Shobika
Browsing Category

Town Round

നഗരസഭ 450 സ്‌നേഹ ഭവനങ്ങൾ കൈമാറി

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ രജതജൂബിലി പദ്ധതിയുടെ ഭാഗമായുള്ള വികസന പദ്ധതികളില്‍ 600 എസ്. സി. കുടുബങ്ങള്‍ക്ക് നഗരസഭ നിര്‍മിച്ചു കൈമാറുന്ന ഭവനങ്ങളില്‍ പണി പൂര്‍ത്തിയായ 450 ഭവനങ്ങളുടെ കൈമാറ്റം പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്

പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണത്തില്‍ കേരളം ഉദാത്ത മാതൃക- മന്ത്രി ഇ.പി ജയരാജൻസംസ്ഥാനത്തെ ആദ്യ…

കുറ്റിപ്പുറം: പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണത്തില്‍ കേരളം ഉദാത്ത മാതൃകയെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ ശേഖരിച്ച്

തിരൂര്‍ ബീരാഞ്ചിറയില്‍ യുവാവിനെ കാണാതായ സംഭവം: തിരച്ചില്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം

തിരൂര്‍: തൃപ്രങ്ങോട് കുഞ്ചു കടവില്‍ ബീരാഞ്ചിറയില്‍ പൊലീസിനെ ഭയന്നു പുഴയില്‍ ചാടിയ യുവാവിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ നേരിയ സംഘര്‍ഷം. കഴിഞ്ഞ ദിവസം രാവിലെയാണ് മണല്‍ക്കടത്ത് പിടികൂടാനെത്തിയ

നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ നിന്നും മോഷണം. മൂന്ന്പേർ പിടിയിൽ

കോട്ടക്കൽ: പടപ്പറമ്പ് പലകപ്പറമ്പിലെ നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിനുള്ളിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണും രൂപയും കളവ് ചെയ്ത കേസിലെ മുന്ന് പ്രതികളെയാണ് കൊളത്തൂർ സി ഐ പി.എം ഷമീറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.രാമപുരം മൂച്ചിക്കൽ

‘പകൽ വീട് ‘ നാടിന് സമർപ്പിച്ചു.

തിരൂർ: താനാളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോധികര്‍ക്കായി വട്ടത്താണി മഞ്ചാടിയ്ക്കല്‍ അങ്കണവാടിയ്ക്ക് സമീപം നിര്‍മിച്ച പകല്‍ വീട് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 19 ലക്ഷം രൂപ വിനിയോഗിച്ച്

കുടിവെള്ളപദ്ധതിക്ക് സ്ഥലം നൽകിയവരെ ആദരിച്ചു

പെരുന്തിരുത്തി കുടിവെള്ള പദ്ധതിക്കായി സ്ഥലം നൽകിയവരെ മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറാ മജീദ് ആദരിക്കുന്നു. തിരൂർ: മംഗലം പഞ്ചായത്തിലെ 14-ാം വാർഡിൽ പെരുന്തിരുത്തി എസ്.സി കോളനി കുടിവെള്ള പദ്ധതിക്ക് സ്ഥലം നൽകിയവരെ ആദരിച്ചു.29 ലക്ഷത്തിനാണ്

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നടപ്പാക്കുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍

മലപ്പുറം : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും രോഗം വ്യാപിക്കുന്ന പ്രദേശങ്ങള്‍ കൂടുതലാവുകയും ചെയ്ത സാഹചര്യത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നടപ്പാക്കുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ സിറ്റി സ്കാനിന്നോട് പറഞ്ഞു.

സി.ഐ ടി.പി ഫർഷാദിനെ ആദരിച്ചു,

മുഖ്യമന്ത്രിയുടെ പാെലീസ് മെഡലിന് അർഹനായതിരൂർ സി.ഐ ടി.പി ഫർഷാദിന് മാെമന്റോ നൽകി ഡൗൺ ബ്രിഡ്ജ് തിരൂർ ആദരിക്കുന്നു തിരൂർ: മുഖ്യമന്ത്രിയുടെ പാെലീസ് മെഡലിന് അർഹനായ തിരൂർ സി.ഐ ടി.പി ഫർഷാദിനെ ഡൗൺ ബ്രിഡ്ജ് തിരൂർ ആദരിച്ചു. മൊമന്റോ ഡൗൺ ബ്രിഡ്ജ്

ഊരുവിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്തു

ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സമഗ്ര ശിക്ഷാ കേരള ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ഊരുവിദ്യാലയങ്ങള്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ അനുവദിച്ച മൂന്ന് ഊരുവിദ്യാ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം

അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട്: ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റില്‍ ആണ് സംഭവം.പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് മരിച്ചത്. അന്തേവാസിയായ പാല രാമപുരം സ്വദേശി ബാലകൃഷണന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്ത്.ഇന്നലെ രാത്രി നടന്ന വാക്കുതര്‍ക്കത്തെ