AAK
Browsing Category

gulf

കുവൈറ്റിലുള്ള മുഴുവൻ വിസിറ്റ് വിസക്കാരും നവംബർ മുപ്പതിനകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി : നിലവിൽ രാജ്യത്ത് കഴിയുന്ന മുഴുവൻ എൻട്രി വിസക്കാരും എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസക്കാരും നവംബർ 30 നകം രാജ്യം വിടണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി ഇവരുടെ താമസ കാലാവധി ഇതിനകം അവസാനിച്ചതിനാൽ ഇവർക്ക്…

പോലിസ് വേഷത്തിലെത്തി കവര്‍ച്ച; മലയാളികള്‍ അടങ്ങുന്ന സംഘം പിടിയില്‍

റിയാദ്:സൗദിയിലെ അല്‍ഖോബാറില്‍ പോലിസ് വേഷത്തിലെത്തി മലയാളികളടങ്ങുന്നവരുടെ താമസസ്ഥലം കൊള്ളയടിച്ച സംഘം പിടിയില്‍. രണ്ട് മലയാളികളും ഒരു സിറിയന്‍ പൗരനും രണ്ട് സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി 10ന് അല്‍ഖോബാര്‍…

2021 ലെ ഹജജിനായി ഇ​ന്നു​മു​ത​ൽ ഓൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം

ക​രി​പ്പൂ​ർ: കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന 2021ലെ ​ഹ​ജ്ജി​നാ​യി ശ​നി​യാ​ഴ്​​ച മു​ത​ൽ ഓൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​ടു​ത്ത​വ​ർ​ഷ​ത്തെ ഹ​ജ്ജി​െൻറ ആ​ക്​​ഷ​ൻ പ്ലാ​ൻ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ലൈ 19 അ​റ​ഫ…

കേരളപ്പിറവി ദിനത്തില്‍ മനോഹരമായ ഗാനമൊരുക്കി പ്രവാസികള്‍.

ദുബായ്: മലയാളം കേരളം പോലെ സുന്ദരമാണെന്നും അത് പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കുന്ന കണ്ണിയാണെന്നും മനോഹരമായി ആവിഷ്‌കരിക്കുന്ന ഗാനമാണ് കേരളപ്പിറവി ദിനത്തില്‍ പുറത്തിറങ്ങിയിട്ടുള്ളത്. വൈവിധ്യങ്ങളാന്‍ സമ്പന്നമായ ഒരു നാടിനെ ഒറ്റ മനസ്സോടെ…

ചൈന ഇന്ത്യയ്ക്ക് പണി തന്നു തുടങ്ങി;

വിമാനത്തിലുണ്ടായിരുന്ന മറ്റ് 39 യാത്രക്കാര്‍ക്കും രോഗ ലക്ഷണങ്ങളില്ല. 59 യാത്രക്കാരെയും കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ആദ്യമായല്ല ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്താവളത്തില്‍ വിദേശത്ത് പോയ യാത്രക്കാര്‍ക്ക് കൊവിഡ്…

ഉംറ തീർഥാടനം പുനരാരംഭിക്കുന്നു

മക്ക: ഞായറാഴ്ച മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിച്ചു തുടങ്ങും. നീണ്ട ഇടവേളക്കു ശേഷമാണ് വിദേശങ്ങളിലുള്ളവർക്ക് ഉംറ കർമം നിർവഹിക്കാൻ അവസരം ലഭിക്കുന്നത്.  വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഉംറ തീർഥാടകർക്ക് മൂന്നു ദിവസം…

യെമനിൽ നാല് മലയാളികൾക്ക് വധശിക്ഷ

പ്രതീകാത്മക ചിത്രം യെമൻ സ്വദേശിയെ വധിച്ച കേസിൽ മലയാളികൾക്ക് ഖത്തറിൽ വധശിക്ഷ. സ്വർണവും പണവും കവർച്ച നടത്താനായി വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ ഒന്നാം പ്രതി അഷ്ഫീർ

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഏഴു ലാബുകളിലെ കൊവിഡ് പരിശോധനാ ഫലങ്ങൾ സ്വീകരിക്കില്ലെന്ന് എയർ ഇന്ത്യ,

ദുബായ്: ഏഴ് ലാബുകളിലെ കൊവിഡ് പരിശോധനാ ഫലങ്ങൾ സ്വീകരിക്കില്ലെന്ന് എയർ ഇന്ത്യ, ദുബായിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇന്ത്യയിലെ 7 ലാബറോട്ടറികളിൽ നിന്ന് നടത്തുന്ന കൊവിഡ് 19 പരിശോധനാ ഫലങ്ങൾ സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യാ

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏ‍ഴുകോടിയുടെ മലയാളി കിലുക്കംകൊവിഡ്-19 പ്രതിസന്ധിക്കിടെ.

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയർ നറുക്കെടുപ്പിൽ മലയാളിക്ക് ഏഴ് കോടി സമ്മാനം. ദുബായിൽ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് നറുക്കെടുപ്പിൽ വിജയിച്ചത്.ബുധനാഴ്‌ച നടന്ന 341 സീരീസ് നറുക്കെടുപ്പിൽ അനൂപ് സ്വന്തമാക്കിയ 4512 എന്ന നമ്പർ