Main Banner
Browsing Category

malappuram

താനാളൂരിലെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; യാഥാർത്ഥ്യമാക്കിയത് 78 ലക്ഷം…

പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള ആർദ്രം മിഷന്റെ ഭാഗമായി 78 ലക്ഷം രൂപ വിനിയോഗിച്ച് സജ്ജീകരിച്ച താനാളൂർ ചുങ്കത്തെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ

ഡയാലിസിസ് കേന്ദ്രങ്ങളില്‍ സ്ഥിരം ടെക്‌നീഷ്യൻമാരെ നിയമിക്കണം. ഇ.ടി മുഹമ്മദ് ബഷീർ എം പി

സംസ്ഥാനത്ത് വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് കീഴിലെ മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ല ആശുപത്രികള്‍, സി.എച്ച്.സികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയാലിസിസ്

പുതിയ ജോലിയിൽ ഹാപ്പിയാണ് രജിത..

തിരൂർ: മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന കെ കെ ബി ബസിലാണ് രജിതയെന്ന 35 കാരി കുടുംബം പോറ്റാനായി ജോലി ചെയ്യുന്നത്.സെയിൽസ് ഗേളായി ജോലി ചെയ്തിരുന്ന ഒതുക്കുങ്ങൽ മറ്റത്തൂരിൽ മുനമ്പത്തെ ആലുങ്ങൽ രജിതക്ക് കോവിഡ് കാലത്ത് കച്ചവടം കുറഞ്ഞത്കാരണം

പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച് തിരൂരിലെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപ…

തിരൂർ: വിദേശത്തുള്ള മകൻ്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച ശേഷം പണം തട്ടി മുങ്ങിയ സംഘത്തിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ പരിയാരം സ്വദേശി നഫീസ മൻസിൽ മുഹമ്മദ് റിവാജ് (33)ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25 ന്

എടപ്പാൾ മേൽപ്പാലം നിർമ്മാണം; ഗതാഗതനിയന്ത്രണം നിലവിൽ വന്നു

എടപ്പാൾ:മേൽപ്പാലത്തിന്റെ തൃശ്ശൂർ റോഡിലേയും കോഴിക്കോട് റോഡിലേയും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പണികളാരംഭിക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ എടപ്പാൾ ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ടൗണിൽനിന്ന് തൃശ്ശൂർ റോഡിലേക്കും പൊന്നാനി റോഡിൽനിന്ന്

തിരൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ

തിരൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. ഡിവിഷനുകൾ: 1. പറവണ്ണ -വനിത , 2. വെട്ടം -ജനറൽ ,3. തലക്കാട് -ജനറൽ ,4.കുറ്റൂർ -ജനറൽ ,5.കൈതക്കര -വനിത ,6.എടക്കുളം-ജനറൽ ,7.തിരുന്നാവായ-വനിത ,8.പൂഴിക്കുന്ന്-ജനറൽ, 9.

കോവിഡ്: മലപ്പുറത്ത് നേരിയ കുറവ്, ഇന്ന് 757 പേർക്ക് രോഗ മുക്തി

മലപ്പുറം:നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 545 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 47 പേര്‍അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 6,590 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 45,047 പേര്‍ മലപ്പുറം ജില്ലയില്‍

അനുഭവിച്ചറിഞ്ഞു…..അദൃശ്യ ശക്തിയുടെ സ്പര്‍ശം

അതേ 17 മണിക്കൂര്‍ നസറുദ്ദീന്‍ സ്വബോധത്തിലായിരുന്നില്ല. ഏതോ ഒരു അബോധാവസ്ഥയില്‍ കൈകാലുകള്‍ക്ക് ആരോ നീന്താനുള്ള നിര്‍ദേശം കൊടുക്കുകയായിരുന്നു. താനൂര്‍: കരയെ സന്ധ്യ പുല്‍കുമ്പോഴും കടല്‍ സൂര്യരശ്മികളാല്‍ ഇരുട്ടിനെ പ്രതിരോധിക്കുമെത്രെ.

തിരൂരില്‍ കുടിവെള്ള പ്രശ്‌നം പൂര്‍ണ പരിഹാരത്തിലേയ്ക്ക്

തിരൂര്‍: കുടിവെള്ള പ്രശ്‌നം രൂക്ഷമായിരുന്ന മേഖലയായിരുന്നു തിരൂര്‍. പ്രധാനമായും മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിലായിരുന്നു ജലക്ഷാമം രൂക്ഷം. നഗരത്തിലാണെങ്കില്‍ പൈപ്പ് പൊട്ടലുകള്‍ തുടര്‍ക്കഥകളായിരുന്നു. ഈ സാഹചര്യത്തിലാണ് സി. മമ്മുട്ടി

തിരൂര്‍ നഗരത്തില്‍ പാര്‍ക്കിങ് തലവേദനയാകുന്നു

തിരൂര്‍: നഗരത്തില്‍ വാഹനങ്ങളുമായെത്തുന്നവര്‍ വലയുന്നു. പാര്‍ക്കിങിന് വേണ്ടത്ര സ്ഥലമില്ലാത്തതാണ് തിരൂരിലെത്തുന്നവരെ വലയ്ക്കുന്നത്. പ്രധാനമായും ഗള്‍ഫ് മാര്‍ക്കറ്റിലെത്തുന്നവരാണ് വട്ടം കറങ്ങുന്നത്. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളില്‍