AAK

ഇന്ധന വില വർദ്ധനവ്, ഇന്ധന ടാങ്കറുകൾ നാളെ തെരുവിൽ തടയും. എസ്ഡിപിഐ.

കൊച്ചി: ദുരിതജീവിതം സമ്മാനിച്ചുകൊണ്ട് കുതിക്കുന്ന ഇന്ധന വിലവർദ്ധനവിനെതിരെ ഇന്ധന ടാങ്കറുകൾ നാളെ (08/07/21 വ്യാഴം) തെരുവിൽ തടയുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡണ്ട് ഷെമീർ മാഞ്ഞാലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ജനജീവിതം നരകതുല്യമാക്കിയ…

യുവതിയെ പീഡിപ്പിച്ച ട്രോമാകെയർ വളണ്ടിയറെ അറസ്റ്റ് ചെയ്തു.

മലപ്പുറം: ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മലപ്പുറം ഇരിങ്ങാട്ടിരി സ്വദേശി നടുതൊടിക സിറാജുദ്ധീനെയാണ് കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തോളമായി യുവതിയെ വീട്ടില്‍ വച്ചും മറ്റു പല…

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചു

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പുഃനക്രമീകരിച്ചും 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.04 ശതമാനം 2,052 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂലൈ ഏഴ്) 2,052 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. 12.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. അതേസമയം 1,259 പേര്‍ ബുധനാഴ്ച…

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453,…

ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. അഫ്‌സൽ

തിരൂർ : ഓൺലൈൻ വിദ്യാഭ്യാസം തുടരുന്ന സാഹചര്യത്തിൽ ഡിവൈസുകളുടെ അഭാവം മൂലം പ്രയാസപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ സന്നദ്ധനായി മലപ്പുറം ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ മെമ്പർ ഇ. അഫ്‌സൽ. ജൂൺ 10 ന് ആരംഭിച്ച മൊബൈൽ ഫോൺ ചലഞ്ച് വഴി വാങ്ങിയ 20 മൊബൈൽ…

നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ധർണ്ണ നടത്തി.

തിരൂർ:  നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ - ഏജൻറുമാർ കോക്കസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിൽ പ്രതിഷേധ ധർണ്ണ നടത്തി. നഗരസഭാ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ നിന്നും…

ബഹ്റൈനിലുമുണ്ട് തിരൂർകാർക്ക് ഒരു കൂട്ടായ്മ

മനാമ: ബ​ഹ്​​റൈ​നി​ലെ തി​രൂ​ർ സ്വ​ദേ​ശി​ക​ളു​ടെ ക്ഷേ​മ​ത്തി​ന്​ രൂ​പം​കൊ​ണ്ട​താ​ണ്​ ബ​ഹ്‌​റൈ​ൻ തി​രൂ​ർ കൂ​ട്ടാ​യ്​​മ. ചെ​റി​യ​രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച കൂ​ട്ടാ​യ്​​മ ചു​രു​ങ്ങി​യ നാ​ളു​ക​ൾ​കൊ​ണ്ട്​…

സ്വർണവിലയിൽ വീണ്ടുംവർധന.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. ബുധനാഴ്ച പവന്റെ വില 200 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന്റെ വില 25 രൂപ വർധിച്ച് 4465 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ 720 രൂപയുടെ വർധനവാണുണ്ടായത്.  ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന്…

അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട്…