Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
വള്ളത്തില്‍നിന്ന് വീണ് മല്‍സ്യത്തൊഴിലാളിയെ കാണാതായി.
മലപ്പുറം: താനൂരില്‍ വള്ളത്തില്‍നിന്ന് വീണ് മല്‍സ്യത്തൊഴിലാളിയെ കാണാതായി. താനൂര്‍ ഒസ്സാന്‍കടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫി (35) നെയാണ് കാണാതായത്. ഇന്ന് രാവിലെ 9 മണിയോടെ താനൂര്‍ ഹാര്‍ബറിന് തെക്കുഭാഗത്തായിരുന്നു സംഭവം. കരയില്‍നിന്ന് തോണി…
യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
കണ്ണൂര്‍: മലയോര മേഖലയായ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കര്‍ഷകനായ മനോജ് വീടിന് സമീപത്തെ തോട്ടത്തില്‍…
കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്ന വായ്പയെടുക്കുന്നത് നിർത്തണം.
തിരൂർ : പൊതു ജനങ്ങൾക്കും വികസനത്തിനും ഉപയോഗിക്കേണ്ട നികുതിപ്പണം ശമ്പളം കൊടുക്കാനും പെൻഷൻ നൽകാനും മാത്രം ഉപയോഗിച്ചു കൊണ്ട് സർക്കാർ നടത്തുന്ന ഞാണിൻമേൽ കളി അവസാനിപ്പിക്കണമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ തിരൂർ മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം…
തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസി യുടെ മൃതദേഹത്തോട് അനാദരവ്.
കേണിച്ചിറ: വയനാട് ഞാറാഴ്ച്ച രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോർട്ടം നടത്തിയില്ല. കേണിച്ചിറ പാൽനട കോളനിയിലെ ഗോപാലനാണ് മരിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടന്നില്ല.…
മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച പ്രതി പിടിയിൽ
കിളിമാനൂർ: മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച പ്രതി പിടിയിൽ. പെരിങ്ങമ്മല ജവഹർ കോളനിയിൽ അൻസിൽ (20) ആണ് അറസ്റ്റിലായത്. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ…
തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.
ഇടുക്കി: നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സജോമോന്‍ സാബു (20), സോണി ഷാജി (16) എന്നിവരാണ് മരിച്ചത്.
മുരിക്കാശേരി സ്വദേശികളായ ഏഴുപേരടങ്ങുന്ന കുടുംബം വെള്ളച്ചാട്ടം…
തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ ചാരായം വാറ്റല്‍; ഭര്‍ത്താവിനെ എക്സൈസ് സംഘം…
തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ ചാരായം വാറ്റല്‍. സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വീടിനുള്ളിലായിരുന്നു ചാരായം വാറ്റ്.
…
മരണ വെപ്രാളത്തിൽ പിടഞ്ഞ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ച് മാധ്യമ പ്രവർത്തകൻ
വീഡിയോ കാണാൻ
https://youtu.be/UVPmEERv9Ts
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രാവിലെ ജോലിക്ക് പോകുന്നവഴിക്ക് കണ്ട ഒരു കാഴ്ചയായിരുന്നു ഇത്. കണ്ടപ്പോൾത്തന്നെ എനിക്ക് ശോസംമുട്ടി അപ്പോൾ അവന്റെ അവസ്ഥഎന്തായിരിക്കും ആഹാരത്തിനോ…
ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് ഇഡിയുടെ പരിശോധന
കോഴിക്കോട്: സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികളുടെ പ്രധാന കരാറുകരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി ഓഫീസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.
ഊരാളുങ്കലിൻ്റെ കോഴിക്കോട് വടകരയിലെ ഹെഡ് ഓഫീസിലാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്. മുഖ്യമന്ത്രിയുടെ…
ആട് ഇടിച്ചതല്ല യുവതിയുടെ മരണം; ഭർത്താവ് അടിവയറ്റിന് ചവിട്ടി കൊന്നു.
ഓയൂർ(കൊല്ലം) : വാപ്പാലയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുൺദാസ് (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാലിനാണ് അരുൺ ദാസിന്റെ ഭാര്യ ആശ (27) മരിച്ചത്.
…
