AAK

കെ.കരുണാകരന്റെ ജന്മദിനം ഗാന്ധി ദർശൻ സമിതി സമുചിതമായി ആചരിച്ചു.

ലീഡർ കെ.കരുണാകരന്റെ ജന്മദിനം ഗാന്ധി ദർശൻ സമിതി തിരൂർ നിയോജക മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു. യോഗത്തിൽ ഗാന്ധി ദർശൻ സമിതി തിരൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഷബീർ നെല്ലിയാളി അദ്ധ്യക്ഷത വഹിച്ചു ജീവിത സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ശ്രദ്ധ…

6 വയസ്സുകാരി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.

വണ്ടിപ്പെരിയാർ: ചുരക്കുളം എസ്റ്റേറ്റിൽ 6 വയസ്സുകാരി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.പീഡനത്തിനിടെ ബോധരഹിതയായ ആറു വയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എസ്റ്റേറ്റിലെ തന്നെ അർജുൻ…

പെട്രോൾ വില ഇന്നും കൂട്ടി; ഡീസൽ വിലയിൽ മാറ്റമില്ല.

തിരുവനന്തപുരം: പെട്രോൾ വില ഇന്നും കൂട്ടി. ലിറ്ററിന് 35 പൈസയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 101.84 രൂപയും,കൊച്ചിയിൽ 100.06 രൂപയും,കോഴിക്കോട് 101.66…

14കാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേബിൾ ടി.വി. ഓപ്പറേറ്റർ അറസ്റ്റിൽ.

ഓമശ്ശേരി: 14കാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേബിൾ ടി.വി. ഓപ്പറേറ്റർ റിമാൻഡിൽ. പെരിവില്ലി പനമ്പങ്കണ്ടി രാഗേഷിനെയാണ് കൊടുവള്ളി പോലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തത്. ജൂൺ 30-നായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്റർനെറ്റ്…

തിരൂർ നഗരത്തിൽ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി      

തിരൂർ: നഗരത്തിൽ അനധികൃത പാർക്കിങിനെതിരെ തിങ്കളാഴ്ച മുതൽ കർശന നടപടി.നഗരത്തിലെ റോഡുകളിലും മറ്റു പൊതുയിടങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടികളെടുക്കാനാണ് നഗരസഭയുടെയും പൊലീസ് അധികൃതരുടെയും തീരുമാനം. അനധികൃതമായി…

കോൺഗ്രസ് പ്രസ്ത്ഥാനത്തിലേക്ക് വന്ന ഇരുപതോളം പ്രവർത്തകർക്ക് സ്വീകരണം നൽകി

തിരൂർ: മുൻസിപ്പാലിറ്റിയിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി കോൺഗ്രസ് പ്രസ്ത്ഥാനത്തിലേക്ക് കടന്നുവന്ന ഇരുപതോളം പ്രവർത്തകരെ ഡി.സി.സി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ്…