Shobika
Browsing Category

Town Round

മൽസ്യബന്ധനത്തിനിടയിൽ ബോട്ട് മറിഞ്ഞു.

ചാ​വ​ക്കാ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ല്‍ ചാവക്കാട് അ​ഴി​മു​ഖ​ത്ത് വ​ള്ളം മ​റി​ഞ്ഞ് തി​ര​യി​ല്‍​പ്പെ​ട്ട മൂ​ന്നു​പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു. ക​ട​പ്പു​റം ഒ​ളാ​ട്ട് വി​നോ​ദി​ന്‍റെ ഉ​ട​മ​യി​ലു​ള്ള വ​ള്ള​മാ​ണു മ​ററിഞ്ഞ​ത്. വ​ള്ള​ത്തി​ല്‍…

ബസ് നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചു കയറി.

പാലക്കാട് അട്ടപ്പാടിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചു കയറി. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബസിലുണ്ടായിരുന്ന പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അട്ടപ്പാടി അഗളി പാലൂരിന് സമീപമാണ് ബസ്…

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

മലപ്പുറം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കാനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി. ബന്ധപ്പെട്ട വരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.…

സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 4447 പേർക്കെതിരെ എതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 871 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 378 പേരാണ്. 37 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3198 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

മാനന്തവാടി: മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണിയാരം കീച്ചങ്കേരി ബെന്നിയെന്ന മാത്യു (60) ആണ് മരിച്ചത്. സഹയാത്രികനായ കണിയാരം അറയ്ക്കല്‍ പ്രദീപന് പരിക്കേറ്റു രാവിലെ ഏഴരയോടെ ചെറ്റപ്പാലം…

ബൈക്കും കാറും കൂട്ടിയിടിച്ച്​ യുവാവ് മരിച്ചു

വൈത്തിരി: വയനാട് ചുരത്തിൽ ഞായറാഴ്​ച രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച്​ യുവാവ് മരിച്ചു. മീനങ്ങാടി നെടിയഞ്ചേരി കുര്യാക്കോസിൻെറ മകൻ അലൻ ബേസിൽ (20) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന അബി (19)ക്ക്​ പരിക്കേറ്റു. അബിയെ കോഴിക്കോട് മെഡിക്കൽ കോളജ്…

നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിന് എതിരായി ഉപയോഗിക്കപ്പെടില്ല; മുഖ്യമന്ത്രിയുടെ വിശദീകരണം…

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല. സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില…

മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനുള്ള നീക്കമാണെന്ന് കെ. സുരേന്ദ്രന്‍

സംസ്ഥാന പൊലീസ് ആക്ടിന്റെ ഭേദഗതി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഭേദഗതി അഭിപ്രായ സ്വാതന്ത്രത്തിന്മേലുള്ള കടന്ന് കയറ്റമാണ്. ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനാണ് മുഖ്യമന്ത്രി ഭേദഗതി…

സ്ഥാനാര്‍ഥിയുടെ ഭാര്യക്ക് നേരെ ആക്രമണം.

കോഴിക്കോട്: മുക്കത്ത് സ്ഥാനാര്‍ഥിയുടെ ഭാര്യക്ക് നേരെ ആക്രമണം. പോലിസ് അന്വേഷണം ആരംഭിച്ചു. മുക്കം നഗരസഭയിലെ ഡിവിഷന്‍ 5ലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി നൗഫലിന്റെ ഭാര്യ ഷാനിദക്കു നേരെയാണ് അക്രമം.ഇന്ന് രാവിലെ 7.45 ഓടെ തിരുവമ്പാടിയില്‍ ജോലി…

കുഴഞ്ഞുവീണ് മരിച്ച സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു.

മാവൂര്‍: വെള്ളിയാഴ്ച മാവൂരില്‍ കുഴഞ്ഞുവീണ് മരിച്ച സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. മാവൂര്‍ പൈപ്പ്‌ലൈനില്‍ പാറപ്പുറത്ത് അനില്‍കുമാറിന്റെ (54) കോവിഡ് പരിശോധനാ ഫലമാണ് പോസിറ്റിവായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ആന്റിജന്‍…