Shobika
Browsing Category

Town Round

തലക്കാട് പഞ്ചായത്ത് വികസന സപ്ലിമെന്റ് പ്രകാശനം

തിരൂര്‍: തലക്കാട് ഗ്രാമപഞ്ചായത്തിന്റെ വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു. തിരൂര്‍ പ്ലസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍സി പി ബാപ്പുട്ടി, എം കുഞ്ഞിബാവ, ടി ഇസ്മയിൽ, എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. അഞ്ചുവര്‍ഷങ്ങള്‍

യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ

മങ്കട: മങ്കട പോലീസ് സ്റ്റേഷൻ പരിധിയിൽ ഉച്ചയോടു കൂടി തിരൂർക്കാടുളള സ്ഥാപനത്തിൽ യുവതിയും മാതാവും എത്തിയപ്പോഴാണ് പ്രതി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത് . യുവതി ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന്

‘കമാനം’: വളവിൽ വീണ്ടും അപകടം : ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുന്നാവായ- പുത്തനത്താണി റൂട്ടിലെ കമാനം വളവിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കന്യാകുമാരിയിൽ നിന്നും കൊണ്ടോട്ടിയിലേക്ക് പോകുകയായിന്ന കാറാണ് തലകീഴായി മറിഞ്ഞത്.കാർ ഓടിച്ചിരുന്ന നജ്മുദ്ദീൻ സാരമായ പരിക്ക് ഒന്നുമില്ലാതെ അത്ഭുതകരമായി

സ്വർണ്ണം വിറ്റുകിട്ടിയ തുക നഷ്ടപ്പെട്ടു: എന്നാൽ തിരികെ ലഭിച്ചത് മകളുടെ വീട് പണിക്ക് ആവശ്യമായ തുക

വളാഞ്ചോരി:മൂന്നാക്കൽ പളളി റോഡരികിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. മൂന്നാക്കൽ സ്വദേശി കാണിക്കരകത്ത് റിയാസിന് കഴിഞ്ഞ ദിവസമാണ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ അടങ്ങുന്ന ലേഡീസ് പേഴ്സ് റോഡടരികിൽ നിന്നും

തുറമുഖത്ത് പുലിമുട്ട് വികസനത്തിനു തുടക്കം

താനൂർ ∙ ഒസാൻ കടപ്പുറം തുറമുഖത്ത് പുലിമുട്ട് വികസനത്തിനു തുടക്കം. കടലിൽനിന്ന് നേരിട്ട് വെള്ളവും തിരമാലകളും ജെട്ടിയിലേക്ക് ആഞ്ഞടിക്കാതെ മത്സ്യബന്ധനവും വള്ളങ്ങൾ നങ്കൂരമിടുന്നതും കൂടുതൽ സുരക്ഷിതമാക്കാനാണിത്. നിലവിലെ രൂപരേഖയിൽ നേരിയ

നെറ്റ്‌വർക്ക് തകരാറ്; ‘വി’യുടെ സേവനം തടസപ്പെട്ടു

നെറ്റ്‍വർക്ക് തകരാറിനെ തുടർന്ന് കേരളത്തിൽ വോഡഫോൺ, ഐഡിയ സംയുക്ത നെറ്റ്‍വർക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. കേരളത്തിന് പുറമേ തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം

വിചിന്തനം വാരിക ജില്ലാതല പ്രചാരണോദ്ഘാടനം

തിരൂർ: കേരള നദ് വത്തുൽ മുജാഹിദീന്റെ മുഖപത്രമായ വിചിന്തനം വാരികയുടെ മലപ്പുറം വെസ്റ്റ് ജില്ലാതല പ്രചാരണോദ്ഘാടനം മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ :അനിൽ വള്ളത്തോൾ നിർവ്വഹിച്ചു. സമൂഹത്തിൽ ധാർമിക ചിന്തയും മൂല്യബോധവും വളർത്തി യെടുക്കുന്നതിൽ

കോവിഡ് 19: ജില്ലയില്‍ 1,093 പേര്‍ക്ക് രോഗമുക്തി 786 പേര്‍ക്ക് രോഗബാധ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ…

മലപ്പുറം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 20) 1,093 പേര്‍ വിദഗ്ദ ചികിത്സക്ക് ശേഷം കോവിഡ് രോഗമുക്തരായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ 32,542 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. രോഗം ഭേദമാകുന്നരുടെ എണ്ണത്തിലുണ്ടാകുന്ന

കോവിഡ് ആവശ്യങ്ങൾക്കോടുന്ന ടാക്സി വാഹനങ്ങളുടെ വാടക പ്രശ്നം പരിഹരിക്കുക ; കെ.ടി.ഡി.ഒ

തിരൂർ : കോവിഡ് ആവശ്യങ്ങൾക്കോടുന്ന ടാക്സി വാഹനങ്ങളുടെ വാടക അപര്യാപ്തമാണന്നും വിഷയത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും കെ.ടി.ഡി.ഒ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിനം തോറും നല്കി വരുന്ന 850 രൂപ ഡ്രൈവർമാരുടെ നിത്യ ചിലവിന്

ഏഴാമത് ബൈത്തുറഹ്മ സമർപ്പിച്ചു

പല്ലാർ റിലീഫ് സെൽ തിരുന്നാവായ പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ സഹകരണത്തോടെ ചൂണ്ടിക്കലിൽ നിർമിച്ചു നൽകിയ ഏഴാം മത് ബൈത്തുറഹ്മ പാണക്കാട് സയ്യിദ് സാബിക്ക് അലി ശിഹാബ് തങ്ങൾ സമർപ്പിക്കുന്നു . തിരുന്നാവായ: