Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും
തിരുവനന്തപുരം: കേരളത്തിൽ ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും…
പശുക്കൾക്കു താമസിക്കാൻ സ്നേഹം കൊണ്ടൊരുക്കിയ വീടുണ്ട് തിരൂർ വെട്ടത്ത്.
തിരൂർ: വെട്ടം ആലിശേരിയിൽ പശുക്കൾക്കു താമസിക്കാൻ സ്നേഹം കൊണ്ടൊരുക്കിയ ഒരു വീടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന 4 പുങ്കാനൂർ പശുക്കളും, 2 പുങ്കാനൂർ കാളകളും, 2 കൃഷ്ണപ്പശുക്കളും, കൂട്ടിനൊരു കുതിരയുമാണ് ഈ വീട്ടിലെ അംഗങ്ങൾ. വിനു തിരൂരാണ് ആലിശേരിയിൽ 6…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5277 കേസുകൾ. മാസ്ക് ധരിക്കാത്തത് 7399 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5277 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2171 പേരാണ്. 3718 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7399 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
കോവിഡ് ബാധിച്ചു മരിച്ചു.
കോവിഡ് ബാധിച്ചു മരിച്ചു.
കൂട്ടായി ഇസ്മയില്‍ നഗര്‍ പുതിയേട്ടി പറമ്പില്‍ ഉമ്മര്‍ (60) കോവിഡ് ബാധിച്ചു മരിച്ചു.
മക്കള്‍ മന്‍സൂര്‍,ഷരീഫ്,ഷിഹാബ്,ഷഹര്‍ബാന്‍,സജ്‌ല.മരുമക്കള്‍ സുനീറ മുറിവഴിക്കല്‍,അന്നത്ത് പരപ്പനങ്ങാടി.
വാഹന ഗതാഗതത്തിന്ന് തടസ്സം നിന്നിരുന്ന പുൽകാടുകൾ വെട്ടി നീക്കി
കൂട്ടായി: മംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് - യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ് റോഡിന്റെ ഇരുവശത്തും വാഹന ഗതാഗതത്തിന്ന് തടസ്സം നിന്നിരുന്ന പുൽകാടുകൾ വെട്ടി തെളിയിച്ചു. മംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്…
സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407,…
കെ.എസ്.ആര്.ടി.സി. സംസ്ഥാനത്തുടനീളം പെട്രോള്‍-ഡീസല്‍ പമ്പുകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി
KSRTC Transport Minister says petrol and diesel pumps will be set up across the state
മലപ്പുറം ജില്ല വിഭജനം അനിവാര്യം: എസ്.ഡി.പി.ഐ മന്ത്രിക്ക് നിവേദനം നൽകി
മലപ്പുറം ജില്ല വിഭജനം അനിവാര്യമാണെന്നും, ജില്ലയുടെ വികസനം പൂർണ്ണതയിലെത്താൻ മാർഗ്ഗം മറ്റൊന്നില്ലന്നും കാണിച്ച് എസ്.ഡി.പി.ഐ ജില്ല കമ്മറ്റി മന്ത്രി വി.അബ്ദുറഹിമാന് നിവേദനം നൽകി.
പതിനാല് ജില്ലകളിൽ ഏറ്റവും വികസന കാര്യത്തിൽ പിറകിൽ…
‘മന്ത്രി മരിക്കും, സി പി എം പിളരും.. ആദ്യ വർഷം പിന്നിട്ടാൽ ശക്തമായ പ്രകൃതിക്ഷോഭം, മന്ത്രിസഭാ…
പ്രകൃതിയുടെയും ആകാശഗോളങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കാൻ കഴിയുമെന്ന വിശ്വാസമാണ് ജ്യോതിഷം. ജ്യോതിഷ പ്രകാരം പ്രവചിക്കുന്ന പല കാര്യങ്ങളും പുലരുകയും പുലരാതിരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ജ്യോതിഷത്തെ വിശ്വസിക്കുന്നവർ…
സർക്കാരിന്‍റെ റബ്ബർ തോട്ടത്തില്‍ തുമ്പച്ചെടിയെന്ന് കരുതി വളർന്നത് കഞ്ചാവ്
പത്തനാപുരം: കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ റബ്ബർ തോട്ടത്തിനുള്ളിൽ കഞ്ചാവു ചെടികൾ. കൊല്ലം പത്തനാപുരത്തെ തോട്ടത്തിനുള്ളിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്തു. പത്തനാപുരം പാതിരിക്കൽ ചിതൽവെട്ടിയിൽ കേരള സ്റ്റേറ്റ്…
