.
ഇന്നലെ വിഴിഞ്ഞത്തെ സിപിഎം ബൂത്ത് ഓഫീസ്…
12:45 വരെ 46 ശതമാനം പോളിംങ് രേഖപ്പെടുത്തി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്.
രാവിലെ മുതല്‍…
സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിലെ നല്ല പ്രവർത്തന രീതിയല്ലെന്ന് എ.വിജയരാഘവൻ.
തൃശ്ശൂർ: സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിലെ നല്ല പ്രവർത്തന രീതിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. രാഷ്ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ എത്രത്തോളം തരംതാഴ്ത്തി എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം രമേശ്…
ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചരിത്രത്തിലില്ലാത്ത അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
കോഴിക്കോട്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചരിത്രത്തിലില്ലാത്ത അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭയുടെ പേരില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വഴി വന്‍ ധൂര്‍ത്താണ് സ്പീക്കര്‍…
വീട്ടമ്മ വോട്ടു ചെയ്ത ശേഷം കുഴഞ്ഞുവീണ് മരിച്ചു
കല്‍പ്പറ്റ: മാനന്തവാടി തൃശ്ശിലേരിയില്‍ ആദിവാസി വീട്ടമ്മ വോട്ടു ചെയ്ത ശേഷം കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി(ജോച്ചി-54) ആണ് മരിച്ചത്. തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വോട്ടു രേഖപ്പെടുത്തി…
മണൽ കടത്ത് വാഹനത്തെ പിന്തുടർന്ന പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു.
മലപ്പുറം: തിരുനാവായിൽ രാത്രി 2.30 യ്ക്ക് കൈത്തകരയിലാണ് സംഭവം. സിദ്ദിഖിന്റെ മകൻ സൽമാൻ ആണ് കിണറ്റിൽ വീണ് മരണപ്പെട്ടത്.
കൽപകഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ.
