Fincat

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു

കൊല്ലം: പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം. സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ്…

വാര്‍ഡ് കണ്‍വെന്‍ഷനും എന്‍ ഡി എ സ്ഥാനാര്‍ത്ഥി സംഗമവും

മലപ്പുറം : മലപ്പുറം നഗരസഭ 17-ാം വാര്‍ഡ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഗീത ടീച്ചറുടെ വാര്‍ഡ് കണ്‍വെന്‍ഷന്‍ നടത്തി. വികസനവും കുറ്റപത്ര അവതരണവും ഗീത ടീച്ചര്‍ വിവരിച്ചു. ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി കെ പത്മനാഭന്‍ കണ്‍വെന്‍ഷന്‍…

ഇരയായ പെൺകുട്ടിയോട് അശ്ലീല ഭാഷ പ്രയോഗിച്ചു: സി.ഡബ്ല്യു.സി ചെയർമാനെതിരെ പോക്സോ കേസ് 

തലശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് അശ്ലീല ഭാഷയിൽ സംസാരിച്ചതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഇ.ഡി ജോസഫിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. പീഡനക്കേസിൽ ഇരയായ പെൺകുട്ടി രഹസ്യമൊഴി നൽകാൻ…

വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

വളാഞ്ചേരി: ദേശീയപാത വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു രാവിലെ പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത് അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി പാണ്ഡ്യനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വട്ടപ്പാറ പ്രധാന വളവിൽ…

തലക്കാട് പഞ്ചായത്തിനെ സിപിഎം കാളവണ്ടി യുഗത്തിലേക്കാണ് നയിച്ചിട്ടുള്ളതെന്ന് സി മമ്മൂട്ടി എംഎൽഎ.

തിരൂർ: തുടർച്ചയായ രണ്ട് പതിറ്റാണ്ട് കാലത്തെ ഭരണം കൊണ്ട് തലക്കാട് പഞ്ചായത്തിനെ സിപിഎം കാളവണ്ടി യുഗത്തിലേക്കാണ് നയിച്ചിട്ടുള്ളതെന്നും നാനോടെക്നോളജിയിലേക്ക് കുതിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഭരണമാറ്റം തലക്കാടിന് അനിവാര്യമാണെന്നും സി…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില. മൂന്ന് ദിവസങ്ങളായി 1000 രൂപയോളം കൂടിയതിനുശേഷമാണ് ഇന്ന് സ്വർണവിലയിൽ കുറവ്…

മലപ്പുറം ജില്ലാ പഞ്ചായത് എടരിക്കോട് ഡിവിഷൻ യുഡിഫ് സ്ഥാനാർത്ഥി ടി പി എം ബഷീറിന്റെ പര്യടന ഉദ്ഘാടനം പി…

എടരിക്കോട്: മലപ്പുറം ജില്ലാ പഞ്ചായത് എടരിക്കോട് ഡിവിഷൻ യുഡിഫ് സ്ഥാനാർത്ഥി ടി പി എം ബഷീറിന്റെ പര്യടന ഉദ്ഘടനം കാരത്തോട്ടിൽ വെച്ച് പി കെ കുഞ്ഞാലികുട്ടി എം പി നിർവ്വഹിച്ചു. ഊരകം 10 വാർഡ് സ്ഥാനാർത്ഥി ഇ വി മൂസാ മുഹമ്മദ് കുട്ടി വേങ്ങര…

ബുറേവി ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്.

ചെന്നൈ : തമിഴ്‌നാട്ടില്‍ ബുറേവി ചുഴലിക്കാറ്റില്‍ മൂന്നു പേര്‍ മരിച്ചു. കടലൂരില്‍ വീട് തകര്‍ന്ന് അമ്മയും മകളും മരിച്ചു. 35 വയസ്സുള്ള യുവതിയും 10 വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെന്നൈയില്‍…

പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ദ്ധിച്ചു. 

തുടര്‍ച്ചയായി പതിനാറാം ദിവസമാണ് ഇന്ധനവില കുതിച്ചുയരുന്നത്. 16 ദിവസത്തിനിടെ ഡീസല്‍വിലയില്‍ മാത്രം മൂന്ന് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഇന്ധനവില…

16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

മലപ്പുറം:16കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി കേസിൽ അറസ്റ്റിലായ ബസ് ജീവനക്കാരായ പ്രതിക്ക് ജാമ്യംനിഷേധിച്ച് മഞ്ചേരി പോക്സോ കോടതി. കേസിൽ റിമാൻഡിൽ കഴിയുന്ന മലപ്പുറം പൊന്മള കൊളക്കാടൻ താമരശ്ശേരി വീട്ടിലെ ഷമീം (26) ന്റെ…