Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എല്ലുകൾ കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു
പൊന്നാനി: ഭാരതപ്പുഴയോരത്ത് മനുഷ്യ മൃതദേഹത്തിന്റെ എല്ലുകൾ കണ്ടെത്തിയ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. മരിച്ചത് എടപ്പാൾ പൊൽപ്പാക്കര സ്വദേശി ആനംകുന്നത്ത് തുപ്രൻ (80) ആണെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് ഭാരതപ്പുഴയിൽ നരിപ്പറമ്പിൽ…
ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി.
തിരൂർ: മീൻമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗവും ഫിഷറീസ് ഉദ്യോഗസ്ഥരും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് മിന്നൽപരിശോധന നടത്തി. മാർക്കറ്റിനുമുന്നിൽ കൊണ്ടുവന്ന സഞ്ചരിക്കുന്ന ലബോറട്ടറിയിൽ സാമ്പിളെടുത്ത മീനുകൾ പരിശോധന നടത്തി.
…
അടുപ്പിൽ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു.
തിരുവനന്തപുരം: അടുപ്പിൽ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കാട്ടാക്കട കാപ്പിക്കാട് അജ്മൽ മൻസിലിൽ അൽഫിന(19)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
…
നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 865 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 285 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6392 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.ക്വാറന്‍റൈന്‍…
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112,…
ഓട്ടോയിൽ സ്വകാര്യ ബസിടിച്ച് മൂന്നു പേർ മരിച്ചു.
മലപ്പുറം:മങ്കട കർക്കിടകത്തിൽ ഗുഡ്സ് ഓട്ടോയിൽ സ്വകാര്യ ബസിടിച്ച് മൂന്നു പേർ മരിച്ചു. ഓട്ടോയിൽ യാത്ര ചെയ്തവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
തിരൂർ ജില്ലാ ആശുപത്രിയിൽ തീപ്പിടുത്തം
തിരൂര്‍: ജില്ലാ ആശുപത്രി ഓപ്പറേഷന്‍ തിയേറ്ററിനോട് ചേര്‍ന്ന സ്‌റ്റോര്‍ റൂമില്‍ തീപ്പിടുത്തം. ഇന്ന് പുലര്‍ച്ചെ 4.30 നാണ് തീപ്പിടുത്തമുണ്ടായത്. സ്‌റ്റോര്‍ റൂമിലുണ്ടായിരുന്ന വസ്തുക്കളും മരുന്നുകളും കെട്ടിടത്തിന്റെ മേല്‍കൂരയും ഭാഗികമായി കത്തി…
പൊന്നാനി താലൂക്കിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത.
പൊന്നാനി: സ്‌കൂളുകളിലെ കൊവിഡ് ബാധയെ തുടർന്ന് പൊന്നാനി താലൂക്കിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. രണ്ട് സ്‌കൂളുകളിലെയും ബാക്കി വരുന്ന വിദ്യാർത്ഥികളിൽ പരിശോധന നടത്തും. കൂടാതെ മൂന്ന് പഞ്ചായത്തുകളിലെ ട്യൂഷൻ സെന്ററുകളിൽ പരിശോധന നടത്താനും…
സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സംസാരം അവസാനിപ്പിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍…
നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 906 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 351 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5450 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
