Main Banner
Browsing Category

kerala

ഗഫൂർ പി ലില്ലീസ്; നഗര പ്രദക്ഷിണത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.

തിരൂർ: പൂങ്ങോട്ടുകുളത്തു നിന്നും ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസിൻ്റെ നഗരപ്രദക്ഷിണത്തിന് തുടക്കമായത്. നൂറ് കണക്കിന് എൽഡിഎഫ് പ്രവർത്തകരുടെ ആവേശത്തോടെയുള്ള പ്രകടനം താഴെ പാലം, സിറ്റി ജംഗ്ഷൻ ചുറ്റി ബസ്സ്റ്റാൻറ്…

സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123, കാസര്‍ഗോഡ് 121, ഇടുക്കി 85, വയനാട്…

യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

പൊന്നാനി-ദീർഘകാലത്തെ സേവനത്തിനു ശേഷം ഔദ്യോഗിക രംഗത്തു നിന്നു വിരമിക്കുന്ന തൃക്കാവ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകൻ രമേശ് മാസ്റ്റർക്കും അദ്ധ്യാപകനായ അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർക്കും സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ വിപുലമായ…

സിപിഎം സ്ഥാനാർഥി പട്ടിക

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങൾ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉൾപ്പടെയുള്ളവരെ മാറ്റിനിർത്തിയാണ് സ്ഥാനാർഥി പട്ടിക. 12 വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്.…

മാരക മയക്ക് മരുന്ന്മായി രണ്ട് യുവാക്കളെ പിടികൂടി.

പരപ്പനങ്ങാടി: കാലിക്കറ്റ് സര്‍വ്വകലാശാല കാംപസില്‍ യുവാക്കള്‍ ലഹരി ഉപയോഗത്തിനായി ഒത്തുകൂടാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 65 ഗ്രാം കഞ്ചാവും 420 മില്ലിഗ്രാം മാരക മയക്കുമരുന്ന് എംഡിഎംഎ എന്നിവയുമായി രണ്ട് യുവാക്കളെ…

സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഇത്തവണ പാര്‍ട്ടി മത്സരിക്കുന്ന 25 സീറ്റില്‍ 21 ഇടത്തെ…

സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ 98, ഇടുക്കി 92, പാലക്കാട് 77, കാസര്‍ഗോഡ് 73, വയനാട് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

സംസഥാനതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

ജെസിഐ അംഗങ്ങള്‍ക്കുള്ള സംസഥാനതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വളാഞ്ചേരി യാക് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അരങ്ങേറി.വിവിധ ജില്ലകളില്‍ നിന്നായി 24 ടീമുകള്‍ ആണ് ഈ ഫുട്‌ബോള്‍ ഫെസ്റ്റില്‍ പങ്കെടുത്തത്..ജെ സി ഐ വളാഞ്ചേരി ചാപ്റ്റര്‍ ആണ് ഈ…

ഐഫോൺ ഉപയോഗിച്ചത് ബിനീഷ്; സിംകാർഡ് വിനോദിനിയുടെ പേരിൽ.

തിരുവനന്തപുരം: സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോൺ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. കസ്റ്റംസ് ചോദ്യം ചെയ്താൽ ഉടനെ വിനോദിനി ബാലകൃഷ്ണന്റെ മൊഴിയെടുക്കാൻ ഇഡിയുടെ കൊച്ചി, ബെംഗളൂരു…

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ ജുഡീഷ്യല്‍…