Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വീട്ടിൽ വെച്ച് കോവിഡ് പ്രതിരോധ പ്രതിക്ജ്ഞ ചൊല്ലി. ആഘോഷങ്ങളുടെ ഭാഗമായി;
കൽപ്പകഞ്ചേരി: വളവന്നൂർ വാഫഖി യതീംഖാന ഹയർ സെക്കന്ററി എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള പിറവിദിനത്തോടനുബന്ധിച്ച് എൻ. എസ്. എസ് വോളണ്ടിയർമാർ കുടുംബസമേതം വീട്ടിൽ വെച്ച് കോവിഡ് പ്രതിരോധ പ്രതിക്ജ്ഞ ചൊല്ലി. ആഘോഷങ്ങളുടെ ഭാഗമായി കേരള പിറവി…
വ്യക്തിപരമായ അധിക്ഷേപത്തിനും പകതീര്‍ക്കലിനുമുളള വേദിയായി സൈബര്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍…
തിരുവനന്തപുരം: വ്യക്തിപരമായ അധിക്ഷേപത്തിനും പകതീര്‍ക്കലിനുമുളള വേദിയായി സൈബര്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 15 പോലീസ് ജില്ലകളില്‍ പുതുതായി ആരംഭിച്ച സൈബര്‍ക്രൈം പോലീസ് സറ്റേഷനുകളുടെ…
പച്ച നുണകള്‍ ‘വാര്‍ത്തകള്‍’ എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു;സിപിഎം സംസ്ഥാന…
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പച്ച നുണകള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ ഭാവിയോട് അവര്‍ നീതി പുലര്‍ത്തുന്നില്ല.…
ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം;
ബെംഗളൂരു: കടുത്ത നടുവേദനയെ തുടര്‍ന്നാണ് ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നാണ് വിവരം. മൂന്നാമത്തെ ദിവസമാണ് ഇഡി ബിനീഷിനെ ചോദ്യംചെയ്യുന്നത്. നാളെ ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍…
ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചു.
ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനമായ Virtual-Qവിൽ ബുക്കിംഗ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. www.sabarimalaonline.org എന്ന പോർട്ടലിലൂടെ ഈ സംവിധാനം ലഭ്യമാണ്.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും, ശനി ഞായർ…
കേരളപ്പിറവി ദിനത്തിൽ അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
താനൂർ ബ്ലോക്ക് പഞ്ചായത്ത് 2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുറ്റിപ്പാല അംഗനവാടി കെട്ടിടം കേരളപ്പിറവി ദിനത്തിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ എ റസാഖ് ഉൽഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈ .. പ്രസിഡൻ്റ്…
പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി.
നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. മണിക്കൂറുകള്‍ നിരീക്ഷിച്ച ശേഷമാണ് കടുവയ്ക്ക് വെടിവച്ചത്. ഇന്നലെ വൈകിട്ടാണ് സഫാരി പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത്. പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത്…
പതിനാല് ലക്ഷം രൂപ വിലമതിക്കുന്ന പാൻ മസാല പിടികൂടി.
മുത്തങ്ങ: എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ KL-65-K-6506 നമ്പർ പിക്കപ്പ് വാഹനത്തിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1100kg പാൻമസാല പിടികൂടി വാഹനവും കസ്റ്റഡിയിൽ എടുത്തു തുടർനടപടികൾക്കായി ഫുഡ്…
കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു’; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന്…
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
‘ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്റെ…
അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു.
ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ…
