Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
എ.സി ഓണ്‍ ചെയ്ത കാറില്‍ ഉറങ്ങിപ്പോയ യുവാവ്; രാവിലെ മരിച്ച നിലയില്‍
നോയിഡ: മദ്യലഹരിയില്‍ കാറില്‍ ഉറങ്ങിപ്പോയ ആള്‍ പിറ്റേന്ന് മരിച്ച നിലയില്‍. ഡല്‍ഹിയിലെ ബരോള സ്വദേശി സുന്ദര്‍ പണ്ഡിറ്റിനെ മരിച്ച നിലയില്‍ സഹോദരനാണ് കണ്ടെത്തിയത്.
ബരോളയില്‍ താമസിക്കുന്ന സുന്ദര്‍ പണ്ഡിറ്റിന് നോയിഡയിലെ തന്റെ വീട്ടിലേക്ക്!-->!-->!-->!-->!-->…
ശുഭവാര്‍ത്ത; അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍
ഡല്‍ഹി: അടുത്തവര്‍ഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ത്യയ്ക്ക് ലഭ്യമാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്!-->!-->!-->…
ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു
ലിസ്‌ബൺ > സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് കോവിഡ്. പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷനാണ് മുന്നേറ്റക്കാരന് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. യുവേഫ നേഷൻസ് ലീഗ് ഫുട്‌ബോളിൽ നാളെ സ്വീഡനെതിരെ കളിക്കാൻ തയ്യാറെടുക്കവേയാണ്!-->!-->!-->…
ഇടുക്കി ഡാം: ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ബ്ലൂ അലർട്ട് :
ഇടുക്കി:സംഭരണിയിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണ്. ഒക്ടോബർ 20 ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും,!-->!-->!-->…
കോടതി പരിസരത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് പിടികൂടി
തിരൂർ: പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത മാല പിടിച്ചു പറിച്ച കേസിലെ പ്രതി തിരൂർ കോടതി പരിസരത്തുനിന്നും രക്ഷപ്പെട്ടു. പിന്തുടർന്ന പോലീസ് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി. പുതുക്കോട് പെരിങ്ങാവ് സ്വദേശി കുഴിക്കോട്ടിൽ ജാഫർ (32) ആണ് തിരൂർ!-->!-->!-->…
വടിവാൾ വീശി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടി;
അപ്പുഴ: ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ഐ.ഷിഹാബിന് ലഭിച്ച രഹസ്യവിവരത്തിൻമേൽ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.സെബാസ്റ്റ്യനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ മുള്ളിക്കൽ സ്വദേശി സൂപ്പി എന്നയാളെ 2.100!-->!-->!-->…
താനൂർ നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡെന്റൽ വിഭാഗം നാടിന് സമർപ്പിച്ചു
താനൂർ: കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഡെൻറൽ വിഭാഗത്തിൻ്റെയും പുരോഗമന പ്രവർത്തനം നടത്തി സജ്ജീകരിച്ച ജനറൽ വാർഡിൻ്റെയും ഉൽഘാടനം വൈസ് ചെയർപേഴ്സൻ സി.മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡെൻ്റൽ വിഭാഗവും ജനറൽ!-->!-->!-->…
താനൂർ നഗരസഭയിലെ മത്സ്യതൊഴിലാളി കുടുംബങ്ങളുടെ വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം വെള്ളിയാഴ്ച്ച
താനൂർ: നഗരസഭവാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിമത്സ്യതൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാർത്ഥികൾക്ക് നൽകുന്നലാപ്ടോപ്പുകളുടെ വിതരണം 16ന് (വെള്ളി) രാവിലെ 10 മണിക്ക് നടക്കും. നഗരസഭ ഹാളിൽ നടക്കുന്ന വിതരാണോദ്‌ഘാടനം ചെയർപേഴ്സൺ സി.കെ.സുബൈദ!-->!-->!-->…
പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
തിരൂർഹഥ്രാസ്പെൺകുട്ടിയുടെ കൊലപാതകത്തിൽ സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക,പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പ്വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി ഐ ടി യു , കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ ആഭിമുഖ്യത്തിൽരാജ്യത്ത്!-->!-->!-->…
തിരൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ടി പി കൃഷ്ണൻ ( 61) അന്തരിച്ചു .
പരേതയായ ഷൈലജയാണ് ഭാര്യ.മക്കൾ: ഷൈഗ്രേഷ്, . ഷൈഗ്രീന, ഷൈലീന.മരുമക്കൾ: പ്രകാശൻ, മൃതുല
