Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എൻഡിഎ കേവലഭൂരിപക്ഷത്തിലേക്ക്; 125 സീറ്റിൽ മുന്നിൽ, മഹാസഖ്യം 109 സീറ്റുകളിലും
ബീഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഫലസൂചനകൾ മാറിമറിയുന്നു. വോട്ടെണ്ണലിന്റെ ഒന്നര മണിക്കൂറോളം നേരം മുന്നിൽ നിന്ന മഹാസഖ്യത്തെ മറികടന്ന് എൻഡിഎ മുന്നിൽ കയറി. എൻഡിഎ 125 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. ഇതോടെ കേവല ഭൂരിപക്ഷത്തിനുള്ള…
ബൈക്കിടിച്ച് കുട്ടിയ്ക്ക് പരിക്ക്
വളാഞ്ചേരി വട്ടപ്പാറ മേലേവളവിൽ ബൈക്കിടിച്ച് കുട്ടിയ്ക്ക് പരിക്ക്. വെട്ടിച്ചിറ ഭാഗത്തുനിന്നും വരികയായിരുന്ന ബസ് ഓവർടേക്ക് ചെയ്തെത്തിയതോടെ എതിരെ വന്ന ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം.പരിക്കേറ്റ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ…
പോരാട്ടം കടുപ്പിച്ച് എൻഡിഎ, മഹാസഖ്യത്തിന് മേല്‍ക്കൈ, ജെഡിയു കുതിക്കുന്നു
ബിഹാറില്‍ അധികാരത്തിലേറാൻ വേണ്ട കേവല ഭൂരിപക്ഷമായ 122 സീറ്റ് കടന്ന് മഹാസംഖ്യം മുന്നേറിയെങ്കിലും ഇപ്പോൾ എൻഡിഎ പോരാട്ടം കടുപ്പിക്കുകയാണ്. ഏറ്റവും ഒടുവില്‍ വിവരം പുറത്തുവരുമ്പോള്‍ മഹാസഖ്യത്തിൻ്റെ ലീഡ് നില 120 ലേക്ക് എത്തി. എൻ ഡി എ സംഖ്യം 113…
ബിജെപിയിലെ ആഭ്യന്തര കലഹം: കെ സുരേന്ദ്രനുമായി കേന്ദ്ര നേതാക്കൾ ചർച്ച നടത്തി
സംസ്ഥാന ബിജെപിയിലെ ആഭ്യന്തര കലഹം പറഞ്ഞു തീർക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി കേന്ദ്ര നേതാക്കൾ ചർച്ച നടത്തി. ചർച്ചക്കായി കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിച്ചു വരുത്തുകയായിരുന്നു
…
ജെഡിയു വിന് തിരിച്ചടി, ആര്‍ ജെ ഡിക്ക് കുതിപ്പ്
ആർ ജെ ഡി - ജെഡിയു നേരിട്ട മത്സരം നടന്ന ഭൂരിപക്ഷ സീറ്റുകളിലും ആർജെഡി കുതിക്കുകയാണ്. എൻഡിഎയില്‍ ബിജെപിയാണ് മികച്ച പ്രകടനം നടത്തുന്നത്
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; പോസ്റ്റല്‍ വോട്ടുകളില്‍ മഹാസഖ്യത്തിന് ലീഡ്
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മഹാസഖ്യത്തിന് മുന്‍തൂക്കം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ 128 മണ്ഡലങ്ങളില്‍ 76 സ്ഥലങ്ങളിലും
മഹാഗഡ്ബന്ധന്‍ സഖ്യത്തിന് ലീഡ്. 52 മണ്ഡലങ്ങളില്‍ എന്‍ഡിഎ…
മന്ത്രി കെ ടി ജലീലിനെ ആറുമണിക്കൂറിലധികം ചോദ്യം ചെയ്തു.
കൊച്ചി: കസ്റ്റംസ് മന്ത്രി കെ ടി ജലീലിനെ ആറുമണിക്കൂറിലധികം ചോദ്യം ചെയ്തു. ചോദ്യം ചെയ്ത ശേഷം രാത്രി കസ്റ്റംസ് ഓഫീസിൽ നിന്ന് മോചിപ്പിച്ചു. മതപുസ്തകങ്ങളുടെയും ഭക്ഷണ കിറ്റുകളുടെയും വിതരണം, യുഎഇ കോൺസുലേറ്റ് സന്ദർശനം, സ്വപ്‌ന സുരേഷുമായുള്ള ഫോൺ…
പാലക്കാട് മൂന്നുകോടിയുടെ കഞ്ചാവ് പിടികൂടി.
പാലക്കാട്: മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച മൂന്നു കോടിയോളം വില കണക്കാക്കുന്ന 296 കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് മഞ്ഞക്കുളത്തിന് സമീപത്ത് നിന്നുമാണ് പാലക്കാട് ജില്ല ലഹരിവിരുദ്ധ സേനയും ടൗണ്‍ സൗത്ത് പൊലീസും സംയുക്തമായി വന്‍ കഞ്ചാവ് കടത്ത്…
ഫോറിന്‍സിക് ഫലത്തെ തള്ളാന്‍ ആനിമേഷന്‍ ചിത്രം ഉണ്ടാക്കുന്നത് പരിഹാസ്യമാണ്; രമേശ് ചെന്നിത്തല.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് ഫോറിൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടും അങ്ങനെയാണെന്ന് വരുത്തിതീർക്കാൻ പോലീസ്…
