Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം അവസാനമായി കാണാന്‍ അവസരം നല്‍കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാർഗനിർദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് അവസാനമായി കാണുവാനുള്ള അവസരം നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്!-->!-->!-->…
വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ ലാബ് നടത്തിപ്പുകാരൻ പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരി അർമ ലാബ് ഉടമ യുടെ മകനും ലാബ് നടത്തിയിരുന്ന വ്യക്തിയുമായ രണ്ടാം പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും CI ഷാജിയും സംഘവും അറസ്റ്റ് ചെയ്തു.
കോഴിക്കോട്ടെ ലാബിന്റെ കളക്ഷൻ!-->!-->!-->!-->!-->!-->!-->!-->!-->…
കൃഷി ഭവൻ സൗജന്യമായി വിത്ത് നൽകി:ജൈവ കൂട്ടുകൃഷിയിറക്കി യുവ കൂട്ടായ്മകാർഷിക
താനൂർ മുക്കോലയിലെ കൃഷിയിടത്തിൽ അക്ഷയ ശ്രീ അംഗങ്ങൾ ജോലിയിലേർപ്പെട്ടപ്പോൾ
താനൂർ: താനൂർ മുക്കോലയിൽ ജൈവ കൂട്ടുകൃഷിയിറക്കി യുവ കൂട്ടായ്മകാർഷിക മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് താനൂർ മുക്കോലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സഹായത്തോടെ!-->!-->!-->…
വളാഞ്ചേരിയിൽ വീണ്ടും കോവിഡ് മരണം
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ആറാം വാർഡിലാണ് കോവിഡ് ബാധിച്ച് 58 വയസ്സ്കാരിയായ സുബൈദ മരണപെട്ടത്.കഴിഞ്ഞ ദിവസം കാശം കുന്ന് സ്വദേശി വടക്കേ കളത്തിൽ യശോദ കോവിഡ് ബാധിച്ചതിനെ തുടർന്ന് മരണപെട്ടിരുന്നു. ഖബറടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
.
മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍!-->!-->!-->!-->!-->…
യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്
മലപ്പുറം: യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം എസ്.പിയാണ് യാസറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട്!-->!-->!-->…
പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു
https://youtu.be/eVqqlQRhBwQ
സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസ് രജിസ്റ്റര്‍ ചെയ്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത അവയവ കൈമാറ്റങ്ങള്‍ വ്യാപകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതലകഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകള്‍ നടന്നുവെന്ന ഐജി.!-->!-->!-->…
സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 2100 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 2100!-->!-->!-->…
ഹെൽമെറ്റില്ലെങ്കിൽ പിഴ മാത്രമല്ല, ലൈസൻസും പോകും
തൃശൂർ: ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ മാത്രമല്ല ഡ്രൈവിങ് ലൈസൻസിനെയും ബാധിക്കും. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നവർ പ്രൊട്ടക്ടീവ് ഹെഡ് ഗിയർ അഥവാ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ വാഹനം ഓടിച്ചയാളുടെ ലൈസൻസ് മൂന്ന് മാസ കാലത്തേയ്ക്ക്!-->!-->!-->!-->!-->…
