Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കരയിൽ വിരിഞ്ഞ നൂറോളം കടലാമക്കുഞ്ഞുങ്ങളെ കടലേക്ക് ഒഴുക്കി
എരമംഗലം: വെളിയങ്കോട് തീരദേശത്തെ 'അമ്മത്തൊട്ടിലിൽ' വിരിഞ്ഞിറങ്ങിയത് നൂറോളം കടലാമക്കുഞ്ഞുങ്ങൾ. ഫെബ്രുവരി 25-നാണ് ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ സഹകരണത്തോടെ 95 ആമമുട്ടയുമായി തീരത്തെ മണൽപ്പരപ്പിൽ കെട്ടിത്തിരിച്ചു ഹാച്ചറിപോലെയാക്കിയത്.…
മന്ത്രി KT ജലീലിന്റെ രാജിക്ക് വഴിയൊരുക്കിയത് വി.കെ.എം ഷാഫിയുടെ പരാതിയിൽ
തലമുണ്ട: എരമംഗലം സ്വദേശി വി.കെ.എം ഷാഫി 2019 ഫെബ്രുവരിൽ നൽകിയ പരാതിയിലാണ് മൂന്ന് സിറ്റിംഗുകൾക്ക് ശേഷo ലോകായുക്ത ഇത്തരത്തിൽ വിധി പ്രസ്താവിച്ചത്. നിലവിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് നിറമരുതൂർ ഡിവിഷൻ അംഗവും യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗവും…
ചേറ്റുവ പാലത്തിനു മുകളിൽ കണ്ടയ്നർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു.
പട്ടാമ്പി സ്വദേശികളായ കൊളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഉസ്മാൻ* എന്നിവരാണ് മരണപ്പെട്ടത്.
ചാവക്കാട് കൊടുങ്ങല്ലൂർ ദേശീയ പാതയിൽ ചേറ്റുവ പാലത്തിനു മുകളിൽ ഇന്ന് ഉച്ചക്ക് 2.30 ഓടെ കണ്ടെയ്നർ ലോറിയും, പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.…
ആ അരക്കോടിക്ക് രേഖകളുണ്ട്; രേഖ ഹാജരാക്കാൻ ഒരു ദിവസത്തെ സമയം വേണമെന്ന് കെ.എം ഷാജി
തന്‍റെ വീട്ടില്‍ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണത്തിന് രേഖകളുണ്ടെന്ന് കെ.എം ഷാജി എംഎല്‍എ. ബന്ധുവിന്‍റെ സ്ഥല ഇടപാടുമായി ബന്ധപ്പെട്ടാണ് പണം സൂക്ഷിച്ചതെന്നും രേഖ ഹാജരാക്കാൻ ഒരു ദിവസത്തെ സമയം വേണമെന്നും കെ.എം ഷാജി വിജിലൻസിനെ അറിയിച്ചു. പണം…
ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത വനിതാ പൊലീസ് ഓഫീസര്‍ക്ക് ആദരം
കൊച്ചിയില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കേരള പൊലീസിന്റെ ആദരം. കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി.…
കൊലപാതക രാഷ്ട്രീയത്തിന് അടിമപ്പെട്ടവരെ ബോധവത്കരിക്കാൻ മതപണ്ഡിതർ മുന്നിട്ടിറങ്ങണം. സയ്യിദ് ഹാഷിം…
മലപ്പുറം: മനുഷ്യത്വത്തിന് അല്പം പോലും വില കല്പിക്കാതെ പാർട്ടിക്ക് വേണ്ടി മാത്രം സ്വന്തം അയൽവാസികളെയും സഹോദരങ്ങളെയും ഒറ്റിക്കൊടുക്കുകയും കൊല നടത്തുകയും ചെയ്യുന്നവരെ ബോധവത്കരിക്കുവാൻ മതപണ്ഡിതരും പണ്ഡിത പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങണമെന്ന്…
മൻസൂറിനെ കൊന്ന കേസിലെ പ്രതി കൂലോത്ത് രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്ന് കെപിസിസി…
തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവര്‍ത്തകൻ മൻസൂറിനെ കൊന്ന കേസിലെ പ്രതി കൂലോത്ത് രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡൻ്റ് കെ.സുധാകരൻ. യാദൃശ്ചികമായുണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് രതീഷ്…
റമദാനില്‍ പള്ളികളിലെത്തുന്ന വിശ്വാസികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം
കോഴിക്കോട്: റമദാനില്‍ പള്ളികളില്‍ ആരാധനക്കെത്തുന്ന വിശ്വാസികള്‍ കോവിഡിന്‍റെ വ്യാപനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം. മുസ്ലിം നേതാക്കൾ കോഴിക്കോട് ജില്ലാ കലക്ടറുമായും…
നീന്തൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.
വേങ്ങര: കുന്നുംപുറം ചെങ്ങാനിയിൽ നീന്തൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടക്കൽ ആട്ടീരിയിലെ വടക്കെതിൽ മുഹമ്മദ് മുസമ്മിൽ (17) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം.
അനധികൃതമായി കടത്തി കൊണ്ട് വന്ന അൻപത് ലക്ഷം പിടി കൂടി
പാലക്കാട്: എ ഇ സി സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രശോഭിന്റെ നേതൃത്വത്തിൽ ഉള്ള ടീം പാലക്കാട് -കോയമ്പത്തൂർ ദേശിയ പാതയിൽ നടത്തിയ വാഹന പരിശോധനയിൽ, രേഖകൾ ഒന്നും ഇല്ലാതെ അനധികൃതമായി കടത്തി കൊണ്ട് വന്ന അന്പത് ലക്ഷം രൂപമായി ആന്ധ്രാ ആനന്ദ്പൂർ സ്വദേശി…
