കെ ടി ജലീലിന്റെ റോഡ് ഷോയ്ക്കിടെ സംഘർഷം. കാറും ഓഫീസും തകർത്തു.
തിരൂർ: തവനൂർ മണ്ഡലം സതന്ത്ര സ്ഥാനാർഥി കെ ടി ജലീലിന്റെ റോഡ് ഷോയ്ക്കിടെ സംഘർഷം. റാലിയുടെ പിറകിൽ സഞ്ചരിക്കുകയായിരുന്ന എൽ ഡി എഫ് പ്രവർത്തകന്റെ കാറിനു നേരെയാണ് ശനിയാഴ്ച രാത്രിയിൽ കൂട്ടായി കോതപ്പറമ്പിൽ വെച്ച് സംഘർഷമുണ്ടായത്. എൽ.ഡി.എഫ്. പ്രചാരണ…
