Shobika

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ.

കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസ് (32) നെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. 2019 ലാണ് പണം തട്ടിയെന്ന് കാട്ടി കട്ടപ്പന സ്വദേശിനി യുവതിക്കെതിരെ പരാതി…

വാക്‌സിൻ സ്വീകരിച്ചതിന് ശേഷമുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ രണ്ട് ദിവസത്തേക്ക് മാത്രം; കൂടിയാൽ…

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷമുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ രണ്ട് ദിവസങ്ങൾ കൊണ്ട് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ദിവസം ബുദ്ധിമുട്ട് നീണ്ടുനിന്നാൽ ആശുപത്രിയെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.…

മുസ്‌ലിം ലീഗ് പുനർചിന്ത നടത്തണം : മുസ്തഫ കൊമ്മേരി

കൊടുവള്ളി: സംഘ്പരിവാർ ഫാഷിസത്തെ എതിർക്കാൻ മുസ്‌ലിം ലീഗിന് ആഗ്രഹമുണ്ടെങ്കിൽ കോൺഗ്രസിനു നൽകുന്ന പിന്തുണയിൽ പുനർചിന്ത നടത്തണമെന്ന് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. കൊടുവള്ളി മണ്ഡലം കമ്മിറ്റി മാർച്ച് 1 മുതൽ 6 വരെ സംഘടിപ്പിച്ച വാഹന പ്രചാരണ…

പതിനാല് കാരിയെ പീഡിപ്പിച്ച രണ്ടാനച്ചനെ അറസ്റ്റ് ചെയ്തു.

കൽപകഞ്ചേരി: പതിനാല് കാരിയെ പീഡിപ്പിച്ച രണ്ടാനച്ചനെ കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി തവളംചിനയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കൊല്ലം പാരിപ്പള്ളി തെങ്ങ് വിള വീട്ടിൽ ശശീധരൻ (47) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക്…

കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെനിന്നെന്ന് വ്യക്തമാക്കണമെന്ന് കെ. സുധാകരൻ.

കണ്ണൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെനിന്നെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി ബിസിനസിന്‍റെ മൂലധനം എവിടെനിന്നാണെന്നും സുധാകരൻ…

കോവിഡ് 19: ജില്ലയില്‍ 286 പേര്‍ക്ക് രോഗബാധ 342 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് ആറ്) 286 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 275 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും നാല് പേര്‍ക്ക് ഉറവിടറിയാതെയുമാണ് രോഗബാധ. കൂടാതെ…

സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസര്‍ഗോഡ് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

ഗതാഗതം നിരോധിച്ചു

ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡില്‍ ബി.പി അങ്ങാടി മുതല്‍ കൊടക്കല്‍ വരെ ഞായറാഴ്ച്ച (മാര്‍ച്ച് ഏഴ്) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം 15 വരെ നിരോധിച്ചു. വാഹനങ്ങള്‍ കൊടക്കല്‍- ആലത്തിയൂര്‍ റോഡ്…

മലപ്പുറം വൈ എം സി എ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

മലപ്പുറം : വെ എം സിഎ മുണ്ടുപറമ്പ് ചെറാട്ടുകുഴി റോഡില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍ വികാര്‍ സെന്റ് തോമസ് ഫൊറോന ചര്‍ച്ച്, ഫാ. കെ. എസ് ജോസഫ് വികാര്‍ സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് , ഫാ. ജോണ്‍…

പിണറായി വിജയന്‍ രാജിവെക്കണം : മഹിളാ കോണ്‍ഗ്രസ്

മലപ്പുറം: സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ സ്വപ്നയുടെ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ രാജിവെക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയാജോസഫ് .മഹിളാ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കണ്‍വെന്‍ഷനും പുതിയ പ്രസിഡന്റിന്റെ…