Fincat

സിസ്റ്റർ അഭയ കേസ്; ഈ മാസം 22ന് വിധി പറയും.

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ പ്രതിഭാഗവും പ്രോസിക്യൂഷന്‍ വാദവും ഇന്ന് പൂര്‍ത്തിയായി.സിബിഐ കോടതി ജഡ്ജി കെ.സനല്‍കുമാര്‍ ഈ മാസം 22 ന് വിധി പറയും. കഴിഞ്ഞ വര്‍ഷം ആഗസത് 26 നാണ് അഭയ കേസിന്റെ വിചാരണ സിബിഐ…

ലോക മനുഷ്യാവകാശദിനമാചരിച്ചു.

മലപ്പുറം : സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക മനുഷ്യാവകാശദിനമാചരിച്ചു. മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. സി. എ. അസീസ് ഉദ്ഘാടനംചെയ്തു. രാജന്‍ മഞ്ചേരി സത്യപ്രതിജ്ഞ…

എന്‍ ഡി എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി നാളെ മലപ്പുറം ജില്ലയില്‍ പ്രചരണം നടത്തും.

മലപ്പുറം ; എന്‍ ഡി എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. രാവിലെ പത്തിന് ജില്ലാ പഞ്ചായത്തിലേക്ക് മംഗലം ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന കുറ്റിയില്‍ ശിവദാസന്റെ പ്രചരണത്തിന് പുറത്തൂരില്‍…

രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 76 % കടന്ന് പോളിങ്.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു.  പല പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് തുടരുകയാണ്. 5 ജില്ലകളിലുമായി ഇതുവരെ 75.75% പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോട്ടയം – 73.55, എറണാകുളം- 76.48, തൃശൂർ –…

കേരളം ഭരിക്കുന്നത് കൊള്ളസംഘം രമേശ് ചെന്നിത്തല

കൂട്ടായി : കേരളം ഭരിക്കുന്നത് കൊള്ളസംഘംമാണെന്നും സര്‍വ്വ മേഖലയും കൊള്ളയിലും അഴിമതിയിലും മുങ്ങി കുളിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.കൂട്ടായി മേഖല യുഡിഎഫ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത്…

കോവിഡ് 19: ജില്ലയില്‍ 700 പേര്‍ക്ക് രോഗബാധ രോഗമുക്തരായത് 680 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 10) 700 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 680 പേരാണ് ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ 72,223 പേര്‍ ഇതുവരെ…

തെരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു.

കല്‍പ്പറ്റ: ഇലക്ഷന്‍ സുരക്ഷാ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി അസംപഷന്‍ സ്കൂളില്‍ സുരക്ഷാ ജോലിക്കിടെ കുഴഞ്ഞുവീണ കോണ്‍സ്റ്റബിള്‍ എ ആര്‍ ക്യാമ്പിൽ നിന്നുമെത്തിയ മീനങ്ങാടി സ്വദേശി കരുണാകരന്‍ (45)…

സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട്…

1.2 കി​ലോ സ്വ​ർ​ണ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ 1.2 കി​ലോ സ്വ​ർ​ണ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി റ​ഫീ​ഖ്, കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​രി​സ് എ​ന്നി​വ​രാ​ണ്…

മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു.

പൊന്നാനി: മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു. വെളിയംകോട് കിണര്‍ ബദര്‍പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ മാമദ് ഹാജി എന്നവരുടെ മകന്‍ പള്ളിയകായില്‍ ഹംസു (62) വാണ് മകന്റെ മര്‍ദ്ധനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മകനുമായി ഉണ്ടായ…