Fincat

പാലത്തായി പോക്സോ കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു.

കണ്ണൂര്‍: പാലത്തായി പോക്സോ കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു. ഐജി ശ്രീജിത്തിനായിരുന്നു നേരത്തെ അന്വേഷണചുമതല. പെണ്‍കുട്ടിയുടെ കുടുംബം ഐജി ശ്രീജിത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണസംഘത്തെ മാറ്റാന്‍ ഹൈക്കോടതി…

ഡാറ്റ തീര്‍ത്തതിന് ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു

ലക്നൗ: മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് തീര്‍ത്തതിന് അരിശം പൂണ്ട ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ രാമന്‍ ആണ് കൊലപാതകം നടത്തിയത്. ബുധനാഴ്ച വൈകിട്ടാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ്…

ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി രണ്ട് വര്‍ഷം

2022 ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി കൃത്യം രണ്ട് വര്‍ഷം മാത്രം. 2022 നവബംര്‍ 21 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫുട്ബോളിന്‍റെ കിക്കോഫ്. രണ്ട് വര്‍ഷത്തെ കൌണ്ട് ഡൌണ്‍ പരിപാടികള്‍ക്ക് ഫിഫയും ഖത്തറും തുടക്കം…

പൊലീസ് നിയമ ഭേദഗതിക്ക് ഗവർണറുടെ അനുമതി

സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊലീസ് നിയമ ഭേദഗതി ഗവർണർ അംഗീകരിച്ചു. നിലവിലുള്ള പൊലീസ് നിയമത്തിൽ 118 എ വകുപ്പാണ് കൂട്ടിച്ചേർത്തത്. ഇതോടെ സൈബർ ആക്രമണക്കേസുകളിൽ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം ലഭിക്കും. 2000-ലെ…

അമിത് ഷാ ചെന്നൈയില്‍

രജനീകാന്തിനെ ബിജെപിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ഇടപെടലുമായി കേന്ദ്ര മന്ത്രി അമിത് ഷാ. ഇന്ന് ചെന്നൈയിലെത്തുന്ന കേന്ദ്ര മന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. തിരുവല്ലൂര്‍ ജില്ലയിലെ തെര്‍വോയ്…

ഇ.ഡി നോട്ടീസ്; സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ്. രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍…

സോളാര്‍; രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനം.

സോളാര്‍ പീഡന പരാതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനം. ഈ മാസം 26ന് എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി രഹസ്യ മൊഴി നല്‍കാന്‍ പരാതിക്കാരിക്ക് സമന്‍സ് അയച്ചു. മുന്‍ മന്ത്രി എപി അനില്‍കുമാറിനെതിരായ പീഡന…

മദ്യപിച്ച് അമിതവേഗത്തില്‍ ഡ്രൈവിങ്; തലകുത്തനെ മറിഞ്ഞ് കാര്‍; നടുക്കും വിഡിയോ

https://youtu.be/jkYtHGlMhtg തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ ഞെട്ടിക്കുന്ന വാഹനാപകടമാണ് ഉണ്ടായിരിക്കുന്നത്. അമിതവേഗത്തിൽ നിയന്ത്രണം വിട്ട് തലകുത്തനെ മറിഞ്ഞ കാറിന്റെ പിൻഡോറിൽ നിന്ന് രണ്ടുപേർ തെറിച്ചു വീഴുന്നതും വിഡിയോയിൽ കാണാം. 6…

ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി രാമന്‍ ഓര്‍മയായിട്ട് ഇന്ന് 50 വര്‍ഷം

ലോകപ്രശസ്തനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി രാമന്‍ ഓര്‍മയായിട്ട് ഇന്ന് 50 വര്‍ഷം തികയുന്നു. പ്രതിഭയും അന്വേഷണത്വരയും സമന്വയിച്ച യാത്രയിലൂടെ ഭൗതികശാസ്ത്രത്തിന്റെ ഉന്നതികള്‍ കീഴടക്കിയ മഹാശാസ്ത്രജ്ഞനായിരുന്നു സി.വി.രാമന്‍. ശാസ്ത്ര ഗവേഷണങ്ങള്‍…

സ്വർണക്കടത്ത്, മയക്കുമരുന്ന് കേസുകൾ അട്ടിമറിക്കാൻ സർക്കാർ നീക്കം : രമേശ് ചെന്നിത്തല

സ്വർണക്കടത്തും മയക്കുമരുന്നു കേസും അട്ടിമറിക്കാൻ സർക്കാർ നീക്കം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ കുടുങ്ങുമെന്ന ഘട്ടത്തിലാണ് സംഘടിത നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണം തടയാൻ നിയമസഭയെ പോലും…