Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സെക്രട്ടേറിയറ്റ് തീപിടിത്തം: ഫാനില്‍ നിന്ന് തീപിടിച്ചതിന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം ഫാനില്‍ നിന്നാണെന്ന പൊലീസ് വാദം പൊളിയുന്നു. ഫാനില്‍ നിന്ന് തീപിടിച്ചതിന് തെളിവില്ല. ഫാനിന് തകരാര്‍ സംഭവിച്ചിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്. പ്രോട്ടോക്കോള്‍ ഓഫീസില്‍ നിന്ന്…
ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽ പെട്ടു
കോട്ടക്കൽ: ദേശീയപാത 66ലെ ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽപ്പെട്ടു. എ.വി.എസ് സ്ക്വയറിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നവരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ…
സി.എ.ജി റിപ്പോർട്ട്ധനമന്ത്രിയോട് വിശദീകരണം തേടി സ്പീക്കർ
തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന പരാതിയിൽ ധനമന്ത്രിയോട് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിശദീകരണം തേടി.
സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ്…
ജനവാസേമേഘലയിൽ കടുവ വിലസുന്നു; വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു.
തിരുനെല്ലി:വയനാട് തിരുന്നെല്ലി പഞ്ചായത്തിലെ പനവല്ലിയിൽ കടുവ വിലസുന്നു .നാട്ടുകാർ പ്രതിഷേധത്തിൽ .വനപാലകരെ രാത്രിയിൽ മണിക്കൂറുകളാളം തടഞ്ഞു വച്ചു.
കാട്ടിക്കുളം പനവല്ലി മേഖലയിൽ ദിവസങ്ങളായി നാട്ടുകാരുടെ ജീവന് ഭീഷണി ഉയർത്തുന്ന കടുവ…
രണ്ട് കോടിയുടെ ലഹരിമരുന്ന് പിടികൂടി, മൂന്ന് പേർ അറസ്റ്റിൽ
കൊല്ലം: വിപണിയിൽ രണ്ട് കോടി രൂപയ്ക്ക് മേൽ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 5 കിലോയോളം കഞ്ചാവും സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്മെൻ്റ് സ്ക്വാഡ് പിടികൂടി.ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശിയായ സിറാജിനെയും കൊല്ലം ചവറ സ്വദേശിയായ അഖിൽ രാജിനെയും കഞ്ചാവുമായി…
തദ്ദേശ തെരഞ്ഞെടുപ്പ് : നിര്‍ദേശങ്ങൾ കര്‍ശനമായി പാലിക്കണം-ജില്ലാ കലക്ടര്‍
മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടങ്ങളും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന്
ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ട…
മാസ്ക്ക് ധരിക്കാത്തതിന് 3667 പേർക്കെതിരെ നടപടികളെടുത്തു
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 988 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 311 പേരാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3667 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
സ്വകാര്യഭാഗങ്ങൾ കാണിച്ച് അശ്ശീല പ്രദർശനം നടത്തി; യുവാവ് അറസ്റ്റിൽ.
പെരിന്തൽമണ്ണ: മങ്കട ഗവൺമെൻ്റ് കോളജിലെ വിദ്യാർത്ഥിനികളെ തൻ്റെ സ്വകാര്യഭാഗങ്ങൾ കാണിച്ച് അശ്ശീല പ്രദർശനം നടത്തി അപമാനിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെങ്ങാട് തോട്ടത്തൊടി ഫൈസലിനെ (31) നെയാണ് കൊളത്തൂർ സി ഐ പിഎം ഷമീർ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച…
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 28 മരണങ്ങൾ .
എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്; വൈകിപ്പോയ നടപടി ഐ എൻ എൽ
അഴിമതിയുടെ ചരിത്രത്തില്‍ അത്യപൂര്‍വ സംഭവമായ പാലാരിവട്ടം പാലം കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് എന്നോ നടക്കേണ്ടതായിരുന്നുവെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുക തന്നെ വേണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം…
