Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് കിലോ സ്വർണാഭരണങ്ങൾ ഇന്റലിജെൻസ് സ്കോഡ്…
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ജൂവലറി കളിലേക്ക് മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് കിലോഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കോഴിക്കോട് ഇന്റലിജെൻസ് സ്കോഡ്-1, പിടികൂടി.
രണ്ടു വ്യത്യസ്ത കേസുകളിൽ നിന്നായി…
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186,…
വാളയാർ കേസ്സിൽ കോടതി വെറുതെ വിട്ട പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയാവുകയും പിന്നീട് പോക്‌സോ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല വയലാറിലെ പ്രദീപ് കുമാറിനെയാണ് വീട്ടിനുള്ളില്‍…
വില്ലേജ് ഓഫീസുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം നടന്നു.
വളാഞ്ചേരി:കോട്ടക്കൽ മണ്ഡലത്തിൽ നിന്നും റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇരിമ്പിളിയം വില്ലേജ് ഓഫീസ്,
സ്മാർട്ട് റവന്യു ഓഫീസാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയ കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ്
എന്നിവയുടെ…
സ്കൂളിന് മുൻവശം വെച്ച് മദ്യം പിടികൂടി.
തിരൂർ: കൈമലശ്ശേരി എ എം എൽ പി സ്കൂളിന് മുൻവശം വെച്ച്ആണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്.
KL 08 BH 359 യമഹ ഹാസിനോ സ്കൂട്ടറിലായിരുന്നു മദ്യം കടത്തിയിരുന്നത്,തൃപ്രങ്ങോട് താമസക്കാരനായ കരുമത്തിൽ മണികണ്ഠനെ എക്സൈസ് ഇൻസ്പെക്ടറും…
120 കിലോ കഞ്ചാവ് പോലീസ് പിടികൂടി
കോഴിക്കോട്: ലോറിയിൽ കടത്താൻ ശ്രമിച്ച 120 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കോഴിക്കോട് പന്തീരാങ്കാവിൽ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപ് കുമാറിനെ(42) പോലീസ് കസ്റ്റഡിയിലെടുത്തു.
…
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 62 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം സിറ്റി നാല്, തിരുവനന്തപുരം റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ മൂന്ന്, കോട്ടയം അഞ്ച്, എറണാകുളം റൂറല്‍ നാല്, മലപ്പുറം ഒന്ന്, വയനാട് രണ്ട്, കണ്ണൂര്‍ ഒന്ന്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍…
കേരളചിത്രകലാ പരിഷത്തിന്റെ കുട്ടികൂട്ടം പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യ യൂണിറ്റ് രൂപീകരിച്ചു
മലപ്പുറം : കുട്ടികളുടെ സർഗ്ഗാതമകത വളർത്തുന്നതിനും മാസ്റ്റർചിത്രകാരന്മാരെ പരിചയപ്പെടുത്തുതിനുമായി സംസ്ഥാന തലത്തിൽ കേരള ചിത്രകലാ പരിഷത്തിന്റെ ‘കുട്ടിക്കൂട്ടം “പദ്ധതിയുടെ ആദ്യ യൂണിറ്റായി മലപ്പുറം ജില്ലയുടെ ഉദ്ഘാടനം നടന്നു.
കോട്ടക്കൽ…
വയനാട് ഏറ്റുമുട്ടല്‍; മരിച്ചയാളെ തിരിച്ചറിഞ്ഞു,
വയനാട് ഏറ്റുമുട്ടല്‍; മരിച്ചയാളെ തിരിച്ചറിഞ്ഞു,
വയനാട്: പടിഞ്ഞാറത്തറയിലെ ബാണാസുര വനമേഖലയിൽ പൊലീസ് വെടിവെപ്പിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. മധുര തേനി സ്വദേശി വേൽമുരുഗൻ (32) എന്നയാളാണ് കൊല്ലപ്പെട്ടത്. തമിഴ്‍നാട് ക്യൂബ്രാഞ്ചാണ് തിരിച്ചറിഞ്ഞത്.…
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട്…
