Main Banner
Browsing Category

kerala

താനൂർ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തിയാകുന്നു;

റോഡുകളുടെ നിർമാണം ഉടൻ പൂർത്തിയാകും താനൂർ: മണ്ഡലത്തിന്റെ ഏറെ നാളത്തെ ആവശ്യമായിരുന്ന സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേയ്ക്ക്. രണ്ടു ഘട്ടങ്ങളിലായി മുന്നൂറ് കോടി രൂപയുടെ വികസന പദ്ധതിയാണ് പൂർത്തിയാകുക. കിഫ്ബി വഴിയാണ് പദ്ധതി

എന്നു വരും തീരദേശ പോലീസ് സ്‌റ്റേഷൻ ?

കൂട്ടായി: തിരൂർ പോലീസ് സ്‌റ്റേഷൻ വിഭജിച്ച് തീരദേശത്ത് പുതിയ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൊണ്ണൂറുകൾ മുതൽ ഉയർന്നു വന്ന ആവശ്യമാണ് തീരദേശം കേന്ദ്രീകരിച്ച് പോലീസ് സ്‌റ്റേഷൻ വേണമെന്നത്. എന്നാൽ മാറി വന്ന എൽഡിഎഫ്-യുഡിഎഫ്

മാറ്റി വച്ചേ തീരൂ..വികസനവിരുദ്ധ രാഷ്ട്രീയക്കളി

വികസനകാര്യങ്ങളിൽ രാഷ്ട്രീയം മാറ്റി വയ്ക്കണം എന്ന ആശയം പ്രകടിപ്പിക്കുന്നവരാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളെല്ലാം. കയ്യിൽ അധികാരം വന്നു പെട്ടാൽ പിന്നെ രാഷ്ട്രീയമെന്നത് ഒരു അനാവശ്യവാണെന്നു കരുതാത്തവരല്ല ഭൂരിപക്ഷം

കുട്ടി സൗഹൃദ പോലീസ് സ്‌റ്റേഷൻ

താനൂർ: ആക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകേണ്ടി വരുന്ന സ്ത്രീകളും കുട്ടികളെയും സുരക്ഷിതമാക്കുന്നതിനാണ് കുട്ടി സൗഹൃദ ബ്ലോക്ക്. ഒറ്റ നോട്ടത്തിൽ ഒരു പ്ലേ സ്‌കൂളാണെന്നേ തോന്നൂ. പരാതിയുമായി എത്തുന്ന കുട്ടികളെയും സ്ത്രീകളെയും ഒരു കാരണവശാലും

ജനങ്ങളെയും പോലീസിനെയും അടുപ്പിച്ച് താനൂർ സിഐ

താനൂർ; പേടിക്കാതെ ഇനി താനൂർ നിവാസികൾക്ക് പോലീസ് സ്‌റ്റേഷനിലേയ്ക്ക് പോകാം. ജനസൗഹൃദ പോലീസ് എന്ന വാക്കിനെ അർത്ഥപൂർണമാക്കുകയാണ് സിഐ പ്രമോദിന്റെ നേതൃത്വത്തിൽ താനൂർ പോലീസ്. പരാതിയുള്ളവർക്ക് ഒരാളുടെയും സഹായമോ ഇടപടലോയില്ലാതെ പോലീസ്

തീരമേഖലയിലെ പോലീസ് റെയിഡിൽ പ്രതി അറസ്റ്റിൽ

തിരൂർ: മലപ്പുറം ജില്ലാ പോലീസ് മേധാവിയു. അബ്ദുൾ കരീമിൻ്റെ നിർദ്ദേശപ്രകാരം കൂട്ടായി തീരമേഖലയിൽ നടത്തിയ റെയിഡിൽ വധശ്രമക്കേസിലെ പ്രതി അറ സ്റ്റിലായി. മറ്റൊരു പ്രതിയുടെ വീട്ടിൽ നിന്നും വാളുകളും കണ്ടെടുത്തു.കൂട്ടായി വാടിക്കൽ സ്വദേശി

10 ആശുപത്രികള്‍ക്ക് കിഫ്ബി 815 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം > സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 194.33 കോടി രൂപ,

ക്യാൻസർ ആശുപത്രിയെ തുരങ്കം വയ്ക്കാൻ ശ്രമം

തിരൂർ: ജില്ലാ ആശുപത്രിയിലെ പ്രത്യേക ക്യാൻസർ ആശുപത്രിയെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. ഉദ്യോഗസ്ഥർക്കിടയിലെ തലശേരി ലോബിയാണ് ക്യാൻസർ ആശുപത്രിയെ തകർക്കാനൊരുങ്ങുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ക്യാൻസർ ആശുപത്രിക്കായി

റെയിൽവെ സ്റ്റേഷനിൽ പുതിയ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാൻ 20 ലക്ഷം അനുവദിച്ചതായി സി.മമ്മൂട്ടി എം.എൽ.എ

തിരൂർ റെയിൽവെ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മാർക്കറ്റ് ഭാഗത്തുള്ള പ്രവേശന കവാടത്തോട് ചേർന്ന് അവിടെയെത്തുന്ന യാത്രക്കാരുടേയും നാട്ടുക്കാരുടേയും സൗകര്യം മാനിച്ച് കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കാൻ തൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം

‘ഓപ്പറേഷൻ റേഞ്ചർ’ താനൂരിൽ ഒരാൾ അറസ്റ്റിൽ;

തൃശ്ശൂർ റേഞ്ച് ഐജി യുടെ പ്രത്യേക നിർദ്ദേശപ്രകാരം ഓപ്പറേഷൻ റേഞ്ചർ എന്ന പേരിലുള്ള റെയ്ഡ് താനൂരിലും തുടരുന്നുആയുധങ്ങൾ സൂക്ഷിക്കുകയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.