Fincat
Browsing Category

Town Round

മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; തിരൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: മാവോയിസ്റ്റ് ആണെന്നും പറഞ്ഞ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മലപ്പുറം തിരൂർ ആതവനാട് വരിക്കോടൻ വീട്ടിൽ റഷീദ് (40) ആണ് പിടിയിലായത്. പെരിന്തൽമണ്ണയിൽവച്ചാണ് ഇയാളെ പിടികൂടിയത്. റഷീദ്

എം.പിമാര്‍ ഓട് പൊളിച്ചുവന്നവരല്ല; അവര്‍ക്ക് സല്യൂട്ടിന് അവകാശമുണ്ട്; സുരേഷ് ഗോപിയെ പിന്തുണച്ച് കെ.…

ചേളാരി: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം.പിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍ എംപി. എം.പിമാര്‍ക്കും സല്യൂട്ട് അവകാശപ്പെട്ടതാണെന്ന് കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു . എം.പിമാര്‍ ഓട് പൊളിച്ചുകയറി വന്നവരല്ല.

ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യ കേന്ദ്രം; മലപ്പുറം സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കുതിരവട്ടത്തു ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിവന്ന രണ്ട് പേർ പിടിയിലായി. സ്ഥാപന നടത്തിപ്പുകാരൻ അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേർ പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.

നഗരമധ്യത്തില്‍ യുവാവിനെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു.

കോഴിക്കോട്: നഗരമധ്യത്തില്‍ യുവാവിനെ ആക്രമിച്ച് 1.2 കിലോ സ്വര്‍ണം കവര്‍ന്ന് എട്ടംഗ സംഘം. ഇന്നലെ രാത്രി പത്ത് മണിയോടെ കോഴിക്കോട് തളിക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഇവർ്ക്കായുള്ള തിരച്ചില്‍ ശക്തമാക്കി പൊലീസ്. നഗരത്തിലെ

രോഗിയായ യുവാവിനെ ക്രൂരമായി മർദിച്ചു; എസ്ഐയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പൂവാറിൽ രോഗിയായ യുവാവിനെ ക്രൂരമായി മർദിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ. പൂവാർ പൊലീസ് സ്റ്റേഷൻ എസ്ഐ സനലിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പൂവാർ കല്ലിംഗവിളാകാം സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ സുധീർഖാനെയാണ് കഴിഞ്ഞ ദിവസം

കൺമുന്നിൽ വച്ച് ആക്രമണം നടന്നിട്ടും പോലീസ് ഇടപെട്ടില്ല; ഗുരുതര ആരോപണവുമായി ആരോഗ്യ പ്രവർത്തകയുടെ…

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്സിനെ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ യുവതിയുടെ ഭർത്താവ്. പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായി.

മദ്യപിച്ച് വഴക്കുണ്ടാക്കി, പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ മകനെ അച്ഛന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. പാട്ട സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട രതീഷ് കോവിഡ് പോസിറ്റീവായി

വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ വന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ വന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം ചെറുവത്തൂർ: പയ്യങ്കി തഖ് വ മസ്ജിദിന് സമീപം ഓട്ടോ തട്ടി വിദ്യാർത്ഥിനി മരിച്ചു. കൈതക്കാട് എ.യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ആലപ്പുഴ: ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തുക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. വണ്ടാനം

ബിന്ദു അമ്മിണിക്കെതിരെ അസഭ്യം; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്​: ആക്​ടിവിസ്​റ്റും ലോ കോളജ്​ അധ്യാപികയുമായ ബിന്ദു അമ്മിണിക്കുനേരെ സ്വകാര്യ ബസ്​ ഡ്രൈവര്‍ അസഭ്യം പറഞ്ഞതായി പരാതി. കണ്ണൂര്‍-കോഴിക്കോട്​ റൂട്ടിലോടുന്ന സെയ്‌ൻ ബസിലെ ഡ്രൈവര്‍ക്കെതിരെ നടക്കാവ്​ പൊലീസ്​ കേസെടുത്തു. ഐ.പി.സി 509