Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എല്‍.ഡി.എഫ് കുടുംബസംഗമം സംഘടിപ്പിച്ചു
തിരൂര്‍ : വെട്ടം പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി അര്‍ഷാദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കുടുംബസംഗമം സംഘടിപ്പിച്ചു.വാര്‍ഡ് വിദ്യാനഗര്‍ പ്രദേശത്തെ ഒന്നാം ബൂത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമം ബ്ളോക്ക്…
തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു.
തിരൂർ: എൻ.ഡിഎ തിരൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു. തിരൂർ തൃക്കണ്ടിയൂരിലുള്ള എൻ ഡിഎ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സമിതി അംഗം അഡ്വക്കെറ്റ് ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മേഘല…
മുള്ളൻപന്നിയെ പിടികൂടി
തിരൂർ: മൂച്ചിക്കലിലെ കെട്ടിടത്തിലെ പിറകുവശത്ത ബാത്റൂമിൽ ആണ് മുള്ളൻപന്നിയെ കണ്ടത്. നാട്ടുകാർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് തിരൂരിലെ മൃഗസ്നേഹികളായ ജീലൽ ആബുലൻസ് ഡ്രൈവർ, ബേബി തൃക്കണ്ടിയൂർ, സെമി എന്ന ഷെമീർ അനൂപ് തൃക്കണ്ടിയൂർ ഇവർ…
സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 25 മരണങ്ങൾ
എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
മാധ്യമപ്രവര്‍ത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ചു; തീകൊളുത്തി കൊന്നതെന്ന് സംശയം
ലഖ്നൗ: ഉത്തർപ്രദേശിലെ ബൽറാംപുരിൽ വീട്ടിനുള്ളിൽ പൊള്ളലേറ്റനിലയിൽ കണ്ടെത്തിയ മാധ്യമപ്രവർത്തകനും സുഹൃത്തും മരിച്ചു. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവർത്തകനായ രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരെയാണ് അതിഗുരുതരമായി പൊള്ളലേറ്റ നിലയിൽ…
5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല.
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല. ചിലയിടങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്തിയപ്പോള്‍ ചിലയിടങ്ങളില്‍ മുന്നണികളുമായി രഹസ്യ ധാരണയുണ്ടെന്നും ആക്ഷേപം…
75 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി
ബത്തേരി: വയനാട് എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവര പ്രകാരം സുൽത്താൻ ബത്തേരിയിൽ വെച്ച് KL 50 G 9387 നമ്പർ ദോസ്ത് വണ്ടിയിൽ വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 75000 പാക്കറ്റ് ഹാൻസ് വയനാട് എക്സൈസ് ഇൻ്റലിജൻസും ബത്തേരി എക്സൈസ്…
ജോലിയുള്ള പെൺകുട്ടികളെ വശീകരിച്ച് സ്വർണ്ണം തട്ടുന്ന മണവാളനെ പോലീസ് പിടികൂടി
മലപ്പുറം: നിര്‍ധനരായ വീടുകളില്‍ നിന്നും ജോലിക്ക് പോകുന്ന പെണ്‍കുട്ടികളുടെ വീടുകളില്‍ ചെന്ന് വിവാഹ ആലോചന നടത്തി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്ന മേലാറ്റൂര്‍ സ്വദേശി മണവാളന്‍ റിയാസ് എന്ന…
32 ലക്ഷത്തിെന്‍റ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷത്തിെന്‍റ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടി. 648 ഗ്രാം സ്വര്‍ണമാണ് നാല് യാത്രക്കാരില്‍നിന്നായി പിടിച്ചത്. ഫ്ലൈ ദുബൈ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ വടകര…
ആണവ ശാസ്ത്രജ്ഞനെ ആക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി.
ടെഹ്റാന്‍: ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനെ അജ്ഞാതരായ ആക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവന്‍ മുഹ്സിന്‍ ഫഖ്രിസാദയെ ആണ് അദ്ദേഹം സഞ്ചരിച്ച കാറിന് നേരെ വെടിവെച്ച് കൊലപ്പെടുത്തിയത്.…
