Main Banner
Browsing Category

News

സ്കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി

ചെന്നൈ: സ്കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവംബർ 16 മുതൽ തുറക്കാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ. സിനിമാ തീയേറ്ററുകൾക്ക് നവംബർ പത്ത് മുതൽ തുറക്കാം. സ്കൂളുകളിൽ ഒമ്പത്, 10,11,12 ക്ലാസുകൾ മാത്രമാവും ഉണ്ടാവുക. കോവിഡ് വ്യാപനം…

മത്സ്യത്തൊഴിലാളികള്‍ക്ക് ശാസ്ത്രീയ പരിശീലനത്തിന് സൗകര്യം:

തിരൂർ: ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക മത്സ്യബന്ധന രീതി പരിചയപ്പെടുത്തുന്നതിനും കടല്‍ സുരക്ഷ, കടല്‍രക്ഷാ പ്രവര്‍ത്തന പരിശീലനം നല്‍കുന്നതിനുമായുള്ള ജില്ലാ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ താനൂര്‍ മണ്ഡലത്തിലെ നിറമരുതൂര്‍…

ചെറുമുക്കിലെ ആമ്പൽപാടം സന്ദർശകർക്ക് വിലക്ക്:

താനൂർ: തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി വയലിൽ ഏക്കറക്കണക്കിന് വ്യാപിച്ചു കിടക്കുന്ന വയലിൽ ചുവന്ന ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കഴിഞ്ഞ ദിവസം സിറ്റി സ്ക്കാൻ കേരള വാർത്ത നൽകിയിരുന്നു…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 55 പേര്‍ അറസ്റ്റിലായി.

തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ ഒന്ന്, പത്തനംതിട്ട രണ്ട്, ആലപ്പുഴ ആറ്, കോട്ടയം ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ എട്ട്, തൃശ്ശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് ഏഴ്, കോഴിക്കോട് സിറ്റി ഒന്ന്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ്…

മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബി.ജെ.പിയിൽ ചേർന്നു.

കൊച്ചി; മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് എബ്രഹാം ലോറൻസിന്റെ പാർട്ടി പ്രവേശനം…

കോവിഡ് മൂലം ഇന്ന് സംസ്ഥാനത്ത് 27 മരണങ്ങള്‍.

സംസ്ഥാനത്ത് 27 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമന്‍ (56), ചേര്‍ത്തല സ്വദേശിനി വിലാസിനി (75),…

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

അയല്‍വാസിയായ സഹോദരങ്ങളെ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍.

മലപ്പുറം : കോഡൂർ പഴമള്ളൂര്‍ തേറാട് രാമംപറമ്പിലെ കുരുണിയന്‍ വീട്ടില്‍ ആസിഫാണ് പൊലീസ് പിടിയിലായത്. ഈ മാസം 29ന് വൈകുന്നേരം 4.30ഓടെയാണ് സംഭവം. അയല്‍വാസികളായ കുറുന്തല വീട്ടില്‍ ശരണ്‍, ജേഷ്ഠന്‍ ശരത്ത് ലാല്‍ എന്നിവരെയാണ് പ്രതി കത്തി കൊണ്ട് കുത്തി…

പൊന്നാനി മണ്ഡലം കോൺഗ്രസ് ഇന്ദിരാജി അനുസ്മരണം നടത്തി

പൊന്നാനി : മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തി ആറാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസിന്റെ അഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കൊല്ലംപടി സെന്റെറിലും, കിണർ സ്റ്റോപ്പിൽ ഇന്ദിരാജി സ്തൂപത്തിലും നടന്ന…

കൊവിഡ് നിയന്ത്രണം; മലപ്പുറത്ത് നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

മലപ്പുറം: മലപുറം ജില്ലയിൽ കൊവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സിആർപിസി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.…