Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
വാഹനഗതാഗതം തടസ്സപ്പെടും
വേങ്ങര-കച്ചേരിപ്പടി -കക്കാടംപുറം റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 16ന് രാവിലെ ആറ് മുതല്‍ നവംബര്‍ 25 വൈകീട്ട് ആറ് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ അച്ചനമ്പലം- വേങ്ങര വഴിയും, അച്ചനമ്പലം കൂരിയാട് വഴിയും പോകണമെന്ന്…
പീഡനക്കേസിലെ പ്രതി കോവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്തു.
മലപ്പുറം:കോട്ടക്കൽ സ്വദേശിയും ഭർതൃമതിയുമായ യുവതിയെ സ്നേഹം നടിച്ച് പ്രലോഭപ്പിച്ച് കാറിൽ തട്ടിക്കൊണ്ടുപോവുകയും പിന്നീട് അട്ടപ്പാടി റിസോർട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും, ആഭരണം കവരുകയും ചെയ്ത കേസിലെ പ്രതി കോവിഡ് ചികിത്സയിരിക്കേ…
ഓട്ടോറിക്ഷയിൽ മദ്യ വില്പന നടത്തുന്ന രണ്ടു യുവാക്കളേയും ഓട്ടോയും , 21.500 ലിറ്റർ വിദേശ മദ്യവും…
തൃശ്ശൂർ : നഗരത്തിൽ ഓട്ടോറിക്ഷയിൽ മദ്യ വില്പന നടത്തുന്ന രണ്ടു യുവാക്കളേയും ഓട്ടോയും , 21.500 ലിറ്റർ വിദേശ മദ്യവുമായി പിടികൂടിയതത്. ത്യശ്ശൂർ എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയിലാണ് തലപ്പിള്ളി അമ്പലപ്പാറ സ്വദേശികളായ ജോൺ,വിജിൽ എന്നിവരെയാണ്…
കാര്‍ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു
മലപ്പുറം ചുങ്കത്തറ മുട്ടിക്കടവില്‍ കാര്‍ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു. പാലേമാട് സ്വദേശി പുളിക്കല്‍ സൈഫുദ്ദീന്‍ - ഫര്‍സാന ദമ്പതിമാരുടെ മകള്‍ ആയിഷയാണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് വച്ച് പിറകോട്ടെടുത്ത…
ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു മദ്യ വിൽപന നടത്തുന്ന സംഘം പിടിയിൽ
ത്യശൂർ : തൃശൂരിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു മദ്യ വിൽപന നടത്തുന്ന യുവാക്കൾ പിടിയിൽ. 21.500 ലിറ്റർ വിദേശമദ്യവുമയാണ് പിടിയിലായത്.
തലപ്പിള്ളി അമ്പലപ്പാറ സ്വദേശികളായ ജോൺ, വിജിൽ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. 43 കുപ്പി മദ്യവും അത് വിൽപനക്കായി…
എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം, മൂന്ന് പേർക്ക് പരിക്ക്
തൃശ്ശൂർ: ചാവക്കാട് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. എസ്എഫ്ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സൻ മുബാറക്ക്, ജില്ലാ കമ്മിറ്റി അംഗം അമൽ, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ…
സിപിഐ സിപിഎം ഏറ്റുമുട്ടി ഒരാൾക്ക് പരിക്ക്
കോതമുക്കിൽ ഇരുവിഭാഗങ്ങൾ തമ്മിൽ രാഷ്ട്രീയ സംഘർഷം, ഗുരുതര പരിക്കോടെ ഒരാൾ ആശുപത്രിയിൽ.
വെളിയംകോട് കോതമുക്കിൽ CPI നേതാവ് ബാലൻ ചെറോമൽ ആണ് വധശ്രമം തലക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊടി തോരണങ്ങൾ സ്ഥാപിച്ചതും…
കുപ്രസിദ്ധ മോഷണ കേസ് പ്രതികൾ വൻ മോഷണ ആസൂത്രണത്തിന് ഇടയിൽ കൊണ്ടോട്ടിയിൽ പിടിയിൽ
കൊണ്ടോട്ടി : കുപ്രസിദ്ധ മോഷണ കേസ് പ്രതികൾ വൻ മോഷണ ആസൂത്രണത്തിന് ഇടയിൽ കൊണ്ടോട്ടിയിൽ പിടിയിൽ അജ്മൽs/o ഇബ്രാഹിം 25 /20 ഓട് പറമ്പിൽ ഹൗസ് തിരൂർക്കാട്, ഷൻഫീർ എന്ന ഉടുമ്പ് ഷൻഫീർ വയസ്സ്36, കോഴി കാട്ടിൽ വീട് ആറങ്ങോട്ടുകര തൃശ്ശൂര് അബ്ദുൽ ലത്തീഫ്…
കെ.കെ. പൂക്കോയ തങ്ങൾ സ്മാരക സേവന പുരസ്കാരം ശബ്ന പൊന്നാടിന് സമർപ്പിച്ചു
മലപ്പുറം . പതിനഞ്ച് വർഷം ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഊരകം കെ.കെ. പൂക്കോയ തങ്ങളുടെ പേരിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള ഒമ്പതാമത് സേവന പുരസ്കാരം…
ബീരാനിക്കാന്റെ ചായയും വികസന വര്‍ത്തമാനവുമായി മന്ത്രിയും എം.എല്‍.എയും
കഞ്ഞിപ്പുര: ബീരാനിക്കാന്റെ കടയിലെ ചൂട് ചായയും എണ്ണപ്പത്തിരിയും കഴിച്ച് മന്ത്രി കെ.ടി ജലീലും എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങളും വര്‍ത്തമാനം പറഞ്ഞ് തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകം. നാടിന്റെ വികസന കാര്യങ്ങളില്‍ രാഷ്ട്രീയം…
