Fincat
Browsing Category

gulf

ദുബായ് വിമാനത്താവളത്തിനടുത്ത് 3-4 മണിക്കൂറിനുള്ളിൽ പിസിആർ കോവിഡ് പരിശോധനാഫലം ലഭിക്കുന്ന ലാബ്

ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 2 വിന് സമീപം 3-4 മണിക്കൂറിനുള്ളിൽ പിസിആർ കോവിഡ് പരിശോധനാഫലം ലഭിക്കുന്ന ലബോറട്ടറി ആരംഭിക്കുന്നതായി ദുബായ് എയർപോർട്ടുകളുടെ സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു. ഇവിടെ വെറും 3-4 മണിക്കൂറിനുള്ളിൽ‌ കോവിഡ്…

തിരൂർ സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് നിര്യാതനായി.

ദോഹ : മലപ്പുറം തിരൂർ വെട്ടം സ്വദേശി ഇല്ലത്തെപ്പടി വലിയ പീടിയേക്കൽ നാസർ(51) ദോഹയിൽ നിര്യാതനായി. പരേതരായ മമ്മിക്കുട്ടി ഹാജി- മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ഒരു മാസത്തിലേറെയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഖർത്തിയാത്തിൽ…

വാക്സീൻഎടുക്കാത്ത സ്വദേശികൾക്ക് കുവൈത്തിൽ വിമാന യാത്ര അനുവദിക്കില്ല

കുവൈത്ത് സിറ്റി∙ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാ‍ത്ത സ്വദേശികൾക്ക് വിമാനയാത്ര അനുവദിക്കേണ്ടെന്ന് കുവൈത്ത് സർക്കാർ തീരുമാനം അത്തരക്കാർക്ക് യാത്രാനുമതി നൽകേണ്ടതില്ലെന്ന് സിവിൽ ഏവിയേഷൻ കുവൈത്തിൽ സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് അയച്ച…

സഊദിയിലേക്ക് വരുന്ന പ്രവാസികള്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കണം

റിയാദ് : സഊദിയിലേക്ക് വരുന്ന പ്രവാസികള്‍ അതാത് രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കണമെന്നും എയര്‍പോര്‍ട്ടുകളില്‍ കാണിക്കണമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍…

ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന യാത്ര വിലക്ക് കുവൈത്ത് പിൻവലിച്ചു

കുവൈത്ത് സിറ്റി :ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന യാത്ര വിലക്ക് കുവൈത്ത് പിൻവലിച്ചു ഇന്ത്യയടക്കം 5 രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത് . ഇന്ത്യ ശ്രീലങ്ക പാക്കിസ്ഥാൻ ബംഗ്ലാദേശ് നേപ്പാൾ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്തിൽ…

സൗദി അറേബ്യ യാത്രാവിലക്ക് പിൻവലിച്ചു; ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലേക്ക് സ്വദേശികൾക്ക് പുതുതായി…

റിയാദ്: കോവിഡ് വ്യാപനത്തിന് ശേഷം ഒരു വർഷത്തിലേറെ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറക്കും. ഇതോടെ യുഎഇ, കുവൈറ്റ്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസുണ്ടാകും.…

കുവൈത്തില്‍ കവര്‍ച്ചയ്ക്കിരയായി പരാതി നല്‍കാന്‍ പോയ മലയാളി മരിച്ചനിലയില്‍

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കവർച്ചക്ക്‌ ഇരയായതിനെ തുടർന്ന് പരാതി നൽകാൻ വീട്ടിൽ നിന്നും പോലീസ്‌ സ്റ്റേഷനിലേക്ക്‌ പോയ മലയാളിയെ അബ്ബാസിയയിൽ മറ്റൊരു സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ചാവക്കാട്‌ സ്വദേശി ആരാച്ചാം…

റിയാദിൽ വാഹനാപകടം, ചെമ്മാട് പന്താരങ്ങാടി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

റിയാദ്: അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാര്‍ റിയാദിനടുത്ത അല്‍റെയ്‌നില്‍ അപകടത്തില്‍ പെട്ട് മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ…

 കു​വൈ​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഭാ​ഗി​ക ക​ർ​ഫ്യൂ ഇന്ന് അവസാനിച്ചു

കുവൈത്ത് സിറ്റി:  വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച ഒ​ന്നു​മു​ത​ൽ ക​ർ​ഫ്യൂ അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭായോഗം തീരുമാനിച്ചതോടെയാണ്…