Bridal
Browsing Category

kerala

നടപടി തുടങ്ങി സവാള വില കുറഞ്ഞു

ന്യൂ​ഡ​ൽ​ഹി: പൂ​ഴ്​​ത്തി​വെ​പ്പി​നെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ഇ​റ​ക്കു​മ​തി ന​ട​പ​ടി​ക​ൾ ഉ​ദാ​ര​മാ​ക്കു​ക​യും ചെ​യ്​​ത​തോ​ടെ രാ​ജ്യ​ത്ത്​ സ​വാ​ള വി​ല താ​ഴ്​​ന്നു തു​ട​ങ്ങി.പ്ര​ധാ​ന മൊ​ത്ത വി​പ​ണ​ന

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

കരിപ്പൂര്‍ വിമാന അപകടം: അവസാനത്തെ രോഗിയും ഡിസ്ചാര്‍ജ്ജ് ചെയ്തു.

കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തിലെ അവസാനത്തെ രോഗിയും കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തുടക്കം മുതല്‍ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വയനാട് ചീരാല്‍ സ്വദേശിയായ നൗഫല്‍ (36 വയസ്സ്) നെആണ് രണ്ടര മാസത്തെ

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത

മലപ്പുറം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.പെൺകുട്ടികളുടെ വിവാഹം പ്രായം 21 ആക്കുന്നതിലൂടെ സാംസ്കാരിക

രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: യോഗി ആദിത്യനാഥ്

പ്രതീകാത്മക ചിത്രം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ വച്ച് രാഹുല്‍ ഗാന്ധി പോപ്പുലര്‍ ഫ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയെന്നും യോഗി

വാളയാർ മദ്യദുരന്തം ക്രൈംബ്രാഞ്ചിന്

കൊച്ചി: വാളയാറില്‍ വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചതായി പറയപ്പെടുന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിനു നല്‍കി.തൃശ്ശൂര്‍ ഡി ഐ ജി, പാലക്കാട് ജില്ലാ

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

പെരുമ്പാമ്പില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍സ്വന്തം ജീവന്‍ ബലി കൊടുക്കുന്ന അമ്മ താറാവ്: വിഡിയോ…

https://youtu.be/syKBig9HZXw സ്വയം പെരുമ്പാമ്പിന് ഭക്ഷണമായി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന അമ്മ പക്ഷിയുടെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍. ട്വിറ്ററില്‍ നിരവധി പേര്‍ പങ്കുവച്ച ദൃശ്യങ്ങള്‍ ആരുടെയും കരളലയിപ്പിക്കുന്നതാണ്.

ആര്‍മി കാന്റീനുകളില്‍ വിദേശമദ്യം നിരോധിക്കാനൊരുങ്ങി കേന്ദ്രം

ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ 4,000 സൈനിക ഷോപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.രാജ്യത്തെ സൈനിക കാന്റീനുകള്‍ മദ്യം, ഇലക്ട്രോണിക്‌സ്, മറ്റ് വസ്തുക്കള്‍ എന്നിവ സൈനികര്‍ക്കും മുന്‍ സൈനികര്‍ക്കും അവരുടെ

പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍

നരിയമ്പാറ: ഇടുക്കി നരിയമ്പാറയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നരിയമ്പാറ സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന മനുവിനെ സംഭവത്തിന് ശേഷം സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.