AAK

വിസ്മയ കൊല്ലപ്പെട്ടതു തന്നെയെന്ന സംശയത്തിലേക്ക് പൊലീസ്.

ശാസ്താംകോട്ട: ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ വി.നായർ(മാളു 24) ഭർതൃഗൃഹത്തിൽ കൊല്ലപ്പെട്ടതു തന്നെയെന്ന സംശയത്തിലേക്ക് പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇതിന്റെ സൂചനയുണ്ടെന്നാണ് സൂചന. ജീവനോടെ കെട്ടിത്തൂക്കി കൊല്ലാനുള്ള സാധ്യതയുണ്ടെന്നാണ്…

ജോസഫൈനെതിരെ കടുത്ത നടപടിയുണ്ടാകില്ല.

തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്‍റെ വിവാദ പരാമര്‍ശം ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. വിവാദമുണ്ടാകാനിടയായ സാഹചര്യം ജോസഫൈന്‍ സെക്രട്ടറിയേറ്റില്‍ വിശദീകരിക്കുമെന്നാണ് വിവരം. വിവാദത്തിൽ സി പി എം…

ഓൺലൈൻ ക്ലാസ്: പഠന സൗകര്യങ്ങളില്ലാതെ ജില്ലയിൽ 2,252 കുട്ടികൾ.

മലപ്പുറം: ഓൺലൈൻ ക്ലാസ് തുടങ്ങി ഒരുമാസം ആവാറായിട്ടും പഠന സൗകര്യങ്ങളില്ലാതെ ജില്ലയിൽ 2,​252 കുട്ടികൾ. സഹപാഠികൾ ഓൺലൈൻ പഠനത്തിൽ സജീവമാകുമ്പോൾ സ്മാർട്ട് ഫോൺ ഇല്ലാത്തതാണ് ഇവരുടെ പഠനത്തിന് വിലങ്ങാവുന്നത്. തീർത്തും നിർധനരായ കുടുംബങ്ങളിലെ…

നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 5013 കേസുകൾ,മാസ്ക് ധരിക്കാത്തവർ 11002 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5013 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1288 പേരാണ്. 1731 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11002 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

എരിഞ്ഞിപ്പറമ്പിൽ കുഞ്ഞേന്തു നിര്യാതയായി.

കാരത്തൂർ കൈനിക്കര എരിഞ്ഞിപ്പറമ്പിൽ കുഞ്ഞേന്തു എന്ന പീച്ചുക്കയുടെ ഭാര്യ കദീജ വയസ്സ് 62 നിര്യാതയായി. മക്കൾ :സാജിത, മൊയ്‌ദീൻകുട്ടി മരുമക്കൾ :അബ്ദുൽ സമദ് ജസീന, പെരുന്തല്ലൂർ.

ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.

മഞ്ചേരി: ആനക്കയം പന്തല്ലൂർ മില്ലുംപടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെൺകുട്ടികൾ മരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈ​ന്റെ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈ​ന്റെ സഹോദരന്‍ അബ്​ദുറഹ്മാ​​ന്റെ…

താഴത്തേതിൽ കുഞ്ഞീമ്മ ഹജ്ജുമ്മ നിര്യാതയായി

തീരൂർ: ഏഴൂർ താഴത്തേതിൽ കുഞ്ഞീമ്മ ഹജ്ജുമ്മ (65 ) നിര്യാതയായി. ഭർത്താവ്: ഹംസ ഹാജി മക്കൾ: റഷീദ്, അഷറഫ്, റഹ്‌മത്, നുസ്രത്. മരുമക്കൾ: വഹീദ, റംലത്, സിദ്ദീഖ് , ശരീഫ്.

തീവെച്ച് നശിപ്പിച്ച കെട്ടിടങ്ങൾക്ക് നഷ്ട പരിഹാരം നൽകണം: കെട്ടിട ഉടമകൾ

മലപ്പുറം: നാടിനെ നടുക്കിയ പെരിന്തൽമണ്ണയിലെ തീവെപ്പ്, കൊലപാതകക്കേസിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച വ്യാപാരിക്കും കെട്ടിട ഉടമകൾക്കും ദുരന്ത ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്ന് കേരളാ ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ…

കളരിക്കൽ അൽത്താഫ് മരണപ്പെട്ടു.

വെട്ടം: വാക്കാട് കളരിക്കൽ പരേതനായ അബ്ബാസ് എന്നവരുടെ മകൻ അൽത്താഫ് (35). മരണപ്പെട്ടു മാതാവ്: മറിയക്കുട്ടി. ഭാര്യ: സുൽഫത്ത്. മക്കൾ: ഉമ്മുഹാൻ, ഫാത്തിമ നിദ, ആയിഷ നസ്രീൻ. സഹോദരങ്ങൾ: ഹനീഫ, അബൂബക്കർ, സൽമത്ത്.