Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സമസ്യ പബ്ളിക്കേഷൻെറ പ്രഥമ പുസ്തക പ്രകാശനം വ്യാഴാഴ്ച
തിരൂർ : തിരൂരിനെ ആസ്ഥാനമാക്കി സമസ്യ പബ്ളിക്കേഷൻ സ്ത്രീ കൂട്ടായ്മയുടെ സമസ്യ പ്രസാധക സംഘം ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ ''ഉള്ളുരുക്കപൊയ്ത്ത്'' എന്ന ചെറുകഥാസമാഹാരത്തിലൂടെ പ്രസാധക മേഖലയിലേക്ക് കടന്നു വരുന്നു.ഒക്ടോബർ 15 ന് വ്യാഴാഴ്ച രാവിലെ!-->!-->!-->…
താനൂർ ചാഞ്ചേരിപ്പറമ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്ക്
മലപ്പുറം താനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്ക്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
താനൂർ ചാഞ്ചേരിപ്പറമ്പിൽ ഇന്ന്!-->!-->!-->!-->!-->…
ഇടുക്കി ഡാമിൽ ജലനിരപ്പുയർന്നു; ആദ്യ ജാഗ്രതാ നിർദ്ദേശം നൽകി
ഇടുക്കി> ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു.മഴയെ തുടർന്ന് സംഭരണയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയപ്പോളാണ് ആദ്യ ജാഗ്രതാ നിർദ്ദേശം നൽകിയത്.!-->!-->!-->…
മികച്ച ചിത്രം വാസന്തി, സംവിധായകൻ ലിജോ ജോസ്, നടൻ സുരാജ്, നടി കനി കുസൃതി
തിരുവനന്തപുരം > ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടാണ് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി) മികച്ച!-->!-->!-->!-->!-->…
പോയത് വിജയ് നായര്‍ ക്ഷണിച്ചിട്ട്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയില്‍
കൊച്ചി: യുട്യൂബില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈകാര്യം ചെയ്‌തെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം!-->!-->!-->…
അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; ജാഗ്രത
തിരുവനന്തപുരം > ഒക്ടോബര്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*ഇടിമിന്നല്‍ - ജാഗ്രത നിര്‍ദ്ദേശങ്ങള്‍
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 740
തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274,!-->!-->!-->…
കോവിഡ് 19 പ്രതിരോധം : ഹോമിയോപ്പതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണം – ഇ.ടി.മുഹമ്മദ് ബഷീർ എം.പി.
കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഹോമിയോപ്പതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ സർക്കാർ സന്നദ്ധമാകണമെന്ന് ഇ. ടി മുഹമ്മദ് ബഷീർ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അദ്ദേഹം കത്ത് അയച്ചു.ഇന്ത്യയിൽ!-->!-->!-->!-->!-->…
മാസ്‌കൂരിയതിന് വിമര്‍ശനം കനത്തു; സെറ്റില്‍ മാസ്‌കിട്ട് മോഹന്‍ലാല്‍
തൊടുപുഴ: മാസ്‌കൂരിയതിന് വിമര്‍ശനം കനത്തതോടെ സെറ്റില്‍ മാസ്‌കിട്ട് മോഹന്‍ലാല്‍. മോഹന്‍ലാല്‍ തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തൊടുപുഴയിലെ ദൃശ്യം 2ന്റെ ചിത്രീകരണ സെറ്റില്‍ നിന്നാണ് ചിത്രങ്ങള്‍.
നേരത്തെ, സെറ്റിലേക്ക്!-->!-->!-->!-->!-->…
കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു
തിരുവനന്തപുരം> കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ!-->!-->!-->…
