Shobika
Browsing Category

Town Round

തിരഞ്ഞെടുപ്പിൽ ഉറച്ച കമ്യൂണിസ്റ്റുകാർപോലും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് കെ സി വേണുഗോപാൽ എം പി

വണ്ടൂർ: ഈ തിരഞ്ഞെടുപ്പിൽ ഉറച്ച കമ്യൂണിസ്റ്റുകാർപോലും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും യു.ഡി.എഫിന്റെ വിജയമാഘോഷിക്കാൻ രാഹുൽഗാന്ധി എത്തുമെന്നുംഎ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പോരൂർ താളിയംകുണ്ടിലും എടവണ്ണയിലും നടന്ന…

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. വീട്ടില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാത്രി 8.30 ഓടെയായിരുന്നു സംഭവം. നല്ലളം കിഴുവനപ്പാടം കമലയുടെ വീട്ടിലായിരുന്നു അപകടം…

ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി പ്രഫ. എന്‍ കെ അബ്ദുല്‍ കരീം അന്തരിച്ചു

കോഴിക്കോട്: ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി പ്രഫ. എന്‍ കെ അബ്ദുല്‍ കരീം(79) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് ബഷീര്‍(ഇഎംഇഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊണ്ടോട്ടി), സാജിദ (അധ്യാപിക, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍…

കള്ളപണം പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയിൽ രേഖകളില്ലാത്ത 3.6 ലക്ഷം രൂപ പിടിച്ചെടുത്തു. കൊണ്ടോട്ടി പോലീസും ഡിഎഎൻഎസ്എഫും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കോഴിക്കോട് അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി (23), കോഴിക്കോട് കക്കോടി ഷഫീന…

പുഴയുടെ അരികിലെ വീടിന്റെ വരാന്തയിൽ മുതല

തൃശ്ശൂർ: അതിരപ്പിള്ളി പുഴയുടെ അരികിലെ വീടിന്റെ വരാന്തയിൽ മുതലയെ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുതലെയെ കീഴ്പ്പെടുത്തി പുഴയിൽ വിട്ടു. തച്ചിയത്തു ഷാജൻ എന്ന ആളുടെ വീടിനു മുന്നിലാണ് മുതല…

ഡൽഹി അറസ്റ്റും, തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് കെ.സി.വേണുഗോപാല്‍

ഡൽഹി അറസ്റ്റും, തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മോദി സർക്കാർ നടപ്പാക്കുന്നത് ഫാസിസമാണ്. കർഷകരുടെ ന്യായമായ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണം. സർക്കാരിനെതിരെ ജനാധിപത്യ പാർട്ടികളെ…

മിനി ലോറികൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു

ഓച്ചിറ: മിനിലോറിയും ഒഴിഞ്ഞ പാചകവാതക സിലിണ്ടർ കയറ്റിവന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 5 പേർക്കു പരുക്ക്. മിനിലോറിയിലെ രണ്ടുപേരുടെ പരുക്കു ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ ടയറുകൾ പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ട ലോറി ദേശീയപാതയ്ക്കു കുറുകെ…

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍.

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍.തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ കുണ്ടോളി വീട്ടില്‍ കെ നാഫില്‍ (23) ആണ് എക്‌സൈസ് സംഘത്തിന്റെ…

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ 17 കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

പെരിന്തല്‍മണ്ണ: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ 17 കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. കീഴാറ്റൂര്‍ ആലിക്ക പറമ്പ് പൊരുതിക്കുത്ത് ഉസ്മാന്റെ മകന്‍ ആഷിഖാന് മരിച്ചത്. തച്ചിങ്ങനാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച…

എം.കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി ഇ.ഡി രേഖപ്പെടുത്തി.

കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി. അഴീക്കോട് എം.എൽ.എ കെ. എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേർന്നാണെന്ന പരാതിയിലാണ് മൊഴിയെടുത്തത്. …