Fincat

വള്ളിക്കുന്ന് നിയോജക മണ്ഡലം എം എല്‍ എ ക്ക് കോവിഡ് സ്ഥിരീകരിച്ചു

വള്ളിക്കുന്ന്: എം എല്‍ എ തന്നെയാണ് ഇക്കാര്യം  അറിയിച്ചത്.ചെറിയ തോതില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടരുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നലെയാണ് കോവിഡ്…

കെ എൽ എൺപത്തിനാലിന് ലോട്ടറി അടിച്ചു.

ആ​ദ്യ ര​ജി​സ്ട്രേ​ഷ​ന്‍ നംമ്പറിനാണ് 'KL 84 0001'  വാ​ശി​യേ​റി​യ ലേ​ല​ത്തി​ലൂ​ടെ 9,01,000 രൂ​പ​ക്ക്​ കൊ​ണ്ടോ​ട്ടി കാ​ളോ​ത്ത് ഒ​ന്നാം​മൈ​ല്‍ സ്വ​ദേ​ശി നെ​ണ്ടോ​ളി മു​ഹ​മ്മ​ദ് റ​ഫീ​ഖ്​ ലേ​ല​ത്തി​ല്‍ പി​ടി​ച്ച​ത്.ര​ണ്ടു​പേ​രാ​ണ് ആ​ദ്യ…

ചൈന ഇന്ത്യയ്ക്ക് പണി തന്നു തുടങ്ങി;

വിമാനത്തിലുണ്ടായിരുന്ന മറ്റ് 39 യാത്രക്കാര്‍ക്കും രോഗ ലക്ഷണങ്ങളില്ല. 59 യാത്രക്കാരെയും കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ആദ്യമായല്ല ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്താവളത്തില്‍ വിദേശത്ത് പോയ യാത്രക്കാര്‍ക്ക് കൊവിഡ്…

കോട്ടക്കലിൽ 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു.

കോട്ടക്കൽ : മാർക്കറ്റ് മിനി റോഡ് മൈത്രി റോഡ് ആയുർവേദ കോളേജ് പടി എന്നിവിടങ്ങളിൽ തെരുവുനായയുടെ ആക്രമണം അടിയേറ്റ് 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് കഴിഞ്ഞ ആഴ്ച്ച പുത്തൂർ ബൈപാസിൽ പ്രഭാതസവാരിക്കിറങ്ങിയവർക്കും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ…

വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍

മാനന്തവാടി: ന്നതായി റിപ്പോര്‍ട്ട്. വയനാട് പടിഞ്ഞാറേത്തറയിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം മീന്‍മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടക്കുന്നതെന്നും പൊലീസ് വെടിവെപ്പില്‍ ഗുരുതരമായി…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ;

പൊന്നാനി: പൊന്നാനി കോടതി പടിക്കൽ താമസിക്കുന്ന ഏഴുകുടിക്കൽ സബീക്ക് (19) നെയാണ് പൊന്നാനി എസ് ഐ ബാബുരാജിനെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി…

 സഹോദരങ്ങളെ കഞ്ചാവ് മാഫിയ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പാലപ്പെട്ടി അമ്പലം ബീച്ച് സ്വദേശികളായ തെക്കന്‍ കബീര്‍ (30), ഉമ്മര്‍ (32) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. കൈക്കും പുറത്തും മാരകമായി വെട്ടേറ്റ കബീറിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഉമ്മറിനെ പൊന്നാനി താലൂക്കാശുപത്രിയിലും…

ഒരു കോടി ഇരുപത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്നു കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. മൂന്നു വിമാനങ്ങളിലായി ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഒരു കോടി 20 ലക്ഷം രൂപ…

വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ദേശീയ പാതയിൽ തുറവൂർ ജംക്‌ഷനിൽ കഴിഞ്ഞ ദിവസം രാത്രി 11.30 നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ…

കവളപ്പാറയിലും പാതാറിലും കാരണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശമേകി മുസ്ലീം ലീഗ്;

ഭൂതാനം : പോത്തുകല്ല് ഞെട്ടിക്കുളത്ത് നടന്ന നറുക്കെടുപ്പില്‍ കവളപ്പാറ, പാതാറ്, അമ്പുട്ടാന്‍പെട്ടി, പോത്തുകല്ല്, മേഖലയില്‍ പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സാദിഖലി തങ്ങളുടെ കരങ്ങളാല്‍ നറുക്കെടുത്ത് സ്ഥലം നിര്‍ണയിച്ചു…