Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കോവിഡ് ബാധിച്ച വ്യക്തിയില്‍ നിന്ന് ആറടി അകലം പാലിച്ചാലും കോവിഡ് പകരാമെന്ന് പുതിയ പഠനം
വാഷിങ്ടണ്‍:കോവിഡ് ബാധിച്ച വ്യക്തിയില്‍ നിന്ന് ആറടിയിലധികം അകലം പാലിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതനായ ഒരാളുടെ!-->!-->!-->…
സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദ് ദുബായില്‍ അറസ്റ്റില്‍
കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന കണ്ണികളായ ഫൈസല്‍ ഫരീദും, റബിന്‍സും ദുബായില്‍ അറസ്റ്റിലായി. ഇരുവരും ദുബായില്‍ അറസ്റ്റിലായതായി എന്‍ഐഎ കോടതിയില്‍ അറിയിച്ചു. യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.കോടതിയില്‍!-->!-->!-->…
ആശങ്കയേറ്റി ബുധനാഴ്ച മുതൽ പ്ലസ് ടു മൂല്യനിർണയം
നോക്കേണ്ടത് സേ പരിക്ഷാ പേപ്പറുകൾമഞ്ചേരി.. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹയർ സെക്കൻഡറി വകുപ്പി ൻറ മൂല്യനിർണയ ക്യാമ്പ് ഉപേ ക്ഷിക്കണമെന്ന് ആവശ്യമുയരു ന്നു. മഞ്ചേരി ഗവ. ഗേൾസ് , ബോയ്സ് സ്കൂളുകളിൽ ബുധനാഴ്ചയാണ് ക്യാമ്പ്!-->!-->!-->…
സംഗീത നാടക അക്കാദമി ഭാരവാഹികളെ പിരിച്ചു വിടണം :രാമകൃഷ്ണന് നീതി ലഭിക്കണം :രമേശ് ചെന്നിത്തല
കേരള സംഗീത നാടക അക്കാദമി അതിന്റെ ഏറ്റവും അടിസ്ഥാനപരമായ ഉദ്ദേശലക്ഷ്യത്തെത്തന്നെ ബലികഴിച്ചിരിക്കുകയാണ് ആർ എൽ വി രാമകൃഷ്ണന്റെ കാര്യത്തിൽ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ജാതി/മത/ലിംഗ വ്യത്യാസങ്ങൾക്കതീതമാകണം കല എന്നു തിരിച്ചറിയാൻ!-->!-->!-->…
പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച് തിരൂരിലെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപ…
തിരൂർ: വിദേശത്തുള്ള മകൻ്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച ശേഷം പണം തട്ടി മുങ്ങിയ സംഘത്തിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ പരിയാരം സ്വദേശി നഫീസ മൻസിൽ മുഹമ്മദ് റിവാജ് (33)ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25 ന്!-->!-->!-->…
ശബരിമലയില്‍ നിത്യവും ആയിരം പേർക്ക് മാത്രം ദർശനം, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാന്‍…
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം തുറക്കുമ്പോൾ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് വിദഗ്ദ്ധ സമിതി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്താൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്!-->!-->!-->…
വനിതാ ഡോക്ടറെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍
തൃശ്ശൂര്‍: തൃശ്ശൂരില്‍ ഡന്റൽ ക്ലിനിക് നടത്തിയിരുന്ന ഡോ. സോനയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണ് ക്ലിനിക്കിൽ!-->!-->!-->…
കാസർഗോഡ് വൻ ചന്ദന വേട്ട; പിടികൂടിയത് രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന ചന്ദനം
കാസര്‍കോട്: ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്നും വന്‍ ചന്ദനശേഖരം പിടികൂടി. ഒരു ടണ്ണോളം ചന്ദനശേഖരമാണ് പുലര്‍ച്ചെ പിടികൂടിയത്. ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദന തടികള്‍!-->!-->!-->…
ഒക്ടോബര്‍ 11നകം വിസ പുതുക്കണം; നിര്‍ദേശവുമായി യുഎഇ
ദുബായ്: യുഎഇയില്‍ കോവിഡ് കാലത്തിനിടയില്‍ കാലഹരണപ്പെട്ട വിസകള്‍ ഒക്ടോബര്‍ 11നകം പുതുക്കാന്‍ നിര്‍ദേശം. മാര്‍ച്ച് ഒന്നിനും ജൂലൈ 11നും ഇടയില്‍ കാലഹരണപ്പെട്ട വിസകളാണ് പുതുക്കാന്‍ നിര്‍ദേശമുള്ളത്.
നേരത്തെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത്!-->!-->!-->!-->!-->…
ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം വ്യാഴാഴ്ച; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ തുറക്കുന്നതിലുള്ള തീരുമാനം വ്യാഴാഴ്ച ഉണ്ടാകും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. നേരത്തെ ബാര്‍ തുറക്കുന്നതു സംബന്ധിച്ച ശുപാര്‍ശ എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിക്കു!-->!-->!-->!-->!-->…
