Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മൂന്നുമാസം പ്രായമായ കുഞ്ഞിനെ വിറ്റ 22-കാരി അറസ്റ്റിൽ.
കോയമ്പത്തൂർ: കാങ്കയത്ത് മൂന്നുമാസം പ്രായമായ ആൺകുഞ്ഞിനെ 10,000 രൂപയ്ക്കുവിറ്റ 22-കാരി അറസ്റ്റിലായി. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ വനിതാപോലീസ് രക്ഷപ്പെടുത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏല്പിച്ചു.
…
പെൺകുട്ടിയുടെ മൃതദേഹം തെരുവ്നായ കടിച്ചുവലിച്ചു
ലഖ്നോ: ഉത്തർപ്രദേശിലെ ആശുപത്രിയിൽ സൂക്ഷിച്ച പെൺകുട്ടിയുടെ മൃതദേഹം തെരുവ്നായ് കടിച്ചുവലിച്ചു. യു.പി സംഭാൽ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.
ആശുപത്രി വരാന്തയിൽ സ്ട്രെക്ചറിൽ സൂക്ഷിച്ചിരിക്കുന്ന പെൺകുട്ടിയുടെ…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 645 കേസുകള്‍; മാസ്ക് ധരിക്കാത്തത് 1804 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 645 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 266 പേരാണ്. 39 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1804 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല…
ബാംഗ്ലൂരിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും എട്ട് കിലോ കഞ്ചാവ് പിടികൂടി
അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന KL 65 P 5059 നമ്പർ കേരളാ ലൈൻസ് ട്രാവൽസിന്റെ വോൾവോ ബസിലെ യാത്രക്കാരനായ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ അനന്തുവിനെ എട്ട് കി.ഗ്രാം.…
സദുദ്ദേശത്തോടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയില്‍ പാർട്ടിക്ക് ജാഗ്രതകുറവുണ്ടായെന്ന് എ.…
തിരുവനന്തപുരം: സദുദ്ദേശത്തോടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയില്‍ പാർട്ടിക്ക് ജാഗ്രതകുറവുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പാർട്ടിക്ക് തെറ്റുപറ്റിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ തുറന്ന് സമ്മതിക്കുകയാണോ എന്ന…
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. അതേ സമയം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. സര്‍ക്കാരുമായി…
ഓടുന്ന ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് ആറു പേര്‍ മരിച്ചു.
ജയ്പൂര്‍: രാജസ്ഥാനില്‍ ഓടുന്ന ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് ആറു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹി- ജയ്പൂര്‍ ഹൈവേയിലാണ് സംഭവം. ഓടുന്ന ബസ് താഴ്ന്ന് കിടന്ന വൈദ്യുതി…
സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.23 മരണങ്ങൾ
സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട്…
ഡി.ജി.പിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിക്ക് തുടക്കമായി
പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പരാതികള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കേള്‍ക്കുന്ന പരാതിപരിഹാര പരിപാടിക്ക് തുടക്കമായി.
SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍…
സാമൂഹ്യമാധ്യമങ്ങളിലൂടെ ഹണി ട്രാപ്: രാജസ്ഥാൻ സ്വദേശികൾ പോലീസ് പിടിയിൽ
സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് ഹണിട്രാപ്പ് വഴി പണം തട്ടിവരുന്ന സംഘത്തെ പോലീസ് പിടികൂടി. രാജസ്ഥാനിലെ കാമൻ സ്വദേശികളായ സുഖ്ദേവ് സിങ് (26), നഹർസിങ് (34) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലിസ്…
