Shobika
Browsing Category

Town Round

കഞ്ചാവുമായി പൊന്നാനി സ്വദേശികളായ രണ്ടു പേരെ പിടികൂടി.

കല്‍പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. പൊന്നാനി നാലകത്ത് ഫക്രുദ്ദീന്‍(25), പൊന്നാനിമീത്തില്‍ എം വി ഷഹബാസ് മുര്‍ഷിദ്(24)യാണ് അറസ്റ്റ് ചെയ്തത്. മൈസൂരില്‍നിന്നു മലപ്പുറം എടപ്പാളിലേക്ക് കെഎല്‍…

കഞ്ചാവും പിസ്റ്റളും പിടികൂടി

തൃശൂർ: എക്സൈസ് ഇന്റലിജൻസ് ടീമും, തൃശൂർ റേഞ്ച് പാർട്ടിയും ചേർന്ന് നെട്ടിശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും KL-08-BQ-5376 ഇയോൻ കാറിൽ കടത്തിക്കൊണ്ട് വന്ന 7.6 kg കഞ്ചാവും ഒരു പിസ്റ്റളും പിടികൂടി വെള്ളാനിക്കര -കുറ്റിക്കാട്…

കഞ്ചാവും ഹാഷിഷ് ഓയിലുമായി പുത്തനത്താണി സ്വദേശിയെ പിടികൂടി

പാലക്കാട്‌: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും - കുഴൽമന്ദം എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ റെയ്‌ഡിൽ മാരുതി ആൾട്ടോകാറിൽ കടത്തുകയായിരുന്ന 35.750 കിലോ കഞ്ചാവും, ഒരു കിലോ ഹാഷിഷ്…

കാറോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; ഗൃഹനാഥന്‍ മരണപ്പെട്ടു.

മലപ്പുറം: കാറോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം. നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് വാഹനം ഓടിക്കുകയായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മലപ്പുറം ചെരക്കാപറമ്പ് സ്വദേശിയായ തൂമ്പലക്കാടന്‍ ഷറഫുദ്ദീനാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല്…

തമിഴ്നാട് മദ്യവും സ്കൂട്ടറും പിടിച്ചെടുത്തു

ആറ്റിങ്ങൽ: ചിറയിൻകീഴ് റേഞ്ച് ഇൻസ്പെക്ടർ കെ.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ആറ്റിങ്ങൽ ടോൾമുക്കിന് സമീപം പരുത്തിയിൽ നസീർ മൻസിലിൽ നിന്നും 40.5 ലിറ്റർ മദ്യവുമായി വീട്ടുടമയായ നസീറിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു.പാർട്ടിയിൽ…

അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്.

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍, മുന്നണികള്‍ ഒരു പോലെ വിജയപ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍…

സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: മാവേലിക്കരയിൽ സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. ചെട്ടിക്കുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി മഹാദേവൻപിള്ള (60) ആണ് മരിച്ചത്.

തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

ഇടുക്കി: വലിയതോവളയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി (32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് വെട്ടേറ്റുമരിച്ചത്. സംഘര്‍ഷത്തില്‍…

സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

കൊല്ലം: കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയായ മണിലാല്‍ ആണ് കൊല്ലപ്പെട്ടത്. മണിലാലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പനക്കത്തറ സത്യന്‍,…

അടയ്ക്ക വ്യാപാരിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയ കേസിൽ 8 അംഗ ക്വട്ടേഷൻ സംഘം പിടിയിൽ.

എടപ്പാൾ∙ ചാലിശ്ശേരി സ്വദേശിയായ ചങ്ങരംകുളത്തെ അടയ്ക്ക വ്യാപാരിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയ കേസിൽ 8 അംഗ ക്വട്ടേഷൻ സംഘം പിടിയിൽ. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. വെളിയങ്കോട്ട് താമസിക്കുന്ന വെളുത്തേമ്പാട്ട് ഹൗസിൽ നവാസ്…