Shobika
Browsing Category

Town Round

മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 873.56 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി സി മമ്മുട്ടി എംഎൽഎ അറിയിച്ചു

തിരൂർ: മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 873.56 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി സി മമ്മുട്ടി എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ 402 കേന്ദ്രങ്ങളിൽ സോളാർ ലൈറ്റ് സ്ഥാപിക്കൽ (434.16 ലക്ഷം), ജില്ലാ ആസ്പത്രിയിൽ അഞ്ച് മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ (100…

താനൂർ നിയോജക മണ്ഡലത്തിൽ 75 കോടിയിൽപ്പരം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി

മലപ്പുറം: താനൂർ നിയോജക മണ്ഡലത്തിൽ പുതിയ ഫയർസ്റ്റേഷനും 75 കോടിയിൽപരം രൂപയുടെ പദ്ധതികൾക്കും ഭരണാനുമതിയായതായി വി അബ്ദുറഹിമാൻ എം എൽ എ അറിയിച്ചു. താനൂരിൽ പുതിയ ഫയർസ്റ്റേഷൻ ആരംഭിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്. താനൂരിൽ…

മോഷ്ടിച്ച ബൈക്കിൽ കറങ്ങി; നാട്ടുകാരുടെ വലയിലായി,

തിരുന്നാവായ :തിരൂർ ബസ്റ്റാന്റിൽ നിന്നും കളവ് പോയ ബൈക്കുമായി തിരുനാവായയിൽ കറങ്ങി നടന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയെ മഞ്ചേരി സബ് ജിലിലേക്ക് റിമാൻഡ് ചെയ്തു. പ്രതി മുമ്പ് വളാഞ്ചേരി പോലീസ്…

മൂര്‍ക്കനാട് തോണി ദുരന്തത്തിന് 11 വര്‍ഷം.

അരീക്കോട്: മൂര്‍ക്കനാട് തോണി ദുരന്തത്തിന് 11 വര്‍ഷം. 2009 നവംബര്‍ നാലിന് മൂര്‍ക്കനാട് സുബുലുസ്സലാം എച്ച്എസ്എസിലെ എട്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ചാലിയാറില്‍ തോണി മറിഞ്ഞ് മരിച്ചത്. ഇവരുടെ മരണത്തെ തുടര്‍ന്ന് ഊര്‍ങ്ങാട്ടിരി…

കളക്ട്രേറ്റിലേക്ക്ധർണ നടത്തി. 

മലപ്പുറം. കളിമൺ പാത്ര തൊഴിലാളി വിഭാഗമായ കുംഭാരൻമാർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുംഭാര ക്ഷേമസമിതി ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട കുംഭാരൻ മാർക്ക് സർക്കാർ സർവീസിൽ പ്രത്യേകം സംരക്ഷ…

മികവിന്റെ കേന്ദ്രമായി ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിലെ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

പെരിന്തല്‍മണ്ണ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയിലെ ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിലെ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കി. നിര്‍മാണം പൂര്‍ത്തിയായ സ്‌കൂള്‍…

കടല്‍ക്ഷോഭത്തില്‍ വള്ളവും ഉപകരണങ്ങളും തകര്‍ന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം…

താനൂർ: കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധനോപാധികള്‍ നഷ്ടപ്പെട്ട 21 മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. 2019ല്‍ വിവിധ സമയങ്ങളിലായി അപകടത്തില്‍പ്പെട്ട് വള്ളവും അനുബന്ധ ഉപകരണങ്ങളും തകര്‍ന്ന ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 30,32,589…

മിനിമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം : ബിനോയ് വിശ്വം എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്  മലപ്പുറം നഗരസഭയിലെ 21-ാം വാര്‍ഡ് ചീനിത്തോടില്‍ സ്ഥാപിച്ച രണ്ട് മിനിമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു. ചീനിത്തോട് പി. ബസാര്‍ പി ടി സ്റ്റോര്‍ ജംഗ്ഷനിലും മസ്ജിദ്…

മലപ്പുറം മണ്ഡലത്തില്‍ ഇലക്ഷന്‍ കാമ്പയിന്‍ പുരോഗമിക്കുന്നു.

മൊറയൂര്‍: മലപ്പുറം മണ്ഡലം മുസ് ലിം യൂത്ത് ലീഗ് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആവിഷ്‌ക്കരിച്ച തെരഞ്ഞെടുപ്പ് കാമ്പയിന്‍ യൂത്ത് വോയ്‌സ് മുന്‍ സിപ്പല്‍, പഞ്ചായത്ത് തലത്തില്‍ നടന്ന് വരുന്നു.മൊറയൂര്‍ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ്…

കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ചിമ്പു ശമീറിനെ പിടികൂടി.

vly prathi chimbu വളാഞ്ചേരി: 2020 ഓഗസ്റ്റ് 30 ന് കാവുംപുറത്ത് വെച്ച് നടന്ന കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി കാടാമ്പുഴ പിലാത്തറ സ്വദേശി പാലക്കല്‍ വീട്ടില്‍ ശമീര്‍ എന്ന ചിമ്പു ശമീറിനെ വളാഞ്ചേരി പോലീസ് പിടികൂടി. കേസിലെ രണ്ടാം പ്രതിയും…