Main Banner
Browsing Category

kerala

വടക്കത്തിന്റകത്ത് ജമീലാബി നിര്യാതയായി

തിരൂർ: താഴേപ്പാലം പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ വടക്കത്തിന്റ കത്ത് അബ്ദുൽ ഖാദർ എന്നവരുടെ ഭാര്യ ജമീലാബി(75) മരണപ്പെട്ടു. മക്കൾ ഡോ അബദുൽ ജലീൽ (വാക്കാട് CHC) ,. പരേതനായ അഷ്ക്കർ അലി, അൻവർ ഹുസൈൻ (ഖത്തർ ) , ഷഫീഖ് റഹ്മാൻ…

കൊലപാതകശ്രമക്കേസിലെ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

തിരൂർ: കൊലപാതകശ്രമക്കേസിൽ ഉൾപ്പെട്ട് വിദേശത്ത് ഒളിവിൽകഴിയുകയായിരുന്ന പ്രതി നാട്ടിലെത്താൻ വിമാനത്തിലിറങ്ങിയപ്പോൾ പോലീസ് പിടികൂടി. പടിഞ്ഞാറെക്കര മുന്നങ്ങാടി സ്വദേശി ചെറുവളപ്പിൽ മുസ്തഫ (34)യെയാണ് സി.ഐ. ടി.പി. ഫർഷാദ്, എസ്.ഐ. ജിതിൻവാസ്…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5346 കേസുകൾ, മാസ്ക് ധരിക്കാത്തത് 10943 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5346 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2003 പേരാണ്. 3645 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10943 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കേരളത്തില്‍ 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തി

തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത്.…

തവനൂർ നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ പഠന സൗകര്യത്തിലേയ്ക്ക് കുതിക്കുന്നു.

തവനൂർ: തുടർച്ചയായ രണ്ടാം വർഷവും സ്ക്കൂൾ പഠനം ഓൺലൈനിൽ ആരംഭിച്ച പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വലിയ പ്രശ്നമായ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കുന്നതിന് തവനൂർ നിയോജകമണ്ഡലത്തിൽ ബഹു: കെ .ടി.ജലീൽ എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ…

ബി ജെ പി യുടെ കുഴൽപ്പണ ഹവാലാക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം

തിരൂർ: നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടന്ന കോടികളുടെ കള്ളപ്പണ ഹവാലക്ക് നേതൃത്വം നൽകിയ BJP നേതാവ് കെ.സുരേന്ദ്രനേയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരൂർ നഗരസഭയിലെ വിവിധ ടൗണുകളിൽ SDPI തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ…

ഐഷ സുൽത്താനക്ക് ഐഖ്യദാർഡ്യം. അവർക്കെതിരെ കെട്ടിച്ചമച്ച കേസ് പിൻവലിക്കുക പുകസ തിരുർ മേഖല കമ്മിറ്റി

തിരുർ: ഒരു ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ നടിയും സംവിധായികയുമായ ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്സെടുത്ത കേന്ദ്രസർക്കാർ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം തിരുർ മേഖല കമ്മിറ്റി പ്രതിഷേധിച്ചു . "തളര്‍ത്തിയാല്‍ തളരാന്‍…

ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

ആതവനാട്: ദേശീയപാത 66ലെ പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ പുത്തനത്താണി എസ്.ബി.ഐ യുടെ മുന്നിലാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ-55-പി-4237 നമ്പർ മേഴ്സിഡസ് ബെൻസ് കാറും വളാഞ്ചേരി…

ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ’; ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ സുധാകരൻ

ബയോ വെപൺ പദപ്രയോഗത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആർഎസ്എസ് അജണ്ടകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ…