Shobika
Browsing Category

Town Round

കരിപ്പൂരിൽ 40 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; ഗുളിക രൂപത്തിൽ ദേഹത്ത്‌ ഒളിപ്പിച്ച നിലയിൽ

കോഴിക്കോട‌് > കരിപ്പൂർ അന്തരാഷ‌്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട‌് കസ‌്റ്റംസ‌് പ്രിവന്റീവ‌് വിഭാഗം ഉദ്യോഗസ്ഥരാണ‌് ദുബായിൽ നിന്ന‌് കൊണ്ടുവന്ന 800 ഗ്രാം സ്വർണം പിടിച്ചത‌്. കോഴിക്കോട‌്

സുപ്രീം കോടതി ജഡ്‌ജിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരം: അന്വേഷണം ആവശ്യമെന്ന് പ്രശാന്ത് ഭൂഷണ്‍

‌ന്യൂഡല്‍ഹി > സുപ്രീം കോടതി ജഡ്‌ജ് എന്‍ വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ജസ്റ്റിസ് രമണക്കെതിരെയുള്ള

തമിഴ്‌നാട്ടില്‍ ദലിത്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം; വൈസ്…

ചെന്നൈ > ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ നിർബന്ധപൂർവം നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു. തമിഴ്‌നാട്ടിലെ കൂടല്ലൂരിലാണ് സംഭവം. ചിത്രം പുറത്തുവന്നതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ

കൂട്ടായി വധം: പരുക്കേറ്റ സഹോദരങ്ങളുടെ പിതാവ് അറസ്റ്റിൽ; വീട് അതിക്രമിച്ച് കൊലപാതക ശ്രമം നടത്തിയ…

തിരൂർ: കൂട്ടായി മാസ്റ്റർപടിയിൽ വെള്ളിയാഴ്ച രാത്രിയിൽ ഇരു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ചേലക്കൽ യാസർ അറഫാത്തി(26)നെ ആക്രമിച്ച കേസിൽ ഏനിൻ്റെ പുരക്കൽ അബൂബക്കറി(60)നെയാണ് അറസ്റ്റ് ചെയ്തത്.

പൊതു വിദ്യാലയങ്ങളിലെ ഹൈടെക് ക്ലാസ് മുറികള്‍;മലപ്പുറം ജില്ലയില്‍ വിന്യസിച്ചത് 53,572 ഐ.ടി…

പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍

ഏറ്റവും ഉയര്‍ന്ന്, 11,755 പേര്‍ക്ക് ശനിയാഴ്ച സംസ്ഥാനത്ത് കൊവിഡ്;

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 7570 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 10,471 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍

തിരൂർ നഗരസഭക്ക് ശുചിത്വ പദവി അംഗീകാരം

തിരൂർതിരൂർ നഗരസഭക്ക് സംസ്ഥാന സർക്കാറിന് റ ശുചിത്വപദവി . മാലിന്യസംസ്‌കണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവർത്തനം നടത്തിയതിന്റെ ഭാഗമായാണ് കേരള ഹരിത കേരള മിഷൻ - ശുചിത്വമിഷൻ ഏർപ്പെടുത്തിയ ശുചിത്വ പദവി അംഗീകാരം നൽകി. തിരൂർ നഗരസഭയടക്കം

കണ്ണൂരില്‍ പതിമൂന്നുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് പതിമൂന്നു വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചെറുകരക്കുന്നേല്‍ ജോസനാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.ഒക്ടോബര്‍ ആറിനാണ് പനിയെ തുടര്‍ന്ന് കുട്ടിക്ക് കൊവിഡ്

കൂട്ടായി സംഘർഷം; രണ്ടു പേർ കസ്റ്റഡിയിൽ; കൊല്ലപ്പെട്ട യാസർ അറഫാത്തിൻ്റെ മൃതദേഹം ഇൻക്വസ്റ്റ്…

തിരൂർ: കൂട്ടായി മാസ്റ്റർ പടിയിൽ ഇന്നലെ രാത്രിയിൽ ഇരു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ . കൊല്ലപ്പെട്ട ചേലക്കൽ യാസർ അറഫാത്തി(26)നെ ആക്രമിച്ച കേസിൽ ഏനിൻ്റെ പുരക്കൽ അബൂബക്കറി(60)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊന്നാനി ചമ്രവട്ടം ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ക്കാനുള്ള മോഷ്ടാവിൻ്റെ ശ്രമം തകര്‍ത്ത് ആംബുലന്‍സ്…

ചമ്രവട്ടം തേവര്‍ ക്ഷേത്ര പരിസരത്ത് കമ്പിപ്പാര ഉപയോഗിച്ച് ഭണ്ഡാരം പൊളിക്കാനുള്ള ശ്രമമാണ് ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ തകര്‍ത്തത്. എറണാകുളത്തു നിന്ന് ആംബുലന്‍സ് ഓടിച്ച് സ്വദേശമായ താനൂരിലേക്ക് പോകുകയായിരുന്നു നൗഫല്‍. പുലര്‍ച്ചെ നാലു