Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാനത്ത് നാളെ മുതല് രാത്രി കര്ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.…
വൻ കഞ്ചാവ് വേട്ട, 178 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ
ചെമ്മാട്: ആന്ധ്രാപ്രദേശിൽ നിന്ന് കാറിൽ കൊണ്ട് വരികയായിരുന്ന കഞ്ചാവുമായി ദേശീയപാത എ ആർ നഗർ തലപ്പാറയിൽ 2 പേർ പിടിയിൽ. ഇടിമൂഴിക്കൽ സ്വദേശി ഫിറോസ് എന്ന ഹസ്സൻ കുട്ടി (43), ഫറോക് പെരുമുഖം സ്വദേശി അബ്ദുൽ ഖാദർ (44) എന്നിവരാണ് പിടിയിലായത്.
2…
മാരക ലഹരി മരുന്നുമായി തിരൂരിൽ യുവാവ് പിടിയിൽ
തിരൂർ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ തിരൂർ വെങ്ങാലൂർ പാടത്ത് പിടിക കട്ട ചിറക്കൽ വീട്ടിൽ അബ്ദുറഹിമാൻ മകൻ നദീം (23) എന്ന ആളുടെ കയ്യിൽ നിന്നും മാരക മയക്കുമരുന്നു വിഭാഗത്തിൽപ്പെടുന്ന 10.630 ഗ്രാം MDMA…
കെ രമണി നിര്യാതയായി.
തിരൂർ;ആയുർവ്വേദവകുപ്പ് റിട്ട. സിഎംഒ ആയിരുന്ന മുത്തൂർ രാജ് നിവാസിൽ കെ രമണി ( 79) നിര്യാതയായി. ഭർത്താവ്: പരേതനായ പി രാജഗോപാലൻ (മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ) . മക്കളില്ല.
സഹോദരങ്ങൾ: കെ ചിത്രഭാനു (റിട്ട. പ്രിൻസിപ്പൽ,…
കാണികളെ പൂര്ണമായി ഒഴിവാക്കി തൃശൂര് പൂരം നടത്താന് ആലോചന
തൃശ്ശൂര്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് കാണികളെ പൂര്ണമായി ഒഴിവാക്കി തൃശൂര് പൂരം നടത്താന് ആലോചന
പൂരത്തിന് ചുരുക്കം ചില സംഘാടകര്ക്കും ചടങ്ങ് നടത്തുന്ന ദേവസ്വം ബോര്ഡ് ജീവനക്കാര്ക്കും നടത്തിപ്പുകാര്ക്കും ആനക്കാര്ക്കും…
തെരുവുനായ ആക്രമണം: നാലു വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്.
ചാവക്കാട് കടപ്പുറം പുതിയങ്ങാടിയിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. അഞ്ചുപേർക്കാണ് കടിയേറ്റത്.
നായയുടെ കടിയേറ്റ പുതിയങ്ങാടി സ്വദേശി അശ്റഫ് തങ്ങൾ (35), നസ്മൽ തങ്ങൾ (4), കാമിൽ തങ്ങൾ (15), പണ്ടാരി വീട്ടിൽ നഫീസ (70), മരുമകൾ മുബീന (35)…
വാളയാര് അതിർത്തിയിൽ നാളെ മുതല് പരിശോധന; രജിസ്റ്റർ ചെയ്തവര്ക്ക് മാത്രം പ്രവേശനം
പാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് വാളയാര് അതിർത്തിയിൽ നാളെ മുതല് കേരളവും കൊവിഡ് പരിശോധന തുടങ്ങും. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ നാളെ മുതൽ പരിശോധിക്കും.
ആരോഗ്യ ജാഗ്രത…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4858 പേര്ക്കെതിരെ കേസെടുത്തു
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4858 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1234 പേരാണ്. 25 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18249 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.…
കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം: യൂത്ത് ലീഗ് നേതാവ് സുബൈറിന് ഇഡിയുടെ നോട്ടീസ്
കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുന് ജനറല് സെക്രട്ടറി സി കെ സുബൈറിന് ഇഡി നേട്ടീസ് അയച്ചു. ഈ മാസം 22ന് കൊച്ചിയിലെ ഓഫീസില്…
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. 48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയ ഉടനെയോ…
