Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
യു.എ.ഇയിലേക്ക് തിരിച്ചുപോകുമെന്ന് ബി ആര്‍ ഷെട്ടി
പ്രമുഖ ഇന്ത്യൻ വ്യവസായിയും എൻ.എം.സി ഹെൽത്ത് ചെയർമാനുമായിരുന്ന ബി.ആർ. ഷെട്ടി യു.എ.ഇയില്‍ തിരിച്ചെത്തും. യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഉടൻ തിരിച്ചെത്തുമെന്ന് ബി.ആർ ഷെട്ടി തന്നെയാണ് അറിയിച്ചത്.
ഫെബ്രുവരിയിലാണ്…
വാഹനാപകടത്തില്‍ പ്രവാസി വനിത മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി വനിത മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഫിലിപ്പീന്‍സ് സ്വദേശിനിയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്.
സ്വകാര്യ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കെജിഎല്‍ കമ്പനിയുടെ…
പ്രത്യാശയുടെ വെളിച്ചം എപ്പോഴും നമ്മെ ഒന്നിപ്പിക്കുകയും മെച്ചപ്പെട്ട നാളിലേക്ക് നയിക്കുകയും…
ദുബൈ: ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും. ദീപാവലി ആഘോഷിക്കുന്ന എല്ലാവര്‍ക്കും യുഎഇയിലെ ജനങ്ങള്‍ക്ക് വേണ്ടി ആശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം…
സ്വർണ്ണക്കടത്ത് എന്ന് സംശയം ക്രിക്കറ്റ് താരത്തെ എയർപോർട്ടിൽ തടഞ്ഞു വെച്ചു.
മുംബൈ: അനധികൃതമായി സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വച്ചെന്നാരോപിച്ച് ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘമാണ് തടഞ്ഞത്.…
കുവൈറ്റില്‍ ഈ വര്‍ഷം ജനുവരി ഒന്നിനോ അതിന് മുമ്പോ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് വിസ…
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ വര്‍ഷം ജനുവരി ഒന്നിനോ അതിന് മുമ്പോ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാന്‍ അവസരം. ഡിസംബര്‍ ഒന്നു മുതല്‍ 31 വരെ ഇതിനായി താമസകാര്യ വകുപ്പിന് അപേക്ഷ നല്‍കാമെന്ന് ആഭ്യന്തര മന്ത്രി…
കുവൈത്തിൽ നേരിയ ഭൂചലനമ്മനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോർട്ട്…
കുവൈത്ത് സിറ്റി : കുവൈത്തിൽ നേരിയ ഭൂചലനമ്മനുഭവപ്പെട്ടു. രാജ്യത്തിന്റെ തീര മേഖലകളിലെ പ്രദേശങ്ങളിലെ താമസക്കാർക്കാണു നേരിയ ഭൂചലനം അനുഭവപ്പെട്ടത്
വൈകീട്ട് ആറു മണിയോടെയാണു പലർക്കും ഭൂചലനം അനുഭവപ്പെട്ടത്. ഫഹാഹീൽ, മംഗഫ്, മഹബൂല, സാൽമിയ…
രാത്രി ഉറക്കത്തിൽ കഴുത്തിൽ അമ്മയുടെ മുടി കുരുങ്ങിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടൽ
തിരൂർ: മലപ്പുറം താനൂർ സ്വദേശിയും ദുബൈയിൽ ഉദ്യോഗസ്ഥനുമായ അസിയുടെയും, ഭാര്യ ഷെഹിയുടെയും മകൾ ഒരുവയസ്സുള്ള ഷസയാണ് മാതാപിതാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം അത്ഭുതകരമായി രക്ഷപ്പെട്ടത്. ദുബൈയിൽ കഴിഞ്ഞ ദിവസം പുലർച്ചെ…
ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു
മനാമ: ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം.
അന്തരിച്ച പ്രധാന മന്ത്രിയോടുള്ള ആദര സൂചകമായി ഹമദ് രാജാവ് ഒരാഴ്ചത്തെ ദുഃഖാചരണം…
ഹാൻഡ് ബാഗേജ് വിമാനത്തിനകത്തേക്ക് കൊണ്ടു പോകാൻ അനുവദിക്കും.
കുവൈത്ത് സിറ്റി : കുവൈത്ത് വിമാനതാവളത്തിൽ നിന്നും യാത്ര ചെത്ര ചെയ്യുന്നവർക്ക് ഇനി മുതൽ ഹാൻഡ് ബാഗേജ് വിമാനത്തിനകത്തേക്ക് ഒപ്പം കൊണ്ടു പോകാൻ അനുവദിക്കും .സിവിൽ വ്യോമയാന അധികൃതരാണു ഇക്കാര്യം അറിയിച്ചത്.കോവിഡ് പശ്ചാത്തലത്തിൽ
കുവൈത്ത്…
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന സമയം നവംബർ 17 മുതൽ 24 മണിക്കൂറാക്കുമെന്ന് ജനറൽ…
കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന സമയം നവംബർ 17 മുതൽ 24 മണിക്കൂറാക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു .
വിമാനത്താവളത്തിലെ ആരോഗ്യ ആവശ്യങ്ങൾ അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട്…
