Shobika

മൂന്ന് ദിവസത്തെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കഞ്ഞിപ്പുര: ചോറ്റൂര്‍ സുബീറ ഫര്‍ഹത്ത്നെ കൊലപ്പെുത്തിയ കേസില്‍ പിടിയിലായ പ്രതി അൻവറിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലിസ് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. വളാഞ്ചേരി സി.ഐ പി.എം സമീറിന്റെ…

മീൻ പിടിക്കാൻ പോയ പതിനൊന്ന് പേരെ കാണാനില്ലെന്ന് പരാതി

കൊച്ചിയിൽ നിന്ന് ബോട്ടിൽ മീൻ പിടിക്കാൻ പോയ പതിനൊന്ന് പേരെ കാണാനില്ലെന്ന് പരാതി. മേഴ്‌സിഡസ് എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. ബോട്ടിന്റെ അവശിഷ്ടം ആഴക്കടലിൽ കണ്ടതായി മറ്റ് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കാർവാറിനും…

സിദ്ദീഖ് കാപ്പന്‍: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് പികെ കുഞ്ഞാലികുട്ടിയുടെ കത്ത്

മലപ്പുറം: ഹത്രാസ് കൂട്ടബലാല്‍സംഘം റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച പത്രപ്രവര്‍ത്തകയൂണിയന്‍ നോതാവ് കൂടിയായ സിദ്ദീഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍…

ഇന്ത്യയിലേക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം.

റിയാദ്: ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം. രാജ്യത്തേക്ക് ഓക്‌സിജനും ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാൻ സൗദി തീരുമാനിച്ചു. അദാനി ഗ്രൂപ്പുമായും എം.എസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ…

കൊവിഡ് രണ്ടാം തരംഗം: ഇന്ത്യയ്ക്ക് സഹായവുമായി സിംഗപ്പൂർ

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സിംഗപ്പൂർ. ദ്രവീകൃത ഓക്സിജൻ സൂക്ഷിക്കാനുള്ള ക്രയോജെനിക് കണ്ടെയ്നറുകളുമായി സിംഗപ്പൂരിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം പറന്നിറങ്ങി. നാല് കണ്ടെയ്നറുകളാണ് ഇന്ത്യയിൽ…

ഫാഷൻ രംഗത്ത് പുതുതരംഗം തീർത്ത് മാക്കോത്ത് ഫാഷൻ സ്റ്റോർ തിരൂരിൽ പ്രവർത്തനം ആരംഭിച്ചു. 

തിരൂർ: ലോകോത്തര നിലവാരമുള്ള ബ്രാൻഡഡ് കമ്പനികളുടെ ഫാൻസി ഐറ്റംസുകളും ബാഗുകളും ഫൂട്ട് വെയറുകളും , ടോയ്സ് , മൊബൈൽ ആക്സ്സറീസ്, ഗിഫ്റ്റ് ഐറ്റംസ് എന്നിവയുടെ മഹനീയ ശേഖരവുമായാണ് മാക്കോത്ത് ഫാഷൻ സ്റ്റോർ ഉദ്ഘാടനം ചെയ്യപ്പെട്ടത് . തിരൂർ…

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാർക്ക് സസ്പെൻഷൻ. തിരുവന്തപുരം ജില്ലയിലെ മലയിൻകീഴ്, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്പെൻഡ് ചെയ്ത്. മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ…

പൊലീസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഷിബുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. കുറച്ച്…

ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ഭാര്യ

വേങ്ങര: സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ധീഖ്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഇടപെടൽ ഉണ്ടായില്ല. മലയാളി എന്ന പരിഗണന പോലും ലഭിച്ചിട്ടില്ലെന്നും റൈഹാന…

പഞ്ചാബിലും ഓക്സിജൻ ക്ഷാമം: ആറ് മരണം

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം മൂ​ലം ആ​റ് രോ​ഗി​ക​ൾ മ​രി​ച്ചു. അ​മൃ​ത്സ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ അ​ഞ്ച് പേ​ർ കോ​വി​ഡ് 19 ബാ​ധി​ച്ച്…