Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
സൗദി അറേബ്യ ഏറ്റവും കൂടുതൽ കയറ്റി അയക്കുന്നത് പാലുൽപന്നങ്ങൾ
റിയാദ്: സൗദി അറേബ്യ വിദേശങ്ങളിലേക്ക് ഏറ്റവുമധികം കയറ്റി അയക്കുന്ന ഭക്ഷ്യവസ്തുക്കൾ പാലും പാലുൽപന്നങ്ങളുമാണെന്ന് സൗദി കസ്റ്റംസ് വെളിപ്പെടുത്തി. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ, പഞ്ചസാര-പഞ്ചസാര!-->!-->!-->…
ദമാമിൽ കാർ പാർക്കിംഗ് ഇടിഞ്ഞു വീണു; നിരവധി വാഹനങ്ങൾ തകർന്നു
ദമാം: ദമാം കോബാർ റാക്കയിലെ അൽ സഈദ് ടവറിന്റെ പാർക്കിംഗ് പാർക്കിംഗ് ഇടിഞ്ഞു വീണു.നൂറുകണക്കിന് വാഹനങ്ങൾ തകർന്നു. ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം. പോലീസും അഗ്‌നി ശമന സുരക്ഷ വിഭാഗവും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ഊർജിതമാക്കി.
സൗദി ഒഴികെ എല്ലാ ജി.സി.സി രാജ്യങ്ങളിലും വളര്‍ച്ചാ നിരക്ക് കുറയും
കുവൈറ്റ്: സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ജി.സി.സി രാജ്യങ്ങളിലും ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്കില്‍ ഇടിവ് പ്രതീക്ഷിക്കുന്നതായി ഐ.എം.എഫ്.കുവൈറ്റില്‍ ഈ വര്‍ഷം ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് 8.1 ശതമാനം വരെ കുറയുമെന്നും കുവൈറ്റിന്!-->!-->!-->…
അബുദാബി വിസക്കാര്‍ക്ക് മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണം
അബുദാബി: അബുദാബി, അല്‍ഐന്‍ താമസ വിസക്കാരുടെ മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യക്തമാക്കി കൂടുതല്‍ വിമാന കമ്പനികള്‍ രംഗത്ത്. ഷാര്‍ജയില്‍ വിമാനമിറങ്ങുന്നതിന് തടസ്സമില്ലെന്ന് അബുദാബി അല്‍ഐന്‍ താമസവിസക്കാര്‍ ഐ.സി.എ വെബ്‌സൈറ്റില്‍!-->!-->!-->…
കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന റാന്നി കുടമുരുട്ടി സ്വദേശി സുമ കുമാരി (48) ആണ് അബ്ദുള്ള അല്‍ മുബാറക് ഫീല്‍ഡ് ആശുപത്രിയില്‍ മരിച്ചത്.!-->!-->!-->…
സരസ്വതി പുരസ്കാരം അലി അക്ബറിന്
സരസ്വതി പുരസ്കാരം അലി അക്ബറിന്തൃക്കണ്ടിയൂർ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സനാതന ധർമ്മവേദി തിരൂർ നൽകി വരാറുള്ള 8-ാമത് സരസ്വതി പുരസ്കാരത്തിന് പ്രശസ്ത ചലച്ചിത്ര സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ അലി അക്ബറിനെ തെരഞ്ഞെടുത്തു.!-->!-->!-->…
പത്തു രൂപക്ക് വസ്ത്രങ്ങള്‍; ചരിത്ര പ്രഖ്യാപനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്
റാഞ്ചി: ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് വസ്ത്ര വില്‍പനയില്‍ ഇളവ് ഏര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. സംസ്ഥാനത്ത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള എല്ലാവര്‍ക്കും പത്തു രൂപക്ക് വസ്ത്രങ്ങള്‍ നല്‍കും. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇളവോടെ!-->!-->!-->…
വി കെ ജയരാജ് പോറ്റി ശബരിമല മേൽശാന്തി, എം എൻ രജികുമാർ മാളികപ്പുറം മേൽശാന്തി
ശബരിമല> വി കെ ജയരാജ് പോറ്റിയെ ശബരിമല മേൽശാന്തിയായും , എം എൻ രജികുമാ(ജനാർദനൻ നമ്പൂതിരി)റിനെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് രാവിലെ തുറന്നപ്പോളാണ്!-->!-->!-->…
നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി > നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്‌ടോബർ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി!-->!-->!-->…
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഇഡി ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തു. മധുരയിലെ പൊലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ അഞ്ചുമണിക്കൂറിലേറെ നീണ്ടു. സിജെഎം!-->!-->!-->…
