Main Banner
Browsing Category

kerala

യു.പി സർക്കാരിനെതിരേ കേരളത്തില്‍ അയ്യായിരം കേന്ദ്രങ്ങളിൽ പോപ്പുലർഫ്രണ്ട് പ്രതിഷേധം

ഉത്തർപ്രേദശിൽ ഹഥ്റാസ് സംഭവത്തിന്റെ മറവിൽ പോപുലർ ഫ്രണ്ടിനെതിരേ കുപ്രചാരണം നടത്തുന്ന യു.പി സർക്കാരിനെതിരേ കേരളത്തില്‍ അയ്യായിരം കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂര്‍ ഡിവിഷനിലെ തിരൂര്‍ മുന്‍സിപ്പാലിറ്റി

വാണിയന്നൂർ ഷൈൻ ക്ളബിന് സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം

2019 ലെ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച യുവജന സംഘടനക്കുള്ള കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്. കഴിഞ്ഞ വർഷത്തിലെ കല, കായികം, സാമൂഹികം,

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു: ഇന്ന് മരണം 24; സമ്പൂർണ്ണ വിവരങ്ങൾ ഇങ്ങനെ

മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍

കൊവിഡ് ബാധയില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

കവരത്തി: ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ സെപ്റ്റംബർ 21 ന് ആരംഭിച്ചിരുന്നു.

വൈദ്യുതി ജീവനക്കാരുടെ സായാഹ്ന ധർണ്ണ

ആലത്തിയൂർ: കേന്ദ്ര സർക്കാരിൻ്റെ പുതിയവൈദ്യുതി നിയമം പിൻവലിക്കുക, വൈദ്യുതി സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) നേത്യത്വത്തിൽ ആലത്തിയൂരിൽ സായാഹ്ന ധർണ്ണ നടത്തി. കർഷക സംഘം

സാഗർ കവച്: മോക് ഡ്രിൽ പൂർത്തിയായി

തീരദേശം വഴിയുള്ള തീവ്രവാദ നുഴഞ്ഞുകയറ്റവും ആക്രമണവും തടയാനും ജാഗ്രത ശക്തമാക്കാനുമുള്ള സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി നടത്തിയ സാഗർ കവച് മോക് ഡ്രിൽ കൊടുങ്ങല്ലൂരിന്റെ തീരദേശത്ത് പൂർത്തിയായി. മോക്ക്ഡ്രില്ലിൽ റെഡ്ഫോഴ്സ് ടീമിനെ അഴീക്കോട്

അഞ്ചു വർഷക്കാലമായി ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണം

മലപ്പുറം : 2016 മുതൽ 2020 വരെ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം നേടിയ അധ്യാപകരുടെ പ്രശ്നങ്ങൾക്ക് സർക്കാർ ശാശ്വത പരിഹാരം കാണണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ആവശ്യപ്പെട്ടു. നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ

വിജയ് പി നായർക്ക് ജാമ്യം

ഡബ്ബിം​ഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലെ കൈയ്യേറ്റ കേസിൽ യുട്യൂബർ വിജയ് പി നായർക്ക് ജാമ്യം. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ