Main Banner
Browsing Category

News

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ലു​വ​ർ​ഷ​മാ​യി വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി​യെ പിടികൂടി.

തി​രൂ​ർ: പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ലു​വ​ർ​ഷ​മാ​യി വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി​യെ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. കേ​സി​ൽ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച…

പിഎസ്‌സി അട്ടിമറി നടത്തി ചെറുപ്പക്കാരെ വെല്ലുവിളിക്കുകയാണ് പിണറായി സർക്കാർ; പികെ കുഞ്ഞാലിക്കുട്ടി.

കൊച്ചി: യുഡിഎഫ് കേരളത്തില്‍ വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ ഓരോ ദിവസം കഴിയും തോറും ആളുകളുടെ മനഃസാക്ഷി യുഡിഎഫിനൊപ്പം…

മംഗളൂര്‍ റാഗിങ്; 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ദേർളക്കട്ട കണച്ചൂർ കോളേജിലാണ് സംഭവം നടന്നത്. നേഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളായ മുഹമ്മദ് ഷമ്മാസ്, റോബിൻ ബിജു, അൽവിൻ ജോയ്, ജാബിൻ മഹ്‌റൂഫ്,…

ചുരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരം റോഡ് എന്‍.എച്ച്.766ന്റെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അടിവാരം (45/00) മുതല്‍ ലക്കിടി (57/00)വരെ ഗതാഗതം നിയന്ത്രിക്കും. വയനാട്ടില്‍നിന്ന്…

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

സംസ്ഥാനത്ത് പൊലീസ് വാക്‌സിനേഷന്‍ ഇന്നുമുതൽ

കൊച്ചി: സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ അന്തിമഘട്ടത്തില്‍. കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള വാക്‌സിനേഷന്‍ 3 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. 11നു കുത്തിവയ്പ് ആരംഭിച്ച് 13നു…

കത്‍വ കേസ്: മുസ്‍ലിം യൂത്ത് ലീഗില്‍ നിന്ന് പണം ലഭിച്ചെന്ന് ഇരയുടെ കുടുംബം

കത്വവ: മുസ്‍ലിം യൂത്ത് ലീഗിൽ നിന്ന് സാമ്പത്തിക സഹായവും നിയമ സഹായവും ലഭിച്ചിരുന്നുവെന്ന് കത്‍വ കേസിലെ ഇരയുടെ കുടുംബം മീഡിയവണിനോട്. പല നിലയിൽ മുസ്‍ലിം യൂത്ത് ലീഗ് തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോഴും സഹായം തുടരുകയാണെന്നും അച്ഛൻ മുഹമ്മദ്…

യുവാക്കള്‍ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ കുത്തേറ്റ് മരിച്ചു

ചങ്ങരംകുളം: കോലിക്കരയിൽ പാവിട്ടപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു. പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കൽ മൊയ്തുണ്ണിയുടെ മകൻ മുനീബ് (26) ആണ് കുത്തേറ്റ് മരിച്ചത്. കോലിക്കര സ്വകാര്യ സ്കൂളിനുസമീപം ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.…