Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
പൈപ്പ് ലൈൻ പാെട്ടുന്നത് നന്നാക്കാനെന്ന പേരിൽ റോഡ് കുത്തി പൊളിക്കുന്നത് തിരൂരിൽ തുടർകഥ
തിരൂർ: വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പാെട്ടുന്നത് നന്നാക്കാനെന്ന പേരിൽ റോഡ് കുത്തി പൊളിക്കുന്നത് തിരൂരിൽ തുടർകഥയാവുന്നു. താഴെപ്പാലം, സിറ്റി ജംഗ്ഷനിലെ റെയിൽവേ മേൽപ്പാലം എന്നിവിടങ്ങളിലാണ് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴായവുന്നത്!-->!-->!-->…
കോവിഡ് പ്രോട്ടോക്കോൾ ലംഘനം ; മാസ്ക് ധരിക്കാത്ത അമ്പതോളം പേർക്ക് പിഴയീടാക്കി
തിരൂർ: ബസ്റ്റാൻെറ് ,മാർക്കറ്റ്,താഴെപാലം പരിസരങ്ങളിൽ നിന്നായി മാസ്ക് ധരിക്കാതെയെത്തിയ അമ്പതോളം പേർക്കെതിരെയും വ്യാപാരസ്ഥാപനങ്ങളിലും കടകളിലുമായി അലക്ഷ്യമായെത്തിയവർക്കെതിരെയും പിഴയീടാക്കിയതായി എസ് ഐ ഉദയകുമാർ!-->!-->!-->…
താനാളൂരിലെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; യാഥാർത്ഥ്യമാക്കിയത് 78 ലക്ഷം…
പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള ആർദ്രം മിഷന്റെ ഭാഗമായി 78 ലക്ഷം രൂപ വിനിയോഗിച്ച് സജ്ജീകരിച്ച താനാളൂർ ചുങ്കത്തെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ!-->!-->!-->…
പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച് തിരൂരിലെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപ…
തിരൂർ: വിദേശത്തുള്ള മകൻ്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച ശേഷം പണം തട്ടി മുങ്ങിയ സംഘത്തിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ പരിയാരം സ്വദേശി നഫീസ മൻസിൽ മുഹമ്മദ് റിവാജ് (33)ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25 ന്!-->!-->!-->…
കാസർഗോഡ് വൻ ചന്ദന വേട്ട; പിടികൂടിയത് രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന ചന്ദനം
കാസര്‍കോട്: ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്നും വന്‍ ചന്ദനശേഖരം പിടികൂടി. ഒരു ടണ്ണോളം ചന്ദനശേഖരമാണ് പുലര്‍ച്ചെ പിടികൂടിയത്. ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദന തടികള്‍!-->!-->!-->…
സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 38,696 സാമ്പിളുകൾ; 110 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,696 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,98,423!-->!-->!-->…
തിരൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ
തിരൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. ഡിവിഷനുകൾ: 1. പറവണ്ണ -വനിത , 2. വെട്ടം -ജനറൽ ,3. തലക്കാട് -ജനറൽ ,4.കുറ്റൂർ -ജനറൽ ,5.കൈതക്കര -വനിത ,6.എടക്കുളം-ജനറൽ ,7.തിരുന്നാവായ-വനിത ,8.പൂഴിക്കുന്ന്-ജനറൽ, 9.!-->!-->!-->…
കോവിഡ്: മലപ്പുറത്ത് നേരിയ കുറവ്, ഇന്ന് 757 പേർക്ക് രോഗ മുക്തി
മലപ്പുറം:നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 545 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 47 പേര്അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 6,590 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 45,047 പേര്
മലപ്പുറം ജില്ലയില്‍!-->!-->!-->!-->!-->…
തിരൂരിൽ അജ്ഞാത ജീവിയുടെ ആക്രമണം
തിരൂർ മാങ്ങാട്ടിരിയിൽ അജ്ഞാ ജീവിയുടെ ആക്രമണം' 20 ഓളം കോഴികളും ഒരു പൂച്ചയും ചത്ത നിലയിൽ' പുലർച്ചെ ശബ്ദംകേട്ട് വീട്ട്കാരുണർന്നപ്പോഴാണ് കോഴികളേയും പൂച്ചയേയും കടിച്ച് കൊന്നിട്ടതായി കണ്ടത്.
പടാട്ടിൽ കുട്ടാറു, അലിക്കാന കത്ത് ചേക്കുട്ടി!-->!-->!-->!-->!-->…
കോവിഡ് വ്യാപനം: തിരൂരില്‍ കൂടുതല്‍ കരുതല്‍ വേണം
മാസ്ക് വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി
തിരൂര്‍: കോവിഡ് രോഗവ്യാപനം തടയുന്നതിന് തിരൂരില്‍ കൂടുതല്‍ നടപടികളെടുത്ത് ആരോഗ്യവകുപ്പ്. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന് കാര്യക്ഷമമായി ഇടപെടുന്നതിനാണ് ആരോഗ്യ വകുപ്പ്!-->!-->!-->…
